Category: Entertainments

  • അതീവ ഗ്ലാമറസ്സിൽ അപ്സര റാണിയുടെ പുതിയ സിനിമ ട്രൈലെർ…

    ഡയറക്ടർ, സ്ക്രീൻ റൈറ്റർ, പ്രൊഡ്യൂസർ എന്നിങ്ങനെ സിനിമയുടെ പല മേഖലയിലും കഴിവ് തെളിയിച്ച വ്യക്തിയാണ് രാംഗോപാൽ വർമ്മ. RGV എന്ന ചുരുക്ക നാമത്തിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ഒരുപാട് മികച്ച സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

    റാം ഗോപാൽ വർമ്മയുടെ പുതിയ സിനിമയായ ഡാഞ്ചരസ്‌ ന്റെ ട്രൈലർ ആണ് ഇപ്പോൾ യൂട്യൂബിൽ തരംഗമായിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ലെസബിയൻ ട്രെയിൻ ആക്ഷൻ സിനിമ എന്ന പേരിലാണ് ഡാഞ്ചരസ്‌ എന്ന സിനിമ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. 18 മണിക്കൂറിനകം 7 ലക്ഷത്തിനടുത്ത് ആൾക്കാർ ട്രൈലർ വീഡിയോ നോക്കി കഴിഞ്ഞിരിക്കുന്നു.

    ലെസ്ബിയൻ എന്ന ലേബലിൽ പുറത്തിറങ്ങിയതുകൊണ്ടു തന്നെ സിനിമയുടെ ട്രെയിലർ പെട്ടെന്നുതന്നെ യൂട്യൂബിൽ തരംഗം ആവുകയായിരുന്നു. ഒരുപാട് ഹോട്ട് ആൻഡ് ബോൾഡ് രംഗങ്ങൾ ട്രെയിലറിൽ കാണാൻ സാധിക്കുന്നു. ക്രൈം ആക്ഷൻനോടൊപ്പം തന്നെ ഹോട്ട് രംഗങ്ങൾ കൂടിയാകുമ്പോൾ ട്രൈലർ ചൂടെറിയതായി മാറിയിട്ടുണ്ട്.

    ട്രെയിലറിൽ കാണിക്കുന്നതുപോലെതന്നെ ഇതിലെ ഏറ്റവും പ്രധാന ശ്രദ്ധ കേന്ദ്രം പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത നൈനാ ഗാംഗുലിയും അപ്സര റാണിയും എന്നുള്ളത് തന്നെയാണ്. ഇരുവരുടെ ട്രെയിലറിലെ പ്രെസെൻസ് തന്നെ അത്ഭുതപ്പെടുത്തുന്നവയാണ്.

    അപ്സര ഇതിനുമുമ്പും ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെട്ടു കൊണ്ട് വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. അപ്സര യോടൊപ്പം നൈന ഗാംഗുലിയും കൂടി ചേർന്നപ്പോൾ സിനിമ മറ്റൊരു തലത്തിലേക്ക് എത്തും എന്നുള്ളതിന് യാതൊരു സംശയവുമില്ല. അതുകൊണ്ടുതന്നെയാണ് റാം ഗോപാൽ വർമ ഈ രണ്ടു പേരെ സെലക്ട് ചെയ്തത് തന്നെ.

    നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് അപ്സര റാണി. തെലുങ്കു സിനിമയിൽ ആണ് താരം സജീവമായിട്ടുള്ളത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത ക്രാക്ക് എന്ന സിനിമയിലെ താരത്തിന്റെ ഐറ്റം നമ്പർ ഏവരെയും ആകർഷിച്ചിരുന്നു.

    തെലുങ്ക് ഹിന്ദി ബംഗാളി എന്നീ സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് നൈന ഗാംഗുലി. ചരിത്രഹീൻ എന്ന സിനിമയിലൂടെയാണ് താരം പ്രശസ്തിയാർജ്ജിച്ചത്. 2016 മുതൽ താരം സിനിമാ ലോകത്ത് സജീവമാണ്.

  • സെലിബ്രെറ്റികളുടെ മാതൃദിന ഫോട്ടോകൾ വൈറലാകുന്നു…

    ഇൻസ്റ്റാഗ്രാമിൽ തരംഗമായ മതേർസ് ഡേ ഫോട്ടോകൾ… ചിലത് കാണാം

    ലോകമൊട്ടാകെ മാതൃദിനം ആഘോഷിക്കുന്ന തിരക്കിലാണ്. മെയ്‌ ഒമ്പതിന്റെ പുലർച്ചെ തന്നെ സെലിബ്രെറ്റികളും അല്ലാത്തവരുമായി ഉപയോക്താക്കളെല്ലാം സോഷ്യൽ മീഡിയയിൽ അമ്മയുടെ ചിത്രത്തോടൊപ്പം കിടിലൻ ആശംസകളും പങ്കുവെച്ചു.

    ഒരു അമ്മയെ അടുത്തു നിർത്തിയും ചേർന്നിരുന്നും ഫോട്ടോക്ക് പോസ് ചെയ്തപ്പോൾ മറ്റു പലരും ചെയ്തത് അമ്മയുടെ പഴയകാല കൈക്കുഞ്ഞ് ആവുകയാണ്. ചെറുപ്പത്തിൽ എങ്ങനെയാണോ അമ്മ തന്നെ എടുത്തിരുന്നതു അത്  ഒരു വട്ടം കൂടി പുനരാവിഷ്കരിച്ചതു പോലെ.

    അഹാന കൃഷ്ണകുമാറും തന്റെ മൂന്ന് അനിയത്തിമാരും ചേർന്ന് അമ്മക്ക് നൽകിയ മാതൃദിന ആശംസകൾ സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധേയമായിട്ടുണ്ട്. അമ്മക്ക് മാതൃദിന ആശംസകൾ നേരുന്നതിന്റെ കൂടെ പോസ്റ്റ് ചെയ്ത ഫോട്ടോകളും അല്പം വ്യത്യസ്തമാണ്.

    അഹാനയെയും അനിയത്തിമാരെയും അമ്മ എടുത്തു നിൽക്കുന്ന ഫോട്ടോയാണ് നാലുപേരും പങ്കുവെച്ചിരിക്കുന്നത്.  മക്കൾ ഇത്ര വലുതായിട്ടും അവരെ എടുക്കാൻ അമ്മ പ്രാപ്തയാണ് എന്നതിൽ നിന്ന് അവരെ വളരെ വിജയകരമായി മാനേജ് ചെയ്യുന്ന അമ്മയുടെ കഴിവാണ് മനസ്സിലാകുന്നത് എന്നാണ് ക്യാപ്ഷൻ.

    എന്നാൽ ലക്ഷ്മി നക്ഷത്ര തന്റെ അമ്മക്ക് മാതൃദിന ആശംസകൾ നേർന്നത് വലിയ വ്യത്യസ്തത പുലർത്തുന്ന രീതിയിലൂടെ ആണ്. എല്ലാവരും അമ്മക്കൊപ്പം ചേർന്നിരുന്നോ അടുത്തിരുത്തിയോ ഫോട്ടോ എടുത്തപ്പോൾ ലക്ഷ്മി നക്ഷത്ര ഒരു പഴയ ഫോട്ടോ കുത്തിപ്പൊക്കി വന്നിരിക്കുകയാണ്.

    ഈ ഫോട്ടോയിൽ കാണുന്ന മധുരപ്പതിനേഴുകാരി എന്റെ അമ്മയാണ് എന്നാണ് ക്യാപ്ഷൻ. ആശംസകൾ പങ്കുവെക്കുന്നതിൽ ഒരു വെറൈറ്റി ആരാണ് ആഗ്രഹിക്കാത്തത് എന്നും താരം പറഞ്ഞിട്ടുണ്ട്. ഇത് മാതൃദിനാശംസകൾ പങ്കുവെക്കുന്നതിന്റെ ന്യൂജനറേഷൻ സ്റ്റൈലാണ് എന്നും താരം കുറിച്ചിട്ടുണ്ട്.

    കാലം എത്ര കഴിഞ്ഞാലും ഞാൻ അമ്മയുടെ കുഞ്ഞുകുട്ടി തന്നെ… വ്യത്യസ്ത കാലങ്ങളിലെ ഫോട്ടോകൾ പങ്കുവെച്ച് സാനിയ ഇയ്യപ്പൻ

    മലയാള സിനിമ രംഗത്ത് മുൻനിര നടിമാരിൽ ഒരാളായി താരം ഇതിനോടകം ഉയർന്നു കഴിഞ്ഞു. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ പ്രമുഖ നടൻമാരോടൊപ്പം ബിഗ് സ്ക്രീനിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാളത്തിലെ താരമൂല്യമുള്ള നടിമാരിൽ പ്രശസ്തയാണ് താരം ഇപ്പോൾ.

    ഇന്ന് മാതൃദിനം അനുബന്ധിച്ച് എല്ലാവരും അമ്മയോടൊപ്പം ഉള്ള ഫോട്ടോകളും മറ്റും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം അപ്‌ലോഡ് ചെയ്യുകയുണ്ടായി.

    ആ കൂട്ടത്തിൽ വളരെയധികം ശ്രദ്ധേയമാവുകയാണ് താരം പങ്കുവെച്ച് ഫോട്ടോയും. വ്യത്യസ്ത കാലയളവിൽ അമ്മ തന്നെ കയ്യിലേന്തിയ ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ബാല്യകാലത്തും കൗമാര കാലത്തും ഇപ്പോൾ ലേറ്റസ്റ്റായി എടുത്തതും ആയ ഫോട്ടോകൾ ആണ് താരം പങ്കുവെച്ചത്.

    “അമ്മമാർക്ക് മാത്രമുള്ളതല്ല മാതൃദിനം. മക്കളെ നഷ്ടപ്പെട്ട അമ്മമാർക്കും അമ്മയെ നഷ്ടപ്പെട്ട മക്കൾക്കും കൂടിയുള്ളതാണ് മാതൃദിനം…” പ്രേക്ഷകരോട് അഭിപ്രായം ചോദിച്ച് അനിഖ സുരേന്ദ്രൻ.

    മലയാള സിനിമ മേഖലയിൽ അറിയപ്പെടുന്ന ഒരു കലാകാരിയാണ് അനിഖ സുരേന്ദ്രൻ. ബാല താരമായാണ് താരം സിനിമയിൽ അരങ്ങേറുന്നത്. ഇതിനോടകം മലയാളികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ നടിയാണ് താരം. തന്റെ മികച്ച അഭിനയത്തിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്.

    ഇന്ന് ലോകമെമ്പാടും മാതൃദിനം ആഘോഷിക്കുകയാണ്. അതിൻറെ ഭാഗമായി സെലിബ്രേറ്റികളും അല്ലാത്തവരുമായി ഒട്ടേറെ പേര് പോസ്റ്റും ചിത്രങ്ങളും സോഷ്യൽ മീഡിയകളിൽ അപ്ലോഡ് ചെയ്യുകയുണ്ടായി. അനിഖയും രാവിലെ ഒരു പോസ്റ്റ് ഇട്ടിരുന്നു. അമ്മയ്ക്കൊപ്പം നിൽക്കുന്ന ചിത്രമായിരുന്നു അനിഖ പങ്കുവെച്ചത്.

    ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ആയിരുന്നു താരം പോസ്റ്റ് ചെയ്തത്. ഉടനെ തന്നെ മറ്റൊരു പോസ്റ്റും താരം അപ്ലോഡ് ചെയ്തു. രണ്ടാമത് അപ്ലോഡ് ചെയ്ത പോസ്റ്റ്‌ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.
    അമ്മമാർക്ക് മാത്രമുള്ളതല്ല മാതൃദിനം എന്നാണ് പോസ്റ്റിന്റെ ആകെ തുക.

    മക്കളെ നഷ്ടപ്പെട്ട അമ്മമാർക്കും അമ്മയെ നഷ്ടപ്പെട്ട മക്കൾക്കും മക്കളുമായി നല്ല ബന്ധം പുലർത്താൻ സാധിക്കാതെ പോകുന്ന അമ്മമാർക്കും അമ്മമാരുമായി നല്ല ബന്ധത്തിൽ കഴിയാൻ സാധിക്കാതെ പോകുന്ന മക്കൾക്കും അമ്മയാകാൻ സാധിക്കാത്തവർക്കും അമ്മയാകേണ്ടെന്ന തീരുമാനമെടുത്തവർക്കും കൂടിയുള്ളതാണ് ഇന്നത്തെ ദിനം.

    ഇതാണ് താരം പോസ്റ്റ്‌ ചെയ്തത്. ഏറ്റവും മുകളിലായി എന്താണ് ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായം എന്ന് ചോദിക്കുകയും ചെയ്തിട്ടുണ്ട്. അനുകൂലിച്ചും വിമർശിച്ചും ഒരുപാട് പേരാണ് പോസ്റ്റിന് മറുപടി നൽകുന്നത്.

    Mothers
    Mothers
    Mothers
    Mothers
  • രതിമൂർച്ചയുടെ സമയം അഭിനയിച്ച കാണിക്കാനും ആ സമയത്തെ ശബ്ദം ഉണ്ടാക്കാനും പറഞ്ഞു… ദുരനുഭവം പങ്കുവെച്ച് ലക്ഷ്മി റായ്…

    മലയാള ചലച്ചിത്ര മേഖലയിലെ കാസ്റ്റിംഗ് കൗച്നെക്കുറിച്ച് ലക്ഷ്മി റായി തുറന്നു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നത്. താരത്തിന് ഒരുപാട് പ്രേക്ഷകർ പിന്തുണയും ഉള്ളത് കൊണ്ടുതന്നെ താരം പറയുന്ന വാക്കുകൾ പ്രേക്ഷകർക്ക് വിശ്വസനീയമാണ് എന്നാണ് പ്രതികരണങ്ങളിൽ നിന്നും മനസ്സിലാകുന്നത്.

    പഴയകാലത്തെ അപേക്ഷിച്ച് കാസ്റ്റിംഗ് കൗച്ച്കൾ ഈ കാലഘട്ടത്തിൽ ഗണ്യമായി കുറവ് സംഭവിച്ചിട്ടുണ്ട് എങ്കിലും ഇപ്പോഴും ഉണ്ട് എന്നാണ് താരം പറയുന്നത്. താരം തന്റെ ഒരു സുഹൃത്തിന് ഉണ്ടായ അനുഭവം വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. ഈയടുത്ത് നടന്ന ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

    മോഡലിംഗ് രംഗത്ത് സജീവമായ സുഹൃത്തായിരുന്നു. അവൾക്ക് സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹം കാരണം ഒരു ഓഡിഷന് പോയപ്പോഴുണ്ടായ അനുഭവം ആണ് താരം തുറന്നു പറയുന്നത്. രതിമൂർച്ചയുടെ സമയം അഭിനയിച്ച കാണിക്കാനും ആ സമയത്തെ ശബ്ദം ഉണ്ടാക്കാനും ആയിരുന്നു സുഹൃത്തിനോട് സിനിമയുടെ അണിയറ പ്രവർത്തകർ ആവശ്യപ്പെട്ടത്.

    ആ സിനിമയിൽ ഒരു പക്ഷേ ഇത്തരം ഇന്റിമേറ്റ് ആയ സംഭവങ്ങൾ ഉണ്ടായേക്കാം. പക്ഷേ ഒരു അഭിനേത്രിയുടെ കഴിവ് മനസ്സിലാക്കുന്നത് ഇങ്ങനെയാണോ എന്നാണ് താരം അഭിമുഖത്തിൽ ചോദിക്കുന്നത്. അന്നത്തെ സംഭവത്തോടെ തന്റെ സുഹൃത്ത് സിനിമയിൽ അഭിനയിക്കുക എന്ന മോഹം എറിഞ്ഞ് അവിടെ നിന്ന് കരഞ്ഞു ഓടി പോവുകയാണുണ്ടായത് എന്നും താരം പറയുന്നു.

    ഓഡിഷന് പോകുമ്പോൾ വസ്ത്രങ്ങൾ മാറ്റി വെറും അടി വസ്ത്രത്തിൽ ഒരുപാട് സമയം സ്റ്റുഡിയോയിൽ നിൽക്കാൻ നിർബന്ധിതരായ ഒരുപാട് താരങ്ങൾ ഉണ്ട് എന്നും ലക്ഷ്മി റായി പറയുന്നു. അടിവസ്ത്രങ്ങളിൽ റാംപ് വാക്ക് നടത്തികുന്നതാണ് വലിയ കഷ്ടം. സിനിമ എന്ന വലിയ മോഹം മനസ്സിൽ പേറി വരുന്നവർ പലരും ഇത് സഹിക്കുന്നുണ്ട് എന്നും താരത്തിന്റെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാം

    ഇങ്ങനെ ചെയ്യിപ്പിക്കാൻ വേണ്ടി ഒരു ഗ്രൂപ്പ് തന്നെ ബോളിവുഡ്ൽ ഉണ്ട് എന്നാണ് താരത്തിന്റെ ആരോപണം. പല താരങ്ങളും തുറന്നു പറയാത്ത ഒരു മേഖലയാണ് കാസ്റ്റിംഗ് കൗച് എന്നതു കൊണ്ടുതന്നെ ഇത് ചെയ്യുന്നവർ ആ പ്രവർത്തി തുടരുകയാണ് എന്നാണ് താരത്തിന്റെ വാക്കുകളുടെ ചുരുക്കം

  • ക്യൂട്ട് ലുക്കിൽ അമേയ.. സിമ്പിൾ ഡ്രെസ്സിലുള്ള ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകർ..

    കരിക്ക് എന്ന വെബ്സീരീസ് അമേയ മാത്യു എന്ന കലാകാരിയുടെ ജീവിതത്തിലെ വലിയ ഒരു വഴിത്തിരിവായിരുന്നു. കാരണം കരിക്ക് എന്ന വെബ്സീരീസ്ലൂടെയാണ് അമേയ മാത്യു പ്രേക്ഷകർക്ക് പ്രിയങ്കരി ആകുന്നത്. ചുരുങ്ങിയ കാലയളവിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

    അഭിനയ രംഗത്ത് സജീവ സാന്നിധ്യമായി നിലനിൽക്കുമ്പോൾ തന്നെ താരം മോഡലിംഗ് രംഗത്തും തിളങ്ങി നിൽക്കുന്നു. കരിക്കിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷമാണ് ചിഞ്ചു മാത്യു എന്ന പേര് മാറ്റി അമേയ മാത്യു എന്ന പേര് താരം സ്വീകരിക്കുന്നത്.

    വെറുമൊരു വെബ്സീരീസ്ലൂടെ മാത്രമല്ല മലയാള സിനിമയിലും താരം മുഖം കാണിച്ചിട്ടുണ്ട്. 2017 ൽ പുറത്തിറങ്ങിയ ആട് ടൂവിൽ അമേയ മാത്യു എന്ന കലാകാരിയുടെ മികച്ച അഭിനയം കാണാം. മിഥുൻ മാന്വൽ സംവിധാനം ചെയ്ത് ജയസൂര്യ പ്രാധന വേഷത്തിലെത്തിയ വളരെ വിജയകരമായ സിനിമയായിരുന്നു ഇത്.

    ആട് ടു ആണ് താരത്തിന്റെ ആദ്യചിത്രം. അതിനുശേഷം ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങൾ താരം ചെയ്തു. പക്ഷേ കരിക്ക് വെബ് സീരീസിലെ താരത്തിന്റെ കഥാപാത്രമാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയത്.

    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തരത്തിന് ഒരുപാട് ഫോളോവേഴ്സാണ്. സ്വന്തം ഫോട്ടോകളും വിശേഷങ്ങളും പങ്കു വെക്കുന്നത്തിന്റെ കൂടെ തന്നെ സമൂഹത്തിൽ നടക്കുന്ന നിഖില കാര്യങ്ങളിലും തന്റെതായ അഭിപ്രായങ്ങൾ തുറന്നു പറയുകയും സ്വന്തം അഭിപ്രായത്തിൽ ഉറച്ചു നിൽക്കുകയും ചെയ്യാറുണ്ട്.

    താരത്തിനു ഫോളോവേഴ്സ് ഏറെ ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെച്ച ഫോട്ടോകൾ നിമിഷങ്ങൾക്കകം തന്നെ തരംഗമായി പ്രചരിക്കുകയും വൈറൽ ആവുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്.

    ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരത്തിന്റെ ഫോട്ടോസ് കാണാൻ സാധിക്കുന്നത്. കറുപ്പിന്റെ ഏഴ് അഴകുമായി പ്രേക്ഷകരുടെ പ്രിയ താരം വീണ്ടും വന്നു എന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ ഉള്ള അഭിപ്രായങ്ങളും കമന്റുകളും. വളരെ മികച്ച പ്രതികരണങ്ങളാണ് താരത്തിന്റെ ഫോട്ടോഷൂട്ടിന് ലഭിക്കുന്നത്.

  • ജനക്കൂട്ടത്തിന് മുമ്പിൽ ഡ്രസ്സ് അഴിയാൻ തുടങ്ങി. നമസ്തേ പറഞ്ഞു കൈ കൂപ്പി നെഞ്ചോട് ചേർത്ത്… അതുകൊണ്ട് രക്ഷപ്പെടുകയായിരുന്നു.. നടി പ്രിയങ്ക ചോപ്ര….

    ഇന്ത്യയിലെന്നല്ല ലോകത്തുതന്നെ കോടി കണക്കിൽ ആരാധകരുള്ള ബോളിവുഡ് താരസുന്ദരി ആണ് പ്രിയങ്കചോപ്ര. 18 ആം വയസ്സിൽ തന്നെ ലോക സുന്ദരി പട്ടം കരസ്ഥമാക്കിയ നടിയാണ് പ്രിയങ്ക ചോപ്ര. ആരും കൊതിക്കുന്ന ദേഹസൗന്ദര്യം ഉള്ളതുകൊണ്ട് തന്നെ ദേശത്തും വിദേശത്തും ആയി ഒരുപാട് ആരാധകവൃന്ദത്തെ വളർത്തിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    രണ്ടായിരത്തിലാണ് പ്രിയങ്ക ചോപ്ര ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കുന്നത്. അതിനുശേഷം 20 വർഷങ്ങൾ കഴിഞ്ഞെങ്കിലും തന്റെ സൗന്ദര്യത്തിന് യാതൊരുവിധ കോട്ടം വരുത്താതെ തന്നെ മൈന്റൈൻ ചെയ്തു പോകാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    തന്നെക്കാൾ പ്രായം കുറഞ്ഞ നിക്ക് ജോൺസ്മായുള്ള താര ത്തിന്റെ റിലേഷൻഷിപ്പ് സോഷ്യൽ മീഡിയകളിൽ വൻ ചർച്ചയായിരുന്നു. ഇരുവരും ഒരുപാട് ഫാഷൻ പരേഡ് കളിൽ ഒരുമിച്ച് എത്തിയിട്ടുണ്ട്.

    പല പരിപാടികളിലും ബോളിവുഡ് താരസുന്ദരിമാർ കാർപെട്ടിലൂടെ വാക് ചെയ്യുന്നത് അദ്ഭുതത്തോടുകൂടി നോക്കി കാണുന്നവരാണ് ആരാധകർ. പ്രത്യേകിച്ചും അവരുടെ വസ്ത്രങ്ങൾ. കാരണം പ്രത്യക്ഷത്തിൽ നമുക്ക് കാണുമ്പോൾ അത് അഴിഞ്ഞ് പോകും എന്നമട്ടിൽ ആയിരിക്കും.

    ഇത്തരത്തിലുള്ള ഒരു അമളി അനുഭവമാണ് പ്രിയങ്ക ചോപ്ര പറഞ്ഞുവരുന്നത്. അതായത് പരിപാടി നടന്നുകൊണ്ടിരിക്കെ വസ്ത്ര അഴിഞ്ഞു പോകുന്ന അവസ്ഥയിലേക്ക് വരെ എത്തിയിട്ടുണ്ട് എന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.

    ഒരു പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക ചോപ്ര ഈ കാര്യം വെളിപ്പെടുത്തിയത്. രണ്ടായിരത്തിൽ ലോകസുന്ദരിപ്പട്ടം നേടിയ ചടങ്ങിൽ ആണ് ഈ അനുഭവം താരത്തിന് ഉണ്ടായത്. അന്നു ധരിച്ചിരുന്ന വസ്ത്രം ശരീരത്തിൽ ടേപ്പ് ചെയ്തു വെച്ചിരിക്കുകയായിരുന്നു. ആ വസ്ത്രം ധരിക്കുമ്പോൾ തന്നെ ഒരു അസ്വസ്ഥത എനിക്ക് അനുഭവപ്പെട്ടിരുന്നു. വസ്ത്രം അഴിഞ്ഞു പോകുമോ എന്ന ചെറിയ ഭയം മനസ്സിലുണ്ടായിരുന്നു.

    വിചാരിച്ചത് പോലെ തന്നെ സംഭവിച്ചു. സ്റ്റേജിലെത്തിയതോടുകൂടി ശരീരത്തിന്റെ ടേപ്പ് ഓരോന്നായി അഴിയാൻ തുടങ്ങി. കയ്യിൽ നിന്ന് പോകും എന്ന അവസ്ഥയിലേക്ക് എത്തിയപ്പോൾ. കൈകൂപ്പി പിടിച്ച് വസ്ത്രത്തെ നെഞ്ചോട് ചേർത്തു. അതുകൊണ്ട് അന്ന് ഒരു വലിയ പ്രശ്നത്തിൽ നിന്ന് രക്ഷപ്പെടുകയുണ്ടായി. കാണികൾ വിചാരിച്ചത് ഞാൻ കൈകൂപ്പി നിൽക്കുകയാണെന്നാണ്, പക്ഷേ ഞാൻ കൈകൂപ്പിയത് എന്റെ വസ്ത്രത്തെ രക്ഷിക്കാൻ വേണ്ടി ആയിരുന്നു.

    2018 മെറ്റ് ഗാലെയിൽ ഇതുപോലത്തെ മറ്റൊരനുഭവം ഉണ്ടായിട്ടുണ്ട് എന്നും താരം കൂട്ടിച്ചേർത്തു.

  • മമ്ത മോഹൻദാസിന്റെ പുത്തൻ ഫോട്ടോഷൂട്ട് കണ്ട് അത്ഭുതപ്പെട്ട് ആരാധകർ.

    മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സിനിമ താരമാണ് മമ്ത മോഹൻദാസ്. സൗത്ത് ഇന്ത്യൻ സിനിമകളിലെ മുൻനിര നടിമാരിലൊരാളാണ് താരം. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    നടി എന്നതിലുപരി പ്രൊഡ്യൂസറും പ്ലേബാക്ക് സിംഗർ ഉം കൂടിയാണ് താരം. താരത്തിന്റെ പല പാട്ടുകളും സൂപ്പർഹിറ്റ് ആയിട്ടുണ്ട്. മലയാളം തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരത്തിന് ഒരുപാട് അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

    സമൂഹമാധ്യമങ്ങളിൽ എന്നും താരം സജീവമാണ്. താരം നിരന്തരമായി തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും മറ്റും ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ ഫോട്ടോകൾ നിമിഷനേരംകൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.

    താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോ ഷൂട്ട് സീരീസ് ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം. താരത്തിന്റെ ഇതുവരെയുള്ള ഫോട്ടോഷൂട്ടിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഫോട്ടോ ഷൂട്ട് ആണ് നടത്തിയിരിക്കുന്നത്.

    ഇതിലും ഹോട്ട് ലുക്കിൽ ഇതിനുമുമ്പ് താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകരുടെ വാദം. ഒരു ഫോട്ടോ ഷൂട്ട് സീരീസ് ആണ് താരം നടത്തിയിരിക്കുന്നത്. അതിന്റെ ആദ്യഭാഗം മാത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

    ഹോട്ട് ലുക്ക്ൽ പ്രത്യക്ഷപ്പെട്ട താരം ഒരു കുതിരയുടെ അടുത്തും മുകളിൽ ഇരുന്നും ഉള്ള ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്. Genesis part 1 എന്നാണ് ഫോട്ടോഷൂട്ടിന് പേര് നൽകിയിട്ടുള്ളത്. Huf Magazine ന്ന് വേണ്ടിയുള്ള ഫോട്ടോഷൂട്ടിൽ ആണ് താരം ഇത്രയും ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

    നടിയായും ഗായികയായും മികച്ചു നിൽക്കുന്ന താരത്തിനു ഒരുപാട് അവാർഡ് ലഭിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യൻ ഫിലിം ഫെയർ അവാർഡ്, 2006 ൽ തെലുങ്കിൽ ബെസ്റ്റ് പ്ലേബാക്ക് ഫീമെയിൽ സിംഗർ, 2010 ലെ മികച്ച മലയാള നടിക്കുള്ള അവാർഡ് തുടങ്ങിയവ ഇതിൽ പെട്ടവയാണ്.

  • പാടാത്ത പൈങ്കിളിയിലെ കണ്മണിയുടെ കിടിലൻ ഫോട്ടോകൾ വൈറൽ…

    ഏഷ്യാനെറ്റ് എന്നും പ്രേക്ഷകരുടെ ഇഷ്ടങ്ങൾ കണ്ടറിഞ്ഞ് പരമ്പരകൾ സംരക്ഷണം ചെയ്യുന്ന ചാനലാണ്. അതുകൊണ്ട് തന്നെയാണ് ചാനൽ സംപ്രേഷണം ചെയ്യുന്ന പരമ്പരകൾക്ക് പ്രതീക്ഷിക്കുന്നതിന് അപ്പുറത്തേക്ക് ആരാധകർ ഉണ്ടാക്കുന്നതും.

    മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന പരമ്പരയാണ് പാടാത്ത പൈങ്കിളി. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന പാടാത്ത പൈങ്കിളി എന്ന സീരിയൽ മലയാളത്തിലെ ഏറ്റവും കൂടുതൽ ടി ആർ പി റേറ്റിങ്ങ് ഉള്ള പരമ്പരയിൽ ഒന്നാണ് എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്.

    പാടാത്ത പൈങ്കിളി എന്ന സീരിയൽ മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന കഥാപാത്രമാണ് കണ്മണി. ഒരു പാവം നാട്ടുമ്പുറത്ത് പെണ്ണാണ് കണ്മണി. കണ്മണി എന്ന കഥാപാത്രത്തെ മിനിസ്ക്രീനിൽ മികവുറ്റ രീതിയിൽ അവതരിപ്പിക്കുന്ന നായികയാണ് മനീഷ മഹേഷ്. തികഞ്ഞ അഭിനയ വൈഭവം കൊണ്ട് ആരാധകരും താരത്തിന് ഏറെയാണ്.

    ടിക്ടോക് എന്ന ശ്രദ്ധേയമായ പ്ലാറ്റ് ഫോമിലൂടെയാണ് താരം അഭിനയ മേഖലയിൽ ശ്രദ്ധേയമായ വ്യക്തിത്വം ആകുന്നത്. പിന്നീട് ഓഡിഷനീലൂടെ പാടാത്ത പൈങ്കിളി എന്ന സീരിയലിൽ അഭിനയിക്കാൻ തിരഞ്ഞെടുക്കുകയും തുടക്കം മുതൽ തന്നെ മികച്ച അഭിനയം താരം കാഴ്ച വെക്കുകയും ചെയ്തു.

    ടിക്ടോക് എന്ന വലിയ വലിയ സാധ്യതകളുള്ള പ്ലാറ്റ്ഫോമിലൂടെ തന്റെ കഴിവുകൾ പുറത്തേക്ക് കൊണ്ടുവരാൻ താരം ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു എന്ന് നിസംശയം പറയാം. ചെറുപ്പം മുതലേ മോഡലിംഗ് നോട് അതീവ താല്പര്യം ഉള്ള ആളായിരുന്നു താരം.

    ടിക്ടോക്കിലൂടെ വീഡിയോ അപ്‌ലോഡ് ചെയ്ത് തുടങ്ങിയ താരം തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വലിയ ആരാധക വൃന്ദത്തെ നേടിയെടുത്തു. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഒരുപാട് ഫോട്ടോഷൂട്ട് കളിൽ പങ്കെടുത്തിട്ടുണ്ട്.

    താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതീവ സുന്ദരിയായി പീച്ച് കളർ ഡ്രസ്സിൽ ക്യൂട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം ആരാധകർ താരത്തിന്റെ ഫോട്ടോകൾ ഏറ്റെടുക്കുകയായിരുന്നു.

  • ഇത് നമ്മുടെ സാനിയ ഇയപ്പൻ തന്നെയാണോ?? എജ്ജാതി ഹോട്ട് ലുക്ക്‌…

    ചുരുങ്ങിയ കാലംകൊണ്ട് മലയാളത്തിലെ മുൻനിര നടിമാരിലേക്ക് ഉയർന്ന താരമാണ് സാനിയ ഇയ്യപ്പൻ. 2016 മുതൽ സിനിമയിൽ സജീവമായ താരത്തിന് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ പ്രമുഖ നടന്മാരുടെ കൂടെ സ്ക്രീൻ പങ്കിടാൻ താരത്തിന് സാധിച്ചു.

    അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നടി എന്നതിലുപരി ഒരു അറിയപ്പെടുന്ന മോഡലും, ഡാൻസറും കൂടിയാണ് താരം. ടെലിവിഷൻ ഷോകളിലെ മത്സരാർത്ഥിയാണ് താരം തന്റെ കരിയർ ആരംഭിച്ചത്.

    സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 2 മില്യൺ നടുത്തു ആരാധകാറുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും നിമിഷനേരംകൊണ്ട് സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറുന്നുണ്ട്.

    താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. കുറച്ചുദിവസങ്ങളായി താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകൾ മുഴുവനും തികച്ചും ഹോട്ട് & ബോൾഡ് ലുക്കിലുള്ള ഗ്ലാമർ ഫോട്ടോകളാണ്.

    താരമിപ്പോൾ മാലിദ്വീപിലെ അവധി ആഘോഷത്തിലാണ്. അവിടെ നിന്നുള്ള ഒരുപാട് ഫോട്ടോകൾ താരം ഇൻസ്റ്റാഗ്രാമിൽ ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നുണ്ട്. ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. സാനിയ ഹോട്ട് ആൻഡ് ബോൾഡ് ലൂക്കിലുള്ള ഫോട്ടോകളാണ് പങ്കു വെച്ചിട്ടുള്ളത്. മലയാളത്തിൽ ഇതിലും ഹോട്ട് ആൻഡ് ബോൾഡ് ആയി വേറെ ആരെങ്കിലും ഉണ്ടോ എന്ന ചോദ്യമാണ് ആരാധകർ ഉന്നയിക്കുന്നത്.

    മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന സിനിമയിൽ ബാലതാരമായാണ് താരം സിനിമയിലേക്ക് കടന്നു വരുന്നത്. തൊട്ടടുത്തവർഷം ജയസൂര്യ, സുരേഷ് ഗോപി, ആസിഫ് അലി തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ അപ്പോത്തിക്കരി എന്ന സിനിമയിലും താരം ബാലതാരമായി പ്രത്യക്ഷപ്പെട്ടു.

    താരം മലയാളത്തിൽ അറിയപ്പെടാൻ തുടങ്ങിയത് 2018 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ ക്വീൻ ലൂടെയാണ്. പിന്നീട് പ്രേതം ടു, ലൂസിഫർ, പതിനെട്ടാംപടി, ദി പ്രീസ്റ്റ്, കൃഷ്ണൻകുട്ടി പണിതുടങ്ങി തുടങ്ങിയ സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു.

  • “മൂഡ്” എന്ന് ക്യാപ്ഷൻ നൽകി വഴുതനങ്ങയുടെ ചിത്രവുമായി ആൻഡ്രിയ, ദ്വയാർത്ഥം വരുന്ന കമന്റുകളുമായി ആരാധകർ…

    സൗത്ത് ഇന്ത്യയിൽ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് ആൻഡ്രിയ. അഭിനയിച്ച സിനിമകളിലൊക്കെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു.

    സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഫേസ്ബുക്കിൽ മാത്രം താരത്തിന് 30 ലക്ഷം ആരാധകരുണ്ട്. താരം തന്റെ ചീത്ത ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ നിരന്തരം പങ്കുവയ്ക്കാറുണ്ട്.

    താരം ഏറ്റവും അവസാനമായി ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയും, അതിന് താരം നൽകിയ ക്യാപ്റ്റനും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. മൂഡ് എന്ന് ടാഗ് ചെയ്തു വഴുതനയുടെ ഇമോജി ഫോട്ടോ ക്യാപ്ഷൻ ആയി നൽകിയതാണ് ചർച്ചകൾക്ക് കാരണം.

    താരം ഫോട്ടോയിൽ പർപ്പിൾ നിറത്തിലുളള വസ്ത്രമാണ് ധരിച്ചിട്ടുള്ളത്. അത് ഉദ്ദേശിച്ച ആയിരിക്കും താരം ഫോട്ടോയുടെ ക്യാപ്ഷൻ വഴുതന ഉപയോഗിച്ച് എന്നാണ് ചിലരുടെ വാദം. പക്ഷേ മറ്റു ചിലർ അതിനെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുകയായിരുന്നു.

    താരം ഫോട്ടോ അപ്‌ലോഡ് ചെയ്ത് നിമിഷങ്ങൾക്കകം കമന്റ് ബോക്സിൽ അശ്ലീല കമന്റുകളുടെ ചാകരയാണ്. താരം ആ ഫോട്ടോകൾ നൽകിയ തലക്കെട്ടാണ് ഇത്തരത്തിലുള്ള അശ്ലീല കമന്റുകൾക്ക് കാരണമായത്.

    തമിഴ് മലയാളം തെലുങ്ക് സിനിമകളിൽ സജീവമാണ് താരം. കണ്ട നാൾ മുതൽ എന്ന തമിഴ് സിനിമയിലൂടെ യാണ് താരം അഭിനയം ആരംഭിക്കുന്നത്. ഫഹദ് ഫാസിൽ നായകനായ സൂപ്പർഹിറ്റ് സിനിമ അന്നയും റസൂലും ആണ് താരത്തിന്റെ ആദ്യ മലയാള സിനിമ. പിന്നീട് ലണ്ടൻ ബ്രിഡ്ജ് ലോഹം തോപ്പിൽജോപ്പൻ എന്നീ സിനിമകളിലും താരം വേഷമിട്ടു.

  • ബസ്സിൽ പോലും നെഞ്ചിൽ പിടിച്ച അനുഭവം ഉണ്ടായിട്ടുണ്ട്… മുന്നിൽ വന്നു സിപ് തുറന്നു കാണിച്ച അനുഭവം വരെ ഉണ്ടായിട്ടുണ്ടെന്ന് സാധിക.

    മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട നടിയാണ് സാധിക. പല മേഖലകളിലും തിളങ്ങി നിൽക്കുന്ന താരമാണ് സാധിക. ഏത് കാര്യവും തന്റെടത്തോടെ തുറന്നു പറയുന്ന അപൂർവം ചില നടിമാരിലൊരാളാണ് എന്നുള്ളതു തന്നെ സാധികയെ വ്യത്യസ്തമാക്കുന്നു.

    താരത്തിന്റെ പുതിയ ഇന്റർവ്യൂ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ഇന്ത്യൻ സിനിമ ഗാലറി എന്ന യൂട്യൂബ് ചാനലിലെ ചിറ്റ് ചാറ്റ് വിത്ത് സാധിക എന്ന പരിപാടിയിലാണ് താരം തന്റെ അനുഭവങ്ങൾ തുറന്നു പറഞ്ഞത്.

    ഒട്ടും മടിക്കാതെ തന്നെ ജീവിത അനുഭവങ്ങളും, ജീവിതത്തിലുണ്ടായ കൈപ്പേറിയ സംഭവങ്ങളും രസകരമായാണ് അവതാരകയോട് താരം തുറന്നു പറയുന്നുണ്ട്. സാധികയുടെ ജീവിതത്തിലുണ്ടായ ഞെട്ടിക്കുന്ന അനുഭവങ്ങളാണ് കൂടുതലും.

    ഇപ്പോഴും കന്യകയാണോ എന്ന ചോദ്യത്തിന്, അല്ല എന്ന് ഒറ്റയടിക്ക് മറുപടി നൽകുകയായിരുന്നു താരം. പിന്നീട് തന്റെ ജീവിതത്തിലുണ്ടായ എല്ലാ ആക്രമങ്ങളും അതിക്രമങ്ങളെയും ഓരോന്നായി എണ്ണി പറയുകയായിരുന്നു താരം.

    അതിൽ താരം പറയുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു അനുഭവമായിരുന്നു, ബസിൽ വച്ച് നടന്നത്. താരത്തിന്റെ വാക്കുകളിങ്ങനെ…

    ഒരിക്കൽ ബസ്സിൽ ഞാനും അമ്മയും ഇരിക്കുന്ന സമയത്ത്, ബാക്കിൽ വന്നു ഒരു ചേട്ടൻ തോണ്ടിയതും.. അയാളോട് നിങ്ങൾക് വീട്ടിൽ അമ്മ പെങ്ങമ്മാറില്ലേ എന്ന് ചോദിച്ചതും.. എന്റെ ജീവിതത്തിൽ ഉണ്ടായ അനുഭവമാണ്.

    അനുഭവങ്ങൾ തുറന്നു പറയുക എന്നത് തന്നെയാണ് സാധികയെ മറ്റു നടിമാരിൽ നിന്ന് വ്യത്യസ്തയാക്കുന്നത്. ഹോട്ട് & ബോൾഡ് ലുക്കിൽ ഗ്ലാമർ ആയി പല ഫോട്ടോ ഷൂട്ട്‌കളിൽ പങ്കെടുത്തത് ഒരുപാട് വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. സദാചാര ആങ്ങളമാരുടെ ആക്രമണത്തിനു താരം ഇരയായിട്ടുണ്ട്.

    സിനിമാരംഗത്തും സീരിയൽ രംഗത്തും സജീവമാണ് താരം. ഒരുപാട് ടെലിവിഷൻ ഷോകളിൽ അവതാരകയായും, പല പരസ്യങ്ങളിലെ മോഡലായും താരം തിളങ്ങിയിട്ടുണ്ട്. മഴവിൽ മനോരമ ടെലികാസ്റ്റ് ചെയ്യുന്ന പട്ടുസാരി എന്ന സീരിയലിൽ ആണ് താരം കൂടുതൽ ജന ശ്രദ്ധ പിടിച്ചു പറ്റിയത്.