ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് നായകനായി എത്തുന്ന ഫ്രണ്ട്ഷിപ്പ് എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി… ക്രിക്കറ്റ് മാത്രമല്ല അഭിനയവും അറിയാം

March 3, 2021 appu 0

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി അഭിനയിച്ച ഫ്രണ്ട്ഷിപ്പ്ന്റെ ടീസർ പുറത്തിറങ്ങി. സിന്റോ സ്റ്റുഡിയോയുടെ ബാനറിൽ ജെപിആറും സ്റ്റാലിനും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജോൺ പോൾ രാജും […]