അതിന് ശേഷം സെ ക്സ് സ്ത്രീകൾക്ക് ആസ്വദിക്കാൻ കഴിയും. നാൽപതുകളിൽ ആണ് താൻ കൂടുതൽ ആസ്വദിക്കാൻ തുടങ്ങിയത്… തുറന്നുപറഞ്ഞ് വിദ്യാബാലൻ…

ഇന്ത്യൻ സിനിമാ പ്രേമികൾക്കിടയിൽ ഒരുപാട് ആരാധകരുള്ള താരമാണ് വിദ്യാബാലൻ. അഭിനയ പ്രാധാന്യമുള്ള സ്ത്രീ വേഷങ്ങൾ ചെയ്ത് നിറഞ്ഞ കയ്യടി പ്രേക്ഷകരിൽ നിന്നും താരത്തിന് ആവോളം സ്വീകരിക്കാൻ സാധിച്ചു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയത്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാനും സാധിച്ചു.

അഭിനയിച്ച കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷക മനസ്സുകളിൽ താരം ചിരപ്രതിഷ്ഠ നേടിയിരിക്കുകയാണ്. സ്ത്രീ കേന്ദ്ര കഥാപാത്രമായ സിനിമകളിലും താരം വേഷമിട്ടു. ഒരു ദേശീയ അവാർഡും ആറ് ഫിലിംഫെയർ അവാർഡുകൾ ഉൾപ്പെടെ ഒരുപാട് അംഗീകാരങ്ങളാണ് താരത്തെ ലഭിച്ചത്. തുടക്കം മുതൽ മികച്ച അഭിനയം താരം പ്രകടിപ്പിച്ചു. നിറഞ്ഞ കയ്യടികളോട് കൂടെ താരത്തെ ആസ്വാദകർ പ്രീതിപ്പെടുത്തി.

ഭാഗ്യമില്ലാത്ത നായിക എന്ന പേരിൽ നിന്നും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വർത്തമാനത്തിലേക്ക് ഉള്ള കഠിനപ്രയത്നം ആയിരുന്നു താരത്തിന്റെ സിനിമ കരിയർ. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ താരം ഓരോ സിനിമകളിലും അഭിനയിക്കുകയും ചെയ്യുന്നതിലൂടെ വളരെ മികച്ച അഭിപ്രായമാണ് താരം നേടിയത്.

തന്റെ നിലപാടുകൾ സധൈര്യം തുറന്നു പറഞ്ഞു ഒരുപാട് ആരാധകരെയധികം ആരാധകരെയും താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന അഭിനേത്രിയാണ് താരം എന്നതു കൊണ്ടു തന്നെ താരത്തിന്റെ അഭിമുഖങ്ങൾ പലപ്പോഴും വൈറൽ ആയിട്ടുണ്ട്. യുടിവി മോഷൻ പിക്‌ചേഴ്‌സിന്റെ സിഇഒ സിദ്ധാർത്ഥ് റോയ് കപൂറുമായിട്ടാണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്. വിവാഹത്തിന് ശേഷം ഇപ്പോഴും താരം സിനിമ അഭിനയ മേഖലയിൽ സജീവമാണ്. താരം ഇപ്പോൾ നടത്തിയിരിക്കുന്ന ഒരു പ്രസ്താവന ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നാല്പതിനു ശേഷം സ്ത്രീകൾ കൂടുതൽ കുസൃതി ഉള്ളവരും സുന്ദരികളുമായി മാറും എന്നാണ് താരം പറയുന്നത്.

സാധാരണഗതിയിൽ നമ്മളെ പഠിപ്പിക്കുന്നത് ഒതുങ്ങി ജീവിക്കാനും ലൈംഗികത ആസ്വദിക്കാതെ ഇരിക്കാനുമൊക്കെയാണ് എങ്കിലും എന്നാൽ പ്രായം കൂടുന്തോറും സ്ത്രീകൾ മാറുമെന്ന് താരം പറയുന്നത്. കുറച്ചു പ്രായം കഴിയുമ്പോൾ സ്വന്തം സന്തോഷങ്ങൾക്ക് പ്രാധാന്യം കൊടുക്കും. അപ്പോഴുള്ള സെക്സ് അവർക്ക് ആസ്വദിക്കാൻ കഴിയും എന്നും സ്വന്തം ജീവിതത്തിലേക്ക് കൂടുതൽ ശ്രദ്ധിക്കുമ്പോൾ അത് ആസ്വാദ്യകരമാകും എന്നും താരം കൂട്ടിച്ചേർത്തു.

താൻ മുൻപ് കൂടുതൽ ഗൗരവമുള്ള വ്യക്തിയായിരുന്നു. എന്നാൽ ഇപ്പോൾ താൻ എല്ലാം ആസ്വദിക്കാൻ ശ്രമിക്കാറുണ്ട് എന്നും താരം പറയുന്നു. ഇരുപതാം വയസ്സിൽ തൻ്റെ സ്വപ്നങ്ങളിലാണ് ജീവിച്ചത്. മുപ്പതുകളിൽ തന്നെ അറിയാൻ തുടങ്ങി. നാൽപതുകളിൽ ആണ് ജീവിതം ആസ്വദിക്കാൻ തുടങ്ങിയിരിക്കുന്നു എന്നും താരം പറഞ്ഞു. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ അഭിമുഖം വൈറൽ ആയിട്ടുണ്ട്. നിറഞ്ഞ കയ്യടി ആണ് താരത്തിന് പ്രേക്ഷകർ നൽകുന്നത്.

Vidya
Vidya
Vidya
Vidya

Comments

Leave a Reply

Your email address will not be published. Required fields are marked *