ഈ ചിത്രങ്ങള്‍ ചില കഥപറയുന്നു… “ശരിയാണ് അവളൊരു പെണ്ണാണ്… ചിരിച്ചു കൊണ്ട് ലോകം കീഴടക്കാൻ കഴിവുള്ള മനുഷ്യജൻമം.. ഒരു ചുംബനത്തിൽ നീ പുളയുമ്പോൾ ദംഷ്ട്രകൾ കുത്തിയിറക്കും… നീ കണ്ടതൊന്നും അല്ല അവൾ…” വ്യതസ്തമായ ഫോട്ടോഷൂട്ടുമായി ഹര്‍ഷ
ഫോട്ടോഷൂട്ടുകള്‍ക്ക് പ്രിയമേറുന്ന കാലമാണ് ഇപ്പോള്‍. ഒരുപാട് കലാകാരികള്‍ കലാകാരന്‍മാര്, മോഡല്‍സ് തുടങ്ങിയവര്‍ ഈ മേഖലയിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത് നമുക്ക് കാണാന്‍ സാധിക്കും. ഇന്സ്ടഗ്രം, ഫെസ്ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയ ശൃംഖല ലോകത്ത് വന്നതോടെ […]