ശരീരത്തിലെ പുത്തന്‍ ടാറ്റൂ പ്രദര്‍ശിപ്പിച്ച് ശാലു മേനോന്‍.. ആരാധകര്‍ക്ക് ഇതൊരു പുതിയ കാഴ്ച…
മലയാള സിനിമയിലും സീരിയലുകളിലും സ്വന്തം ശൈലിയിൽ തിളങ്ങുന്ന നടിയാണ് ശാലു മേനോൻ. സോഷ്യൽ മീഡിയയിലും മലയാള സീരിയലുകളിലും ശാലു സജീവമാണ്. കഴിഞ്ഞ ദിവസം ഷാലു സോഷ്യൽ മീഡിയയിൽ പങ്കിട്ട ഫോട്ടോയ്ക്ക് മികച്ച പിന്തുണ ലഭിക്കുന്നു. […]