ചില അട്ജസ്റ്റ്മെന്‍റ് ഒക്കെ ഉണ്ടാകും.. കഥാപാത്രത്തിന്റെ പൂർണതക്ക് വേണ്ടി താൻ ബിക്കിനി ധരിക്കാന്‍ വരെ റെഡിയാണ് പക്ഷെ അത് പേരിനു വേണ്ടിയല്ലെ.. ദീപ്‌തിസതി പറയുന്നു
നീന എന്ന ചിത്രത്തിലെ അറിയപ്പെടുന്ന നടിയാണ് ദീപതി സതി. നീന ഡ്രൈവിംഗ് ലൈസൻസ് പോലുള്ള ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച ദീപ്തി ഇപ്പോൾ മനസ്സ് തുറക്കുകയാണ്. മറാത്തി, കന്നഡ, തെലുങ്ക് ഭാഷകളിൽ മികവ് പുലർത്തിയ […]