Category: Entertainments

  • ദേശീയ പുരസ്‌കാരം ലഭിച്ചിട്ടും തനിക്ക് അവസരങ്ങൾ ലഭിക്കാത്തതിന് കാരണം റിമ കല്ലിങ്കലിന്റെ വാക്കുകൾ… തുറന്ന് പറഞ്ഞ് സുരഭി ലക്ഷ്മി…

    മലയാളത്തിൽ സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും നാടകങ്ങളിലും അഭിനയിക്കുകയും എല്ലാ മേഖലകളിലും ഒരുപോലെ ആരാധകരെ നേടുകയും ചെയ്ത  അഭിനേത്രിയാണ് സുരഭി ലക്ഷ്മി. മികച്ച നടിക്കുള്ള 2016-ലെ ദേശീയ ചലച്ചിത്ര പുരസ്കാരം  ലഭിച്ചത് എന്നത് തന്നെയാണ് ഈ കഴിവിനെ വിളിച്ചോതുന്നത്.

    തന്മയത്വമുള്ള അഭിനയം തന്നെയാണ് താരത്തിന്റെ മുഖമുദ്ര. ഇപ്പോൾ മീഡിയാ വൺ ചാനലിൽ പ്രക്ഷേപണം ചെയ്യപ്പെടുന്ന എം80 മൂസ എന്ന ഹാസ്യ പരമ്പരയിലെ ഒരു മുഖ്യ കഥാപാത്രമാണ് താരം.  മികച്ച പ്രതികരണങ്ങൾ ആണ് പ്രേക്ഷകർ നൽകുന്നത്.

    ദേശീയ അവാർഡ് ലഭിച്ചിട്ടും സിനിമയിൽ നല്ല അവസരങ്ങൾ ലഭിക്കത്തിന്റെ കാരണം താരം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. അതാണിപ്പോൾ ആരാധകർക്കിടയിൽ തരംഗമാവുന്നത്. അവാർഡ് കിട്ടിയത് കൊണ്ടൊന്നും ഗുണമില്ല എന്നാണ് താരത്തിന്റെ അഭിപ്രായം.

    താരം ആദ്യമായി ഒരു മുഴുനീള വേഷം ചെയ്ത സിനിമയാണ് ‘മിന്നാമിനുങ്ങ്’. ആ സിനിമക്ക് തന്നെ  അവാർഡ് കിട്ടുകയും ചെയ്തു. അതിനു മുൻപ് വളരെ ചെറിയ വേഷങ്ങൾ മാത്രമാണ് താരം ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ആ വാർഡ് വലിയ സന്തോഷം പകരുകയും ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്തിരുന്നു.

    തന്റെ അവസരങ്ങൾ നഷ്ടപ്പെടുത്തിയത് പിന്നിൽ സിനിമയിൽ നിന്നു തന്നെ ഉള്ളത് വ്യക്തികൾ ഉണ്ട് എന്നാണ് പിന്നീട് താരത്തിന്റെ വാക്കുകളിൽ നിന്നും കിട്ടുന്ന സൂചന. റിമ കല്ലിങ്കലാണ് എന്നും താരം തുറന്ന് പറഞ്ഞിരുന്നു. അവാർഡ് ലഭിച്ചു അനുമോദന ചടങ്ങിൽ റിമ കല്ലിങ്കൽ സംസാരിച്ച വാക്കുകളാണ് തന്റെ അവസരങ്ങൾ നഷ്ടപ്പെടുത്തിയത് എന്നാണ് താരം പറയുന്നത്.

    സിനിമകളിലെ അവസരങ്ങൾ നഷ്ടപ്പെടുത്തുക എന്ന് ദുരുദ്ദേശത്തോടെ അല്ലാ റിമാകല്ലിങ്കൽ സുരഭിയെ പറ്റി സംസാരിച്ചതേങ്കിലും സിനിമാ മേഖലയിൽ താരത്തിന്റെ വാക്കുകൾ അങ്ങനെ ഒരു രൂപത്തിലാണ് പ്രചരിപ്പിക്കപ്പെട്ടത്. അതു കൊണ്ടു തന്നെ അവാർഡ് ലഭിച്ചിട്ടും ചെറിയ വേഷങ്ങൾ പോലും ലഭിച്ചില്ല എന്നാണ് താരത്തിന്റെ പരാതി.

    ഇനി ചെറിയ വേഷങ്ങളിലേക്ക് ഒന്നു സുരഭിയെ വിളിക്കരുത് വെല്ലുവിളി ഉള്ള വേഷങ്ങൾ ആണ് ഇനി സുരഭി ചെയ്യേണ്ടത് എന്ന് എന്നാണ് റിമാകല്ലിങ്കൽ ആശംസാ പ്രസംഗത്തിൽ പറഞ്ഞത് പക്ഷേ ഇത് സിനിമ ഇൻഡസ്ട്രിയിൽ സുരഭിയുടെ അഹങ്കാരം എന്ന രൂപത്തിലാണ് പ്രചരിപ്പിക്കപ്പെട്ടത്.

    ചെറിയ വേഷങ്ങളിലേക്ക് ഒന്നും വിളിച്ചാൽ സുരഭീ വരില്ല എന്നുള്ള തരത്തിൽ പ്രചരിപ്പിക്കപ്പെടുകയും  ദേശീയ അവാർഡ് ലഭിച്ചിട്ടും മികച്ച വേഷം എന്ന് സ്വപ്നത്തിനപ്പുറം  മികച്ച സിനിമകളുടെ ഭാഗമാകാൻ പോലും താരത്തിന് കഴിയാതെ പോവുകയാണുണ്ടായത്. 

    Surabi
    Surabhi
  • ഇനിയും ഞാൻ മിണ്ടാതിരിക്കണോ? ഞങ്ങൾ ‘തള്ള’കൾക്കു ജീവിക്കണ്ടേ?’ വിമർശകന്റെ വായടപ്പിച്ച് അമൃതയുടെ മറുപടി…

    ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ വ്യക്തിയാണ് അമൃതാ സുരേഷ്. സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന താരം കഴിഞ്ഞദിവസം പങ്കുവെച്ച ഒരു വീഡിയോക്ക് മോശം കമന്റ് വന്നിരുന്നു.

    ഈ തള്ളച്ചിക്ക് പതിനാറാണെന്ന വിചാരം ആരെ കാണിക്കാനാണ് ഈ പ്രഹസനം ഒരു കുഞ്ഞില്ലേ അതിനെ നോക്കി മര്യാദക്ക് ജീവിച്ചൂടെ ജീവിതം എന്താണെന്ന് മനസ്സിലാക്കാത്ത പന്ന കിളവി എന്നാണ് താരത്തിനെ അധിക്ഷേപിച്ചു കൊണ്ടു ഒരു വ്യക്തി കമന്റ് ചെയ്തത്. ഉരുളക്കുപ്പേരി പോലെ അമൃതാ സുരേഷ് മറുപടിയും നൽകി.

    ദീർഘമായ ഒരു പോസ്റ്റിലൂടെയാണ് താരം മറുപടി നൽകുന്നത്. താരം പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ വായിക്കാം.

    കമന്റ്സ് എപ്പോഴും സന്തോഷത്തോടെ മാത്രമേ നോക്കാറുള്ളു. പക്ഷേ ഇതു കുറച്ചു കൂടിപ്പോയി. സ്ക്രീൻഷോട്ട് പങ്കുവയ്ക്കണ്ട എന്നു വിചാരിച്ചതാ. ഇതിനൊക്കെ പ്രതികരിക്കാതിരിക്കുന്നത് എങ്ങനെയാ. ഫേയ്ക്ക് അക്കൗണ്ട് ആണെന്നാണു തോന്നുന്നത്. ആണെങ്കിലും അല്ലെങ്കിലും നിങ്ങൾക്ക് ഇതു കണ്ടിട്ട് എന്താണു തോന്നുന്നത്? ഞാൻ മിണ്ടാതെ ഇരിക്കണോ? സഹിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ? ഞങ്ങൾ തള്ളകൾക്കു ജീവിക്കണ്ടേ? 

    സഹോദരാ, ഇത് എന്റെ പേജ്. താങ്കളെ ഇവിടെ ആരും നിർബന്ധിച്ചിട്ടില്ല. പിന്നെ ഇത്തരം വർത്തമാനങ്ങള്‍ നിങ്ങളെ തീരെ തരം താഴ്ത്തുന്നു. താങ്കളെപ്പോലുള്ള സ്ത്രീ വിരോധികളാണ് പാവപ്പെട്ട പെൺകുട്ടികളുടെ ജീവിതം നശിപ്പിക്കുന്നത്. ഇനി എനിക്കു പതിനാറ് ആണെന്നു തന്നെയാണു വിചാരം സഹോദരാ. എന്നെപ്പോലെ ഒരുപാട് തള്ളച്ചിമാർ ഉണ്ട് ലോകത്ത്. അവർ എല്ലാവരും ഇനിയും പതിനാറ് ആണെന്നു തന്നെ വിചാരിച്ചു ജീവിക്കും. 

    തള്ള, കിളവി എന്നുള്ളതൊക്കെ ഞങ്ങൾ സ്ത്രീകൾ സന്തോഷത്തോടെ ഏറ്റെടുക്കുന്ന സ്ഥാനങ്ങൾ ആണ്. ഞങ്ങളെ പന്നയായി തോന്നുന്നത് താങ്കളുടെ മനസ്സ്. താങ്കൾക്കും കാണുമല്ലോ തള്ളയും കിളവിമാരായ പാവം അമ്മൂമ്മമാരും. അവരോടും ഇങ്ങനെയാണോ സഹോദരാ താങ്കൾ സംസാരിക്കുന്നത്. പിന്നെ താങ്കളും ഇങ്ങനെയൊരു തള്ളയുടെ വയറ്റിൽ നിന്നു തന്നെയാണു വന്നതെന്നു മറക്കേണ്ട. 

    അതെ ഒരു കുഞ്ഞുണ്ട്. ഞാൻ നല്ല അന്തസ്സോടെ എന്റെ കുഞ്ഞിനെ നോക്കുന്നുണ്ട്. താങ്കൾ അതോർത്തു ദണ്ണിക്കേണ്ട. കുഞ്ഞുങ്ങൾ ഉള്ള അമ്മമാർ വീട്ടിലിരിക്കണമെന്ന വൃത്തികെട്ട മനോഭാവം ഉള്ള താങ്കളെ സഹിക്കുന്ന മറ്റു പാവം സ്ത്രീകളെ ഓർത്തു ഞാൻ ഖേദിക്കുന്നു.

    ഇനി പച്ചക്കു പറയാം. ഇറങ്ങി പോടോ. ഇവിടെ എന്റെ പേജിൽ ഉള്ള സഹോദരന്മാർ സ്ത്രീകളെ ദേവിയായും അമ്മയായും ഒക്കെ കാണുന്നവർ ആണ്. വെറുതെ അവരുടെ വായിലിരിക്കുന്നതു കൂടി കേൾക്കണ്ട.

    അഭിമാനത്തോടെ പതിനറാണെന്ന വിചാരമുള്ള തള്ളച്ചി’

    Amrutha
  • ബിഗ് ബോസ് സീസൺ ത്രീ പുതിയ വഴിത്തിരിവിലേക്ക്. വിജയികളെ നിശ്ചയിക്കാനുള്ള തീരുമാനം ഇനി പ്രേക്ഷകർക്ക്…

    ബിഗ് ബോസ് വിജയിയെ തീരുമാനിക്കാനുള്ള അവസരം പ്രേക്ഷകർക്ക് നൽകി സംഘാടകർ.

    മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. മലയാളത്തിലെ താരരാജാവ് മോഹൻലാൽ അവതാരകനായെത്തുന്ന ബിഗ് ബോസ് സീസൺ ത്രി അതിന്റെ പര്യവസാനത്തിൽ എത്തുമ്പോഴാണ് കോവിഡ് മഹാമാരി രൂക്ഷമായതിനെത്തുടർന്ന് നിർത്തലാക്കിയത്.

    ബിഗ് ബോസ് സീസൺ വൺ അതിഗംഭീരമായി പൂർത്തിയാക്കിയപ്പോൾ, സീസൺ 2 കൊറോണ കാരണം പകുതിയിൽ വെച്ച് നിർത്തുകയായിരുന്നു. പിന്നീട് കൊറോണ സാഹചര്യത്തിലും സീസൺ ത്രീ വീണ്ടും ആരംഭിച്ചെങ്കിലും റിയാലിറ്റി ഷോ അവസാനിക്കാൻ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഉപേക്ഷിക്കപ്പെടുകയിരുന്നു.

    കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു വാർത്തയായിരുന്നു ബിഗ് ബോസ് സീസൺ 3 പകുതിയിൽ വച്ച് നിർത്തലാക്കി എന്നുള്ളത്. തമിഴ്നാട്ടിൽ ആയിരുന്നു ബിഗ് ബോസിന്റെ സെറ്റ് ഒരുക്കിയിരുന്നത്. അവിടത്തെ ആരോഗ്യ പ്രവർത്തകർ നേരിട്ട് വന്ന് റിയാലിറ്റി ഷോ നിർത്തിവെക്കുകയായിരുന്നു .

    സീസൺ 2 പകുതിയിൽ വെച്ച് നിർത്തിയതിനുശേഷം വിജയിയെ തീരുമാനിച്ചിരുന്നില്ല. പക്ഷേ അതിൽ നിന്നും വ്യത്യസ്തമായി സീസൻ 3 പകുതിയിൽ വെച്ച് നിർത്തിയെങ്കിലും വിജയികളെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ. ഏതായാലും കോവിഡ് മഹാമാരിയെ തുടർന്ന് റിയാലിറ്റി ഷോ മുന്നോട്ടു കൊണ്ടുപോകാൻ പറ്റാത്ത സാഹചര്യമാണ്.

    അതുകൊണ്ടുതന്നെ വിജയികളെ തീരുമാനിക്കാനുള്ള അവസരം പ്രേക്ഷകർക്ക് നൽകിയിരിക്കുകയാണ്. പ്രേക്ഷകരുടെ വോട്ടെടുപ്പിന് അനുസരിച്ച് ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിക്കുന്ന ആളെ ബിഗ് ബോസിലെ വിജയ് പ്രഖ്യാപിക്കാൻ സംഘാടകർ തീരുമാനിച്ചിരിക്കുന്നു.

    ഹോട്ട് സ്റ്റാറിൽ ആണ് വോട്ട് രേഖപ്പെടുത്തേണ്ടത്. മേയ് 24 തിങ്കളാഴ്ച രാത്രി 11 മണി മുതൽ മെയ് 29 ശനിയാഴ്ച രാത്രി 12 മണി വരെ പ്രേക്ഷകർക്ക് വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഏറ്റവും കൂടുതൽ വോട്ട് നേടുന്ന ആളാവും ബിഗ് ബോസ് സീസൺ ത്രീ യിലെ ജെതാവ്.

    അനൂപ് കൃഷ്ണൻ, ഡിംപിൾ ഭാൽ, കിടിലൻ ഫിറോസ്, റംസാൻ, ഋതു മന്ത്ര, നോബി, സായി, മണിക്കുട്ടൻ എന്നിവരാണ് ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ നിലവിലുള്ള മത്സരാർത്ഥികൾ.

    Photo
    Photo
    Photo
    Photo
    Photo
    Photo
    Photo
    Photo
    Photo
  • സ്ത്രീകളോട് ഇയാൾക്ക് ഒരു വീക്നെസ് ആണെന്ന് കേട്ടിട്ടുണ്ട്, ചേച്ചിയ്ക്ക് വല്ല അനുഭവവും ഉണ്ടായോ?.. ലാലേട്ടന് ജന്മദിനാശംസകൾ നേർന്ന വനിതാ താരത്തിന്റെ പോസ്റ്റിന് അശ്ലീല ചുവയുള്ള കമന്റ്…

    മലയാള സിനിമയിലെ താര രാജാവ് മോഹൻലാലിന്റെ അറുപത്തി ഒന്നാം പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. സിനിമാ മേഖലയിൽ ഉള്ളവരും അല്ലാത്തവരുമായി നിരവധി ആളുകളാണ് താരത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഷെയർ ചെയ്തത്.

    സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം ലാലേട്ടൻ്റെ പിറന്നാൾ കൊണ്ടാടുകയാണ്. അതിനിടയിൽ ഒരു വനിതാ താരം പങ്കുവെച്ച പോസ്റ്റിനു താഴെ വന്ന് അശ്ലീലച്ചുവയുള്ള കമന്റും അതിന് താരം നൽകിയ മറുപടിയും ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഇത് വൈറൽ ആവുകയായിരുന്നു

    മലയാള സിനിമയിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് സീനത്ത്. ഗോഡ്ഫാദർ എന്ന സിനിമയിലെ കടപ്പുറം കാർത്തിയായിനി മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കില്ല. ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്താണ് പ്രേക്ഷകരുടെ മനസ്സിൽ സീനത്ത് സ്ഥിരപ്രതിഷ്ഠ നേടിയത്.

    സമൂഹ മാധ്യമങ്ങളിൽ അധികം സജീവമല്ല താരം. പക്ഷേ ലാലേട്ടന്റെ ജന്മദിനാശംസകൾ നേർന്ന താരം ഷെയർ ചെയ്ത പോസ്റ്റ് ശ്രദ്ധേയമായിരുന്നു. ഇതിനു താഴെ ആയിരുന്നു ഒരു വ്യക്തി കമൻ്റുമായി എത്തിയത്. “സ്ത്രീകളോട് ഒരു വീക്ക്നെസ് ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. ചേച്ചിക്ക് വല്ല അനുഭവവും ഉണ്ടോ?” – ഇതായിരുന്നു കമൻറ്. കുറിക്കു കൊള്ളുന്ന മറുപടിയും താരം പറഞ്ഞിട്ടുണ്ട്.

    അശ്ലീല ചുവയുള്ള കമന്റ് ഇട്ട വ്യക്തിക്കെതിരെ സോഷ്യൽ മീഡിയ ഒന്നടങ്കം വിമർശിക്കുന്നുണ്ട്. കൂടാതെ താരം തന്നെ കിടിലൻ മറുപടിയും നൽകിയിരിക്കുന്നു. താരം പറഞ്ഞത് ഇങ്ങനെ :
    “പുരുഷന് സ്ത്രീ എന്നും ഒരു വീക്ക്നെസ്സ് തന്നെയാണ് മോനേ. അതുകൊണ്ടാണല്ലോ നമ്മളൊക്കെ ജനിച്ചത് തന്നെ. എന്നാൽ കൂട്ടത്തിൽ ഇത്തിരി ബഹുമാനം ലാലിന് ഉണ്ട് എന്ന് പറഞ്ഞത് തെറ്റാണോ?

    എല്ലാ മനുഷ്യരിലും നല്ലതും ചീത്തയും ഉണ്ട്. ലോകം മുഴുവൻ വൈറസ് കൊണ്ട് നിറഞ്ഞിരിക്കുന്നു. അതുകൊണ്ട് ഉള്ള സമയം മറ്റുള്ളവരുടെ കുറ്റം കണ്ടെത്തുന്നതിന് വേണ്ടി കളയാതെ സ്വന്തം സന്തോഷത്തിനുവേണ്ടി ജീവിക്കാൻ നോക്ക്. നല്ലതിന് വേണ്ടി പ്രാർത്ഥിക്കാം” താരം നൽകിയ മറുപടിയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

  • കുറച്ച് കഷ്ടപ്പെട്ടതാ.. ഈ വീഡിയോ എടുക്കാൻ എത്ര സമയമെടുത്തുകാണും പറയാമോ…

    ഒരുപാട് ഉപയോക്താക്കളുള്ള ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റാഗ്രാം. അതുകൊണ്ടു തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന പലതും വളരെ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗമായി പ്രചരിക്കുന്നത് നീരവ് ബവ്‍ലേചയോടൊപ്പം ഡാൻസ് ചെയ്ത് ദീപ്തി സതിയുടെ ഒരു  റീൽ ആണ്.

    മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ദീപ്തി സതി. മലയാളത്തിനു പുറമേ കന്നഡ മറാത്തി തെലുങ്ക് ഭാഷകളിൽ എല്ലാം താരം അഭിനയിക്കുകയും ആ ഭാഷകളിലെ പ്രേക്ഷകരെല്ലാം നേടുകയും ചെയ്തിട്ടുണ്ട്. വളരെ മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും താരത്തിനുണ്ട് എന്ന് ചുരുക്കം.

    മോഡലിംഗ്  രംഗത്ത് സജീവമായ താരം ഒരുപാട് ഫോട്ടോഷൂട്ട് കളിലും പങ്കെടുത്തിട്ടുണ്ട്.  നീന എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. ആദ്യ സിനിമയിലെ അവതരണം തന്നെ  മികച്ച പ്രേക്ഷക  പ്രതികരണങ്ങൾ നേടിയത് ആയിരുന്നു.  അതു കൊണ്ടു തന്നെ തുടർന്നുണ്ടായ കഥാപാത്രങ്ങളെല്ലാം മികച്ചു നിന്നു.

    മഴവിൽ മനോരമ സംപ്രേഷണം ചെയ്തിരുന്ന വിജയകരമായ ഒരു പരമ്പരയായിരുന്നു  ഡി ഫോർ ഡാൻസ്. ഈ  ഡാൻസ്  റിയാലിറ്റി ഷോയിൽ ജഡ്ജായി എത്തി മലയാളികളുടെ ഒന്നടങ്കം പ്രീതി നേടിയ കൊറിയോഗ്രാഫറാണ് നീരവ് ബവ്‍ലേച. സി ടിവി സംരക്ഷണം ചെയ്ത ഡാൻസ് ഇന്ത്യ ഡാൻസ് സീസൺ ത്രീ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരത്തെ പ്രേക്ഷകർ ആദ്യമായി സ്ക്രീനിൽ കാണുന്നത്.

    ആകർഷണീയവും ചടുലവുമായ നൃത്തച്ചുവടുകൾ കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് പ്രേക്ഷകരെ വളരെ ചുരുങ്ങിയ കാലയളവിൽ താരത്തിന് നേടാൻ സാധിച്ചത് വലിയ മികവ് തന്നെയാണ്. നിരവധി ഡാൻസ് റിയാലിറ്റി ഷോകളിൽ ജഡ്ജ് ആയും ​അതിഥിയായും ക്യാപ്റ്റനായുമൊക്കെ നീരവ് പ്രത്യക്ഷപ്പെട്ടു.

    നീരവും  ദീപ്തി സതിയും ഒന്നിച്ചുള്ള ഒരു ഡാൻസ് വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ഇരുവരും ഒരുപോലെ പങ്കുവെച്ച ഇൻസ്റ്റാഗ്രാം റീൽ വീഡിയോ വളരെ പെട്ടെന്ന് തന്നെ ഇൻസ്റ്റാഗ്രാമിൽ തരംഗമായി മാറുകയായിരുന്നു. ഈ വീഡിയോ മേക് ചെയ്യാൻ എത്ര സമയം വേണ്ടിവരും എന്നാണ് രണ്ടുപേരും ഒരുപോലെ ക്യാപ്ഷൻ കൊടുത്തത്.

    Deepthi
    Deepthi
    Deepthi
    Deepthi
    Deepthi
    Deepthi
    Deepthi
    Deepthi
    Deepthi
  • റൊമാന്റിക് രംഗങ്ങളിൽ ഓം ബ്രാസ്‌ലറ്റ് ധരിച്ചതിന് പ്രിയങ്കക്കെതിരെ വിമർശനം… ശരീരത്തിൽ…

    ഇംഗ്ലീഷ് മൂവി സീരീസിലെ രാഗങ്ങളിൽ ആണ് താരം ധരിച്ചത്.

    നടി, ഗായിക, ഫിലിം പ്രൊഡ്യൂസർ എന്നിങ്ങനെ പല മേഖലകളിലും തന്റെ കഴിവ് തെളിയിച്ച താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് താരം. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    താരം ഹോളിവുഡ് സിനിമയിലും അഭിനയിച്ച് ഇന്ത്യയുടെ അഭിമാനമായി മാറിയ താരമാണ്. താരം തന്റെ ജീവിതപങ്കാളിയായി കൂടെ കൂട്ടിയത് അമേരിക്കൻ സിംഗറും നടനും സോങ് റൈറ്ററും കൂടിയായ നിക്ക് ജോൺസ് നെയാണ്. ഒരുപാട് ഹോളിവുഡ് വെബ് സീരീസുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    താരം അഭിനയിച്ച അമേരിക്കൻ വെബ് സീരീസ് ആയ “ക്വാണ്ടിക്കോ” യിലെ ഒരു രംഗമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. ഈ സീരീസിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമായ അലക്സ് പാരിഷ് നെ അവതരിപ്പിച്ചത് പ്രിയങ്ക ചോപ്ര ആയിരുന്നു.

    ഇപ്പോൾ ഈ സിനിമയെ ബന്ധപ്പെട്ട് വിവാദങ്ങൾ പുറത്തുവന്നത് താരം ഒരു റൊമാന്റിക് സീനിൽ അഭിനയിക്കുമ്പോൾ കൈയിൽ ധരിച്ച് ബ്രേസ്‌ലേറ്റ് ൽ ഓം എന്ന് എഴുതിയിരുന്നു . ഒരു മതവിശ്വാസികൾ നെഞ്ചോട് ചേർത്ത് വെക്കുന്ന വാക്ക് ആയതുകൊണ്ടുതന്നെ, ഇത്തരത്തിലുള്ള റൊമാന്റിക് രംഗങ്ങളില് ഓം എന്നെഴുതിയ ബ്രേസ്‌ലെറ്റ് ധരിച്ചത് വിവാദത്തിന് ഇരയാവുകയായിരുന്നു.

    പക്ഷേ ഈ വിവാദത്തെ പലരും ഒരു കോമാളി വിഡ്ഢിത്തം ആയിട്ടാണ് കണ്ടത്. താരത്തിന് പിന്തുണ പ്രഖ്യാപിച്ചവരാണ് കൂടുതലും. താരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പലരും രേഖപ്പെടുത്തിയ കമന്റുകൾ ആണ് ഏറെ ശ്രദ്ധേയം..

    ‘ ശരീരത്തിൽ ഓം എന്ന് പച്ചകുത്തി വെക്കുന്നവർ ജീവിതത്തിലൊരിക്കലും ഭാര്യയുമായി ബന്ധപ്പെടാറില്ലേ?’
    ‘ അത് അവരുടെ തീരുമാനമാണ് നിങ്ങൾ നിങ്ങളുടെ പണി നോക്കിയാൽ മതി’
    എന്നിങ്ങനെയുള്ള സപ്പോർട്ടിംഗ് കമന്റുകളും കാണാൻ സാധിക്കും..

    അമേരിക്കൻ ത്രില്ലർ ഡ്രാമ ടെലിവിഷൻ സീരിയസ് ആണ് ക്വാണ്ടിക്കോ. 2015 മുതൽ 18 വരെ അമേരിക്കൻ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ( എബിസി ) ആണ് ഇത് ടെലികാസ്റ്റ് ചെയ്തിരുന്നത്. മൂന്ന് സീസണുകളിൽ ആയി 57 എപ്പിസോഡുകൾ ആണ് ഈ സീരീസ് പൂർത്തിയാക്കിയത്.

    Priyanka
    Priyanka
    Priyanka
    Priyanka
    Priyanka
    Priyanka
    Priyanka
    Priyanka
    Priyanka
    Priyanka
  • ഒരു രാത്രിക്ക് എത്രയാ റേറ്റ്? ഞരമ്പന് കിടിലൻ മറുപടി നൽകി പ്രിയതാരം…

    സോഷ്യൽ മീഡിയയിൽ ചൊറി കമന്റ് രേഖപ്പെടുത്തിയവന് കിടിലൻ മറുപടി നൽകി താരം.

    സമൂഹമാധ്യമങ്ങളിൽ സെലിബ്രിറ്റികളുടെ ഫോട്ടോസിനും വീഡിയോസിനും താഴെ ചൊറി കമന്റുകൾ രേഖപ്പെടുത്തി വരുന്നവർ ധാരാളമാണ്. കേട്ടാൽ അറക്കുന്ന, വായിക്കാൻ പോലും മടി തോന്നുന്ന മോശം കമന്റുകൾ ആണ് ചിലർ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും കുറിക്കുന്നത്.

    ചിലർ ഇത്തരത്തിലുള്ള കമന്റുകൾ കണ്ടില്ല എന്ന ഭാവത്തിൽ നിൽക്കുമ്പോൾ, മറ്റു ചില സെലിബ്രിറ്റികൾ കുറിക്കുകൊള്ളുന്ന മറുപടികൾ നൽകാറുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് മലയാളത്തിന്റെ പ്രിയ അവതാരക അശ്വതി ശ്രീകാന്തിന്റെ ഒരു കിടിലൻ കമന്റ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

    ഇപ്പോൾ വീണ്ടും അത്തരത്തിലുള്ള ഒരു കമന്റ് രേഖപ്പെടുത്തിയവന് കിടിലൻ മറുപടി നൽകിയിരിക്കുകയാണ് പ്രിയതാരം കോമൽ ജാ. താരം മുമ്പ് പോസ്റ്റ് ചെയ്ത ഫോട്ടോക്കാണ് ഇത്തരത്തിലുള്ള കമന്റ് ഒരു ഞരമ്പൻ രേഖപ്പെടുത്തിയത്. പക്ഷേ താരം വെറുതെ നിൽക്കാതെ കിടിലൻ മറുപടി തിരിച്ചു നൽകുകയായിരുന്നു.

    താരം ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു ഫോട്ടോയ്ക്ക് ഒരുത്തൻ ” How much for 1 night ” ഒരു രാത്രിക്ക് എത്രയാ റേറ്റ്? എന്ന കമന്റ് രേഖപ്പെടുത്തുകയായിരുന്നു.. പക്ഷേ താരം അതിനു നൽകിയ മറുപടിയാണ് കിടിലോൽക്കിടിലം..

    “Same as your mother’s charges bro”
    നിന്റെ അമ്മയുടെ അതേ ചാർജ് ആണ് സഹോദരാ..
    എന്ന് വളരെ സിമ്പിൾ ആയി പവർഫുൾ മറുപടി നൽകുകയായിരുന്നു താരം. ഏതായാലും കമന്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞിരിക്കുന്നു.

    സിനിമാരംഗത്ത് മോഡൽ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് കോമൽ ജ. താരം കൂടുതൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് സൗത്ത് ഇന്ത്യ സിനിമയിലാണ്. മോഡലിംഗ് രംഗത്ത് കൂടുതൽ തിളങ്ങിനിൽക്കുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിൽ പങ്കെടുത്തിട്ടുണ്ട്. ഫേസ്ബുക്കിൽ മാത്രം 14 മില്യൺ പേര് താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

    താരം ഒരു മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. 2010 ൽ പുറത്തിറങ്ങിയ 24 hrs എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിൽ അരങ്ങേറിയത്. പക്ഷേ താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത് ത്രീ ഇഡിയറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ഹിന്ദി സിനിമയിലൂടെയാണ്.

    Komal
    Komal
    Komal
    Komal
    Komal
    Komal
    Komal
    Komal
    Komal
    Komal
    Komal
    Komal
    Komal
    Komal
  • ആരെയും മയക്കുന്ന നോട്ടം.. സാരിയിൽ ഇത്രേം ഹോട്ട് ലുക്കുള്ള നടി വേറെ ഉണ്ടോ.. ശിവാനിയുടെ കിടിലൻ ഫോട്ടോസ് കാണാം

    ഇന്ത്യൻ ചലച്ചിത്ര അഭിനേത്രികളിൽ ഏറെ പ്രശസ്തി നേടിയ താരമാണ് ശിവാനി നാരായണൻ. ചലച്ചിത്ര ആധുനിക മേഖലയോടൊപ്പം മോഡലിംഗ് രംഗവും ടെലിവിഷൻ രംഗവും ഒരുപോലെ മുന്നോട്ടു കൊണ്ടു പോകുന്നതിൽ താരമെന്നും മുൻപന്തിയിലുണ്ട്.

    തമിഴ് ഭാഷയിലുള്ള സീരിയലുകളിലൂടെയാണ് താരം കൂടുതൽ ജന ശ്രദ്ധ പിടിച്ചു പറ്റിയത്. സിനിമയിലും മോഡലിംഗ് രംഗങ്ങളും എല്ലാം ഒരുപോലെ കൊണ്ടു പോകുന്നുണ്ട് എങ്കിലും സീരിയൽ കഥാപാത്രങ്ങളാണ് താരത്തെ കൂടുതൽ പ്രേക്ഷകരിലേക്ക് അടുപ്പിച്ചത്.

    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഓരോന്നും മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുന്നതിൽ താരം മുൻപന്തിയിലുണ്ട്. പ്രശസ്ത ബ്ലോഗറും യൂട്യൂബറൂം ആണ് താരം. ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സോഷ്യൽ മീഡിയ ഇടപെടൽ സഹായിച്ചിട്ടുണ്ട്.

    ഇൻസ്റ്റാഗ്രാമിൽ മാത്രം 26 ലക്ഷം ആളുകൾ താരത്തെ ഫോളോ ചെയ്യുന്നുണ്ട് എന്നുള്ളത് തന്നെയാണ് താരത്തിന്റെ സെലിബ്രിറ്റി പൊസിഷൻ മികവുറ്റതാക്കുന്നത്. അതുകൊണ്ടുതന്നെ താരം പോസ്റ്റ് ചെയ്യുന്ന ഓരോ വിശേഷങ്ങളും ഫോട്ടോ ഷൂട്ടുകളും വളരെ പെട്ടെന്ന് പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കാറുണ്ട്.

    ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് മാലിദ്വീപിൽ അവധി ആഘോഷത്തിനിടെ എടുത്ത ഫോട്ടോഷൂട്ടുകൾ ആണ്. ഹോട്ട് ലുക്കിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം ഫോട്ടോഷൂട്ടുകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

    Shivani
    Shivani
    Shivani
    Shivani
    Shivani
    Shivani
    Shivani
    Shivani
    Shivani
    Shivani
    Shivani
    Shivani
    Shivani
    Shivani
  • “ഈ ഷാൾ ഒരു സ്നേഹോപഹാരമാണ്..” ഷാൾ അണിഞ്ഞു ഫോട്ടോസുമായി പ്രിയതാരം നിഖിത ശർമ…

    ഇന്ത്യൻ ടെലിവിഷൻ സീരിയലുകളിലൂടെ മാത്രം ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് നിഖിത ശർമ. മിനി സ്ക്രീനിൽ മികച്ച അഭിനയം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ മുതൽക്കൂട്ട്. തന്മയത്വത്തോടെ ഏത് വേഷവും താരം അനായസം കൈകാര്യം ചെയ്യും.

    ‘ലൈഫ് ഒക്കെ’ എന്ന ചാനലിലെ ദോ ദിൽ ഏക് ജാൻ എന്ന സീരിയലിലെ അന്തരാ കൗൽ എന്ന കഥാപാത്രത്തിലൂടെയാണ് താരം ഇന്നും ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. കളർസ് ടിവിയിലെ  സ്വരകിനി എന്ന സീരിയലിലെ കവിത എന്ന കഥാപാത്രവും ഒരുപാട് ആരാധകരെ നേടികൊടുത്തു.

    2008 ലെ മിസ് എയർഹോസ്റ്റസ് അക്കാദമി അവാർഡ് താരത്തിന് നേടാനായത് വലിയ വിജയമാണ്. 2012 ലെ enlighten India എന്ന മാഗസിനിലെ ജൂലൈ ഓഗസ്റ്റ് മാസത്തെ മാഗസിൻ കവർ ഫോട്ടോ താരത്തിന്റെതായിരുന്നു. മികച്ച പ്രേക്ഷക പിന്തുണ ഉള്ള അഭിനേത്രി കൂടിയാണ് താരം.

    ഒരുപാട് പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വലിയ ബ്രാന്റുകളുടെ പരസ്യങ്ങൾ വളരെ ശ്രദ്ധേയമായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. 20 ലക്ഷത്തിനടുത്ത് ആരാധകർ താരത്തെ ഇൻസ്റ്റഗ്രാമിലൂടെ മാത്രം ഫോളോ ചെയ്യുന്നുണ്ട്.

    ഒരു സിനിമയിൽ പോലും താരം പ്രത്യക്ഷപ്പെട്ടിട്ടില്ല. എന്നിട്ടും താരത്തിന് അനേകം ആരാധകരുണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വളരെ പെട്ടന്നാണ് പങ്കുവെക്കുന്നവയെല്ലാം താരംഗമാകാറുള്ളത്.

    താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് ഹോട്ട് ലുക്കിലുള്ള ഫോട്ടോകളാണ്. വെറും ഒരു സ്കാർഫ് ആണ് വേഷം. ആ സ്കാർഫ് സ്നേഹത്തിന്റെയും അഭിനന്ദത്തിന്റെയും ചെറിയൊരു അടയാളം ആണ് എന്നും അതിന്റെ കളർ താരത്തിന് വലിയ ഇഷ്ടമാണ് എന്നും താരം കുറിച്ചിരിക്കുന്നു.

    Nikitha
    Nikitha
    Nikitha
    Nikitha
    Nikitha
    Nikitha
    Nikitha
    Nikitha
    Nikitha
    Nikitha
    Nikitha
    Nikitha
    Nikitha
    Nikitha
  • ഉണ്ണി മുകുന്ദൻ ഹെല്പ് ചെയ്തു.. ഒരു മാസം കൊണ്ട് കുറച്ചത് 6 കിലോ.. ഇപ്പോൾ സ്ലിം ബ്യുട്ടിയായി അനു സിതാര

    മലയാളത്തിലെ മുൻനിര നടിമാരിൽ ഒരാളാണ് അനുസിതാര. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഒരുപാട് ആരാധകരെ നെടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇതിനോടകം താരം ചെയത വേഷങ്ങൾ എല്ലാം മികവുറ്റതായിരുന്നു.

    പൊട്ടാസ് ബോംബ് എന്ന സിനിമ ആണ് താരത്തിന്റെ ആദ്യ ചിത്രം. ബാലതാരമായി അഭിനയിച്ചു . താരം ആദ്യമായി പ്രധാന വേഷത്തിലെത്തുന്നത് ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെയാണ്.

    ഫുക്രി, രാമന്റെ ഈഡൻ തോട്ടം, അച്ചായൻസ്, സർവോപരി പാലാക്കാരൻ, ക്യാപ്റ്റൻ, പടയോട്ടം, നീയും ഞാനും, മണിയറയിലെ അശോകൻ തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകളാണ്. കഥാപാത്രങ്ങൾ എല്ലാം ഒന്നിനൊന്നു മികച്ചു നിൽക്കുന്നു.

    സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ ഇഷ്ട ഫോട്ടോകൾ താരം ഇൻസ്റ്റാഗ്രാമിൽ നിരന്തരം അപ്‌ലോഡ് ചെയ്യാറുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ ആൾകാർ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നു എന്ന പദവിയും താരത്തിനുണ്ട്.

    താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. തടി കുറഞ്ഞു ദാവണിയിൽ  അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.  ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് ഇപ്പോൾ.

    പ്രശസ്ത ചല ചിത്ര താരം ഉണ്ണി മുകുന്ദൻ ആണ് താരത്തിന്റെ പുതിയ ട്രൈനെർ. ഉണ്ണി മുകുന്ദൻ പറഞ്ഞ സ്ത്രീകൾക്ക് പ്രത്യേകമായുള്ള ഡയറ്റ് പ്ലാൻ ആണ് താരം ഇപ്പോൾ പരീക്ഷിച്ചത്. ഒരു മാസം കൊണ്ട് താരം കുറച്ചത് ആറു കിലോയാണ്.