ആ യുവ നടനാണ് എന്റെ ഹൃദയം കീഴടക്കിയത്; നേരില്‍ കണ്ടാല്‍ അപ്പോള്‍ തന്നെ ‘ഐ ലവ് യു’ എന്ന് പറയുമെന്ന് വരലക്ഷ്മി പറയുന്നു.
നായിക വേഷങ്ങൾക്കപ്പുറത്ത് വില്ലന്മാരുടെ വില്ലത്തിയായി ശ്രദ്ധ ആകർഷിച്ച നടിയാണ് നടൻ ശരത്കുമാറിന്റെ മകൾ വവരലക്ഷ്മി. വരലക്യുഷ്ടെമി വിവാഹത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ദക്ഷിണേന്ത്യൻ നടൻ വിശാലുമായി വരലക്ഷ്മി പ്രണയത്തിലാണെന്ന അഭ്യൂഹമുണ്ടായിരുന്നു. വരലക്ഷ്മിയുടെ അതികം ആരും […]