തമിഴകം ഒന്നടങ്കം ഈ തൃശ്ശൂര്‍കാരിക്കൊപ്പം… ഈ കാര്യത്തില്‍ നയന്‍താരയെ കടത്തി വെട്ടി മലയാളി നദി ഒവിയ
നയൻതാരയ്ക്ക് ശേഷം പരസ്യങ്ങളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയാണ് ഓവിയയെന്ന് റിപ്പോർട്ട്. നേരത്തെ ശരവ സ്റ്റോർസിന്റെ പരസ്യത്തിന് മാത്രം 1.5 കോടി രൂപ താരം പ്രതിഫലമായി വാങ്ങി എന്ന് ഒരു റിപ്പോര്‍ട്ട് വന്നിരുന്നു. […]