സുഹൃത്തുക്കൾക്കൊപ്പം പോകുമ്പോൾ പുറകെ നടന്ന് ശല്യം ചെയ്ത ഒരു പൂവാലനെ എനിക്ക് അങ്ങനെ കാണിച്ച് ഓടിക്കേണ്ടി വന്നു.. ആന്‍ ശീതള്‍ പറയുന്നു
നടി ആൻ ശീതള്‍ ആണ് ഇഷ്ക് എന്ന ചിത്രത്തിലെ മെയിന്‍ താരം. എസ്ര എന്ന ചിത്രത്തിലാണ് നടി അരങ്ങേറ്റം കുറിച്ചത്. ഷെയ്ൻ നിഗാമിനൊപ്പം ഇഷ്കിൽ ആൻ ശീതള്‍ അഭിനയിച്ചത് നടിക്ക് കിട്ടിയ ഏറ്റവും വലിയ […]