Category: Entertainments

  • നോട്ടത്തിലും ലുക്കിലും മയക്കി റിമ കല്ലിങ്കലിന്റെ പുത്തൻ ഫോട്ടോസ്…😍🥰 റഷ്യയിൽ അടിച്ചു പൊളിച്ച് താരം…

    പുത്തൻ ഫോട്ടോകൾ പങ്കുവെച്ച് റിമ കല്ലിങ്കൽ… ഫോട്ടോകൾ തരംഗമാകുന്നു

    ചലച്ചിത്ര മേഖലക്കൊപ്പം മോഡലിംഗ് രംഗവും ഒരു പോലെ കൊണ്ടു പോകുന്ന അനേകം നടിമാർ മലയാള സിനിമയിലുണ്ട്. കൂട്ടത്തിൽ പ്രമുഖയാണ് റിമ കല്ലിങ്കൽ. മികച്ച അഭിനയ വൈഭവം കാഴ്ചവെച്ചു കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ വലിയ ആരാധക വൃന്ദത്തെ നേടാൻ അഭിനേത്രി എന്നു നിലയിൽ താരത്തിനു സാധിച്ചിട്ടുണ്ട്. തുടക്കം മുതൽ താരം ഓരോ കഥാപാത്രത്തിലൂടെയും വൈഭവം പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

    2009 മുതൽ ആണ് താരം ചലച്ചിത്ര അഭിനയ മേഖലയിൽ സജീവമായത്. ഋതു എന്ന ശ്യാമപ്രസാദ് ചിത്രമാണ് റിമയുടെ ആദ്യ ചിത്രം. തെളിവുള്ള അഭിനയം ആദ്യസിനിമയിൽ തന്നെ താരം പ്രകടിപ്പിച്ചു. അത് കൊണ്ട് തന്നെ അതേ വർഷം ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിൽ താരത്തിന് ഒരു ശ്രദ്ധേയമായ വേഷം ലഭിക്കുകയും ചെയ്തു. ആ ചിത്രത്തിലൂടെയാണ് റിമ പ്രേക്ഷകർക്ക് പരിചയമുള്ള താരമായത്.

    നടി, നർത്തകി, അവതാരക എന്നീ നിലകളിലെല്ലാം ഒരുപാട് ആരാധകരെ നേടാൻ താരത്തിന് ഇതുവരെയും സാധിച്ചിട്ടുണ്ട്. അഭിനയത്തിലൂടെ താരം നേടിയ ആരാധകരെ സൗന്ദര്യത്തിലൂടെ അതിനപ്പുറം പ്രേക്ഷകരോടുള്ള ബന്ധം നിലനിർത്തുന്നതിലുടെയും തുടർത്തുകയും ചെയ്യുന്നു. ഇഷ്ട വീഡിയോകളും ഫോട്ടോകളും വിശേഷങ്ങളും പ്രേക്ഷകരോട് നിരന്തരം പങ്കു വച്ചു കൊണ്ടാണ് ബന്ധം താരം നിലനിർത്തുന്നത്.

    അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള തന്റെടം താരത്തിനുണ്ട്. അതു കൊണ്ടുതന്നെ ആരാധകരുടെ ഒപ്പം വിമർശകരെയും താരം വളരെ പെട്ടെന്ന് നേടി. സമൂഹത്തിൽ നടന്ന വിഷയങ്ങളിൽ അഭിപ്രായം പറയേണ്ട ഇടങ്ങളിൽ എല്ലാം വ്യക്തമായി താരം സ്വന്തം അഭിപ്രായങ്ങൾ പുറത്തു പറഞ്ഞിട്ടുണ്ട്.

    പഠന മേഖലയിലും താരം തിളക്കമുള്ള വ്യക്തിത്വമാണ്. തൃശൂർ ക്രൈസ്റ്റ് കോളേജിൽ നിന്നാണ് താരം ബിരുദപഠനം പൂർത്തിയാക്കിയത്. ജേർണലിസത്തിൽ ആണ് താരം ബിരുദം കരസ്തമാക്കിയത്. ഇതിനോടെല്ലാം കിടപിടിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്. റിമയ്ക്ക് 2008-ലെ മിസ് കേരള മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്.

    ഇതിനെല്ലാമപ്പുറം നൃത്തവും താരം ജീവിതത്തിന്റെ ഭാഗമായി മുന്നോട്ടു കൊണ്ടു പോകാറുണ്ട്. ചെറുപ്പം മുതൽ തന്നെ ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടുള്ള റിമ കലാമണ്ഡലം രംഗ നായികയുടെ കീഴിൽ ഭരത നാട്യവും മോഹിനിയാട്ടവും അഭ്യസിക്കുകയും ബംഗളൂരുവിൽ നിന്നു കണ്ടമ്പററി ഡാൻസു പഠിക്കുകയും ചെയ്തു. ശരീരം ഇതിനനുസരിച്ച് മെയിൻന്റൈൻ ചെയ്യുന്നതിനും താരം മിടുക്കിയാണ്.

    അഭിനയ മേഖലയിൽ ഒരുപാട് അംഗീകാരങ്ങളും താരത്തിന് ഇതിനോടകം ലഭിച്ചിട്ടുണ്ട്. നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2012-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം താരത്തിന് ലഭിച്ചു. മേശം ഏതാണെങ്കിലും മികച്ച രൂപത്തിൽ അവതരിപ്പിക്കാൻ താരത്തിന് ഒരു കഴിവുണ്ട്. 2013ലാണ് താരം വിവാഹിതയായത്. ആഷിഖ് അബു ആണ് ജീവിത പങ്കാളി.

    ഇപ്പോൾ ഇരുവരും റഷ്യയിൽ അവധി ആഘോഷത്തിലാണ്. റഷ്യയിൽ നിന്ന് കഴിഞ്ഞ ഒരുപാട് ദിവസങ്ങളിലായി ഒരുപാട് മികച്ച ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ടുകൾ വഴി പുറത്തു വരുന്നുണ്ട്. അവധി ആഘോഷങ്ങളിലെ സജീവ കാഴ്ചകളും മികച്ച ഫോട്ടോകളും താരം ഇൻസ്റ്റഗ്രാമിലൂടെ പ്രേക്ഷകർക്ക് വേണ്ടി പങ്കുവെച്ചു കൊണ്ടിരിക്കുകയാണ്.

    താരം അവസാനമായി അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് താരത്തിന്റെ ഫോട്ടോകൾക്ക് ഓരോന്നിനും പ്രേക്ഷകർ നൽകിയത്. ആരാധകർ സജീവമായതു കൊണ്ടുതന്നെ പങ്കുവെച്ച് നിമിഷങ്ങൾക്കകം ഫോട്ടോകൾ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്യുന്നുണ്ട്.

    Rima
    Rima
    Rima
    Rima
    Rima
    Rima
    Rima
    Rima
    Rima
    Rima
    Rima
  • ഏറിപോയാൽ 4 ഇഡ്ഡലി, വണ്ണം കുറക്കാൻ തീറ്റി കുറക്കണം എന്ന് പറയുന്നവരോട് ഒരു കാര്യം : ഇന്ദുജ..

    സോഷ്യൽ മീഡിയയിൽ ബോഡി ഷെയ്മിങ്ന് ഇരയാകുന്നവർ ധാരാളമാണ്. ഒന്നെങ്കിൽ നിറത്തിന്റെ പേരിലോ അതല്ലെങ്കിൽ വണ്ണത്തിന്റെ പേരിലോ ആയിരിക്കും ഇത്തരത്തിലുള്ള ബോഡി ഷെമിങ് കൂടുതൽ പേരും നേരിടുന്നത്. കേട്ടാൽ അറപ്പ് ഉണ്ടാകുന്ന കമന്റുകൾ ആണ് ഇത്തരത്തിലുള്ള ബോഡി ഷെയ്മിങ് ന് ഇരയായ ആൾക്കാർ സോഷ്യൽ മീഡിയയിൽ കേൾക്കുന്നത്.

    ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ വണ്ണം കൂടിയതിന്റെ പേരിൽ സമൂഹത്തിൽ കേൾക്കുന്ന അപഹാസ്യങ്ങകൾക്കെതിരെ തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ദുജ എന്ന സ്ത്രീ. ലോക മലയാളികളുടെ കൂട്ടായ്മയായ ഫേസ്ബുക്കിലെ വേൾഡ് മലയാളി സർക്കിൾ ലാണ് ഈ വിഷയത്തെ കുറിച്ച് താരം മനസ്സ് തുറന്നതും എഴുതിയതും..

    എഴുത്തിന്റെ പൂർണ രൂപം ഇങ്ങനെയാണ്… 108 kg ഉണ്ട് കൊച്ചിക്കാരിയാണ് തടി എന്നെ ഇന്നുവരെ എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടക്കട്ടില്ല പക്ഷേ കാണുന്നവർക്ക് വലിയയൊരു ബുദ്ധിമുട്ടാണ്. എന്ത് കൊണ്ടാണ് എന്ന് എനിക്ക് മനസിലായിട്ടില്ല തമാശയിലെ ഡയലോഗ് പോലെ ഒരു പരിജയം ഇല്ലാത്തവർ വരെ മോളെ ചെറു തേൻ കുടിച്ചാൽ മതി വണ്ണം കുറയും ഭക്ഷണം കഴിക്കുന്നത് കുറക്കു എന്നൊക്കെ…

    സത്യത്തിൽ 3ഇഡലി ഇല്ലേ എറിപോയാൽ 4ഇഡലി അതിൽ കൂടതൽ ഞാൻ കഴിക്കാറില്ല എന്നിട്ടും ഈ ഭക്ഷണം കഴിച്ചിട്ടാണ് വണ്ണം വയ്ക്കുന്നനത് എന്നു പറയുന്നവരോട് ജനറ്റിക് പരമായും ഹോർമോൺ പരമായും വണ്ണം വെക്കാൻ സാധ്യതയുണ്ട് ഇതൊന്നും തന്നെ മനസ്സിലാക്കാതെ തീറ്റ കുറച്ചാൽ വണ്ണം കുറയും എന്നു പറയുന്നവരോട് ഒന്ന് ചോദിച്ചോട്ടെ വണ്ണമുള്ള വ്യക്തികൾക്ക് ഇല്ലാത്ത ബുദ്ധിമുട്ടുകൾ എന്തിനാണ് നിങ്ങൾക്ക്…

    വീട്ടിലെ അമ്മക്കോ പെങ്ങമ്മാർക്കോ സുഖമാണോ എന്ന് പോലും ചോദിക്കാത്ത നിങ്ങളാണോ ഞങ്ങളെപ്പോലുള്ള അവരുടെ ആരോഗ്യം നോക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് മനസിലായിട്ടില്ല??? ഉത്തരം കിട്ടും എന്ന പ്രതീക്ഷയോടെ ഇന്ദുജ പ്രകാശ്…

    Induja
    Induja
    Induja
    Induja
    Induja
  • സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന് ഉപ്പും മുളകിലെ അശ്വതിയുടെ ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോ… വീഡിയോ കാണാം…

    സിനിമയാണെങ്കിലും ടിവി ഷോകൾ ആണെങ്കിലും ഒരുപാട് വലിയ സ്വാധീനം ചെലുത്താൻ കഴിവുള്ള ചില കഥകളും ഇതിവൃത്തങ്ങളും ഉണ്ടാകും. ചില സംഭവങ്ങൾക്ക് പ്രേക്ഷകമനസ്സുകളിൽ ഒരുപാട് കാലത്തേക്ക് സ്ഥിര സാന്നിധ്യമായി നിലനിൽക്കാൻ സാധിക്കാറുണ്ട്. അതുപോലൊരു പരമ്പരയാണ് ഉപ്പും മുളകും. ടെലിവിഷൻ പരമ്പരകളുടെ പതിവ് രീതികളെ എല്ലാം മറികടന്ന് അടിമുടി വ്യത്യസ്തമായ രീതിയും ഭാവവും കൊണ്ടു വന്ന പരമ്പരയായിരുന്നു അത്.

    ഉപ്പും മുളകും അവസാനിച്ച് എരിവും പുളിയും തുടങ്ങി എങ്കിലും ചിരിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും പരമ്പരയുടെ വിജയകരമായ എപ്പിസോഡുകൾ പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല. അത്രത്തോളം മികച്ച രൂപത്തിലാണ് കഥയുടെ ഗതിവിഗതികൾ പ്രേക്ഷകർ ആസ്വദിച്ചത്. മികവുള്ള അഭിനേതാക്കളും പരമ്പരയുടെ വലിയ ഹൈലൈറ്റ് തന്നെയാണ്.

    പരമ്പരയിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ ഇഷ്ടം ഉള്ളവരായിരുന്നു. പരമ്പരയിലെ അഭിനേതാക്കളെല്ലാം പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരാണ്. അവരുടെ വിശേഷങ്ങളും പുതിയ ഫോട്ടോകളും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ലച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന ജൂഹിയുടെ പിന്മാറ്റത്തിനു ശേഷം പരമ്പരയിൽ എത്തി പൂജ ജയറാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അഭിനേത്രിയാണ് അശ്വതി നായർ.

    മുടിയന്റെ പെയർ ആയി പൂജ എന്ന കഥാപാത്രം പരമ്പരയിൽ എത്തി. ചുരുങ്ങിയ എപ്പിസോഡുകൾ കൊണ്ട് തന്നെ വലിയ ആരാധകവൃന്ദത്തെ താരത്തിന് നേടാൻ കഴിഞ്ഞു. മികവുള്ള അഭിനയവും അതിനോട് കിടപിടിക്കുന്ന സൗന്ദര്യവും ഒക്കെ തന്നെയാണ് ഇതിനെല്ലാം പിന്നിൽ. അറിയപ്പെടുന്ന ഒരു സാമൂഹിക പ്രവർത്തകയാണ് അശ്വതി. അതിനപ്പുറം തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജ്വാല ഫൗണ്ടേഷന്റെ സ്ഥാപകയും ആണ്.

     ജില്ലയിലുടനീളം പലായനം ചെയ്യപ്പെട്ടവർക്കും പ്രായമായവർക്കും ഈ സ്ഥാപനം ഭക്ഷണവും പാർപ്പിടവും നൽകുന്നു.  ചുരുക്കത്തിൽ ചില്ലറക്കാരിയല്ല താരം. ഇതിനെല്ലാം അപ്പുറം സൂര്യ ടിവിയിലെ പ്രോഗ്രാം പ്രൊഡ്യൂസറും വിജെയും ആണ് അശ്വതി എന്നും പറയാതിരിക്കാൻ കഴിയില്ല. ഒരുലക്ഷത്തിലധികം ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് ഫോളോവേഴ്സ് ഉണ്ട്.

    സാമൂഹിക പ്രവർത്തനത്തെയും അഭിനയത്തെയും പാട്ടിനെയും ഒരുപോലെ കൊണ്ടു പോകുന്ന താരം തന്റെ ബോഡി ഫിറ്റ്നസിന്റെ രഹസ്യമായി താരം കരുതുന്നതു നൃത്തം ആണ്. അഥവാ ഇതിനെല്ലാം കൂടെ എന്ന രസവും ഒരേ രൂപത്തിൽ കൊണ്ടുപോകാൻ താരത്തിന് സാധിക്കുന്നുണ്ട് എന്ന് അർത്ഥം. അതിനെല്ലാം അനുസരിച്ചു താരം ബോഡി മെയിൻന്റൈൻ ചെയ്യുന്നുമുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്കൾ പ്രേക്ഷകർക്കിടയിൽ ഇടക്കിടക്ക് തരംഗമായി പ്രചരിപ്പിക്കാറുണ്ട്.

    താരം എപ്പോൾ ഫോട്ടോകൾ വീഡിയോകൾ പോസ്റ്റ് ചെയ്താലും മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകർ നൽകാറുള്ളത്. ഇപ്പോൾ താരത്തിന് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ള ഒരു റീൽസ് വീഡിയോ ആണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ താരത്തിന്റെ റീൽസ് വീഡിയോ വളരെ പെട്ടെന്ന് ആരാധകർ കൊടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

    Aswathy
    Aswathy
    Aswathy
    Aswathy
    Aswathy
    Aswathy
    Aswathy
    Aswathy
    Aswathy
  • സ്റ്റൈലിഷ് ലുക്കിൽ പുത്തൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത് നന്ദിനി നായർ… ഫോട്ടോകൾക്ക് കൈയടിച്ച് ആരാധകർ…

    ഒരു ഇന്ത്യൻ ടെലിവിഷൻ വ്യക്തിത്വമാണ് നന്ദിനി നായർ. ടോക്ക് ഷോ അവതാരക, ടെലിവിഷൻ അവതാരക, ഡിജെ എൻവി എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെടുന്ന ഒരു പ്രൊഫഷണൽ ഡിസ്ക് ജോക്കി, റേഡിയോ ജോക്കി ഇങ്ങനെ ഒരുപാടുണ്ട് താരത്തെ കുറിച്ച് പറയാൻ. ഹലോ നമസ്തേ എന്ന ടോക്ക് ഷോയിൽ താരം വളരെ കൂടുതൽ ആരാധകരെ നേടിയിട്ടുണ്ട്.

    ഓരോ ഷോകളും വളരെ മികച്ച രൂപത്തിൽ കൊണ്ടുപോകാനും രസകരമായി നിലനിർത്താനും താരത്തിന് ഒരു പ്രത്യേക കഴിവുണ്ട് എന്നാണ് ആരാധകരുടെ എല്ലാം അഭിപ്രായം അതുകൊണ്ടു തന്നെ താരത്തിന് ടോക്ക് ഷോകൾക്കും അഭിമുഖങ്ങൾക്കും കാഴ്ചക്കാർ ഏറുകയാണ്.

    റേഡിയോ ജോക്കി, ഡിസ്ക് ജോക്കി, ടിവി ആങ്കർ, ആക്ടർ എന്നീ നിലകളിലെല്ലാം താരം പ്രശസ്തയാണ്. 2006 മുതലാണ് താരം ഈ മേഖലകളിലൂടെ എല്ലാം സജീവമാകാൻ തുടങ്ങിയത്. തുടക്കം മുതൽ ഇന്നോളം മികച്ച പ്രകടനം കാഴ്ചവെച്ചതു കൊണ്ടു തന്നെ ഓരോ നാൾ കൂടുംതോറും ആരാധകരുടെ എണ്ണവും വർധിക്കുകയാണ്.

    ഏഷ്യാനെറ്റ് ദുബായിൽ വീഡിയോ ജോക്കി ആയാണ് താരം കരിയർ ആരംഭിക്കുന്നത്. ഇന്ത്യയിലും വിദേശത്തും താരം നിരവധി ഷോകൾ നടത്തിയിട്ടുണ്ട്. ഹലോ നമസ്തേ, ഒരു സെലിബ്രിറ്റി ചാറ്റ് ഷോ ഇവക്കെല്ലാം മുമ്പ് താരം ഒന്നര വർഷത്തോളം ആർജെ ആയിരുന്നു. ക്രൗൺ പ്ലാസ കൊച്ചിൻ റെസിഡന്റ് ഡിജെ ആയിരുന്നപ്പോഴാണ് താരത്തിന് “ഡിജെ ലേഡി എൻവി” എന്ന പേര് ലഭിക്കുന്നത്.

    ഒരുപാട് സിനിമകളിലും താരം വേഷങ്ങൾ ചെയ്തിട്ടുണ്ട്. സംസാരം ആരോഗ്യതിനു ഹനികരം, കാത്തിരിക്കുന്നു, ജംന പ്യാരി, സ്നേഹം 24×7, പ്രേമം, ചിറകൊടിഞ്ഞ കിനാവുകൾ, അലമാര, ലവ കുശ, ഏദൻ, അമല, മനോഹരം, കോഴിപ്പൊരു, മറിയം വന്നു വിളക്കൂതി എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകളാണ്.

    സമൂഹ മാധ്യമങ്ങളിൽ എല്ലാം സജീവമായ താരത്തിന് ഒരുപാട് ആരാധകരുണ്ട് അതുകൊണ്ടു തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് സ്റ്റൈലിഷ് ലുക്കിലാണ് താരത്തിന്റെ പുതിയ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്.

    Nandini
    Nandini
    Nandini
    Nandini
    Nandini
    Nandini
    Nandini
    Nandini
    Nandini
    Nandini
  • സ്റ്റൈലൻ പോസ്സ് 😍 പ്രിയ താരം കനിഹയുടെ പുത്തൻ ഫോട്ടോസ് പൊളി.. 🔥

    മലയാളം, തമിഴ്, തെലുങ്ക് ചലച്ചിത്ര മേഖലകളിൽ സജീവ സാന്നിധ്യമായി ഒരുപാട് ആരാധകരുള്ള യുവ അഭിനേത്രിയാണ് കനിഹ. അഭിനയം മാത്രമല്ല സിനിമാ ലോകത്ത് താരത്തിന്റെ സെക്ഷൻ. സിനിമ അഭിനയത്തിന് ഒപ്പം പിന്നണി ഗായിക, ഡബ്ബിങ് കലാകാരി തുടങ്ങിയ മേഖലകളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

    ബിറ്റ്സ് പിലാനിയിൽ നിന്ന് ബിരുദ വിദ്യാഭ്യാസം പൂർത്തീകരിച്ചതിന് ശേഷമാണ് താരം സിനിമ അഭിനയ മേഖലയിലേക്ക് തന്റെ കരിയറിനെ തിരിച്ചു വിടുന്നത്. ആ മേഖലയിൽ ഒന്നിലധികം കഴിവുകൾ കൊണ്ട് അറിയപ്പെടുന്നവർ വളരെ പെട്ടെന്ന് ഫേമസ് ആവുകയും ഒരുപാട് ആരാധകരെ നേടുകയും ചെയ്യാറുണ്ട്.

    തെലുങ്ക് സിനിമാ ലോകത്തെ താരം അറിയപ്പെടുന്നത് ശ്രാവന്തി എന്ന പേരിലാണ്. അഭിനയത്തിനൊപ്പം നിൽക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്. 1999 ൽ മിസ്സ് മധുരയായി താരം തെരഞ്ഞെടുക്കപ്പെട്ടു. 2001 ഇൽ നടന്ന മിസ് ചെന്നൈ മത്സരത്തിൽ താരത്തിന് രണ്ടാം സ്ഥാനം നേടാനായി. സൗന്ദര്യ മത്സരങ്ങളാണ് താരത്തെ സിനിമയിലെത്തിച്ചത്.

    കാരണം ഈ മത്സരങ്ങൾക്കിടയിലാണ് സംവിധായകൻ സൂസി ഗണേശന്റെ ശ്രദ്ധയിൽ താരം പെടുന്നതും അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാൻ അവസരം നൽകുകയും ചെയ്യുന്നത്. ഫൈസ്റ്റാർ എന്ന ചിത്രത്തിലാണ് ഇങ്ങനെ അദ്ദേഹം അഭിനയിപ്പിച്ചത്. എന്നാൽ ശ്രദ്ധേയമായ ചിത്രം കന്നട ഭാഷയിൽ ചെയ്ത അണ്ണവുരു ആയിരുന്നു. ഇത് തമിഴ് ചിത്രമായ ഓട്ടോഗ്രാഫിലെ റീമേക്ക് ആയിരുന്നു.

    മലയാളത്തിലെ ശ്രദ്ധേയമായ ഒരുപാട് കഥാപാത്രങ്ങൾ താരം ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ മലയാളികൾക്കിടയിലും താരത്തിന് ഒരുപാട് സജീവമായ ആരാധകർ ഉണ്ട്. മമ്മൂട്ടിയുടെ കൂടെ അഭിനയിച്ച കേരള വർമ്മ പഴശ്ശിരാജ എന്ന സിനിമ ഗംഭീര വിജയമായിരുന്നു. ഒരുപാട് മലയാള സിനിമകളിലെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ താരം ചെയ്ത് വിജയിപ്പിച്ചട്ടുണ്ട്.

    ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെ കൂടെയും മലയാളത്തിലും താരത്തിന് അഭിനയിക്കാനും കഴിഞ്ഞിട്ടുണ്ട്. താരം ഇപ്പോഴും അഭിനയ മേഖലയിൽ സജീവമാണ്. അഭിനയം കൂടാതെ ടെലിവിഷൻ അവതാരകയായും താരം ജോലി ചെയ്തിട്ടുണ്ട്. തമിഴ് ചാനലുകളായ സ്റ്റാർ വിജയ്, സൺ ടി.വി എന്നീ ചാനലുകളിൽ ചില പരിപാടികൾ അതിന് ഉദാഹരണങ്ങളാണ്. മേഖല രണ്ടും താരത്തിന്റെ കയ്യിൽ ഭദ്രമാണ് എന്നാണ് പ്രേക്ഷക അഭിപ്രായം.

    ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് താരം പങ്കു വെച്ച പുതിയ ഫോട്ടോ ഷൂട്ട് ആണ്. സ്റ്റൈലിഷ് ഡ്രസ്സിൽ ആണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. When you happy, You glow differently എന്നാണ് താരം ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ. താര ത്തിന്റെ ഫോട്ടോ വളരെപ്പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്.

    Kaniha
    Kaniha
    Kaniha
    Kaniha
    Kaniha
    Kaniha
    Kaniha
    Kaniha
    Kaniha
  • ഷോർട് ജീൻസ് ചലെഞ്ച്. ആരാണ് കൂടുതൽ പൊളി?…

    ഷോർട് ജീൻസ് ഫോട്ടോകളിൽ തിളങ്ങി പ്രിയ താരങ്ങൾ.

    ചില പ്രത്യേകമായ ദിവസങ്ങളിൽ ഒരേ പോലോത്ത കോസ്റ്റ്യൂമുകൾ ധരിച്ച് പല സെലിബ്രിറ്റികളും പ്രത്യക്ഷപ്പെടാറുണ്ട്. അതൊരു ചലഞ്ച് എന്ന നിലയിൽ പിന്നീട് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുകയും ചെയ്യാറുണ്ട്. ഓണം ക്രിസ്മസ് പോലോത്ത ദിവസങ്ങളിലാണ് ഇത്തരത്തിലുള്ള വെറൈറ്റി സെയിം കോസ്റ്റും ട്രെൻഡിങ് സൃഷ്ടിക്കാറുള്ളത്. സെലിബ്രിറ്റികളിൽ നിന്ന് പിന്നീട് പലരും അത് ഏറ്റെടുക്കാറുണ്ട്.

    ഇപ്പോൾ ഇതുപോലെത്തെ ന്യൂ ട്രെൻഡിങ് കോസ്റ്റ്യൂമിൻ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് സൗത്ത് ഇന്ത്യൻ സിനിമയിലെ താര സുന്ദരികൾ. ഷോർട് ജീൻസ് ആണ് ഇവർ ധരിച്ചിരിക്കുന്നത്. ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഫോട്ടോകളൊക്കെ ട്രെൻഡിങ് ആയി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. കുട്ടി ഉടുപ്പിൽ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരങ്ങൾ ഇവരാണ്.

    കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ പങ്കുവെച്ച് വൈറലായി കൊണ്ടിരിക്കുകയാണ് പ്രിയതാരം റിമാ കല്ലിങ്കൽ. തന്റെ അഭിനയ മികവുകൊണ്ടും നിലപാട് കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് റിമ. പ്രശസ്ത സംവിധായകൻ ആഷിക് അബുവിന്റെ ജീവിതപങ്കാളി ആണ് താരം. ഷോർട്ട് ജീൻസ് ധരിച്ച് പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നു.

    സൗത്ത് ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയാണ് തമന്ന. സിനിമാരംഗത്തും മോഡൽ രംഗത്തും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരം ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന പല ഫോട്ടോകളും ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. ഷോർട്ട് ജീൻസ് ധരിച്ച് പ്രത്യക്ഷപ്പെട്ട താമന്നയുടെ ഫോട്ടോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു.

    ഈയടുത്തകാലത്ത് മലയാളസിനിമയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്ന താരമാണ് സംയുക്ത മേനോൻ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ പൂർണ്ണമായും തൃപ്തിപ്പെടുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഞെട്ടിക്കുന്ന ഫോട്ടോഷൂട്ടിൽ ആണ് ഇപ്പോൾ താരം പ്രത്യക്ഷപ്പെടാറുള്ളത്. ബികിനി ധരിച്ചുള്ള ഫോട്ടോ വരെ താരം പങ്കുവച്ചു. ഇപ്പോൾ താരം ഷോർട്ട് ജീൻസ് ധരിച്ച് പങ്കുവെച്ച ഫോട്ടോയാണ് വൈറലായത്.

    സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന താരമെന്ന നിലയിലേക്ക് ഉയർന്നുവന്ന താരമാണ് മലയാളിയായ മാളവിക മേനോൻ. വിജയ് നായകനായി പുറത്തിറങ്ങിയ മാസ്റ്റർ എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. പട്ടംപോലെ എന്ന ദുൽഖർ സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഇപ്പോൾ താരം സൗത്ത് ഇന്ത്യയിൽ മിന്നും താരമാണ്. ഗ്ലാമർ വേഷങ്ങളിലാണ് താരം കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്. കുട്ടിയുടുപ്പ് ധരിച്ച് ഷോർട് ജൻസ് ൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നു.

    Thamanna
    Samyuktha
    Samyuktha
    Malavika
    Samyuktha
    Rima
    Rima
    Malavika
    Thamanna
  • “ചേച്ചീ സിപ് ഇടാൻ മറന്നോ..👉” പുത്തൻ ഫോട്ടോഷൂട്ടിൽ സിപ് ഇടാൻ ഓർമ്മിപ്പിച്ച് ആരാധകർ…

    കിടിലൻ ഫോട്ടോഗ്രാഫർ പങ്കുവെച്ച് പ്രിയതാരം.

    സോഷ്യൽ മീഡിയ ഫോട്ടോഷൂട്ട് കളുടെ കലവറ ആയിരിക്കുകയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ തുറന്നു കഴിഞ്ഞാൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ മുതൽ മോഡലിംഗ് പ്രൊഫഷണൽ ആയി സ്വീകരിച്ച പലരും ഫോട്ടോഷൂട്ടിന്റെ തിരക്കിലാണ്.

    ഫോട്ടോഷൂട്ടുകൾ വൈറൽ ആകാൻ വേണ്ടിയുള്ള തത്രപ്പാടിലാണ് എല്ലാവരും. അതിനു വേണ്ടി ഏതറ്റം വരെ പോകാനും ഫോട്ടോഷൂട്ടിൽ പങ്കെടുക്കുന്ന മോഡലും ഫോട്ടോ ക്യാമറയിൽ പകർത്തുന്ന ഫോട്ടോഗ്രാഫർസും ശ്രമിക്കാറുണ്ട്. ഹോട്ട് ആൻഡ് ബോർഡ് വേഷങ്ങളിലാണ് ഇന്ന് പലരും ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടാറുള്ളത്. അങ്ങനെ ചെയ്താൽ മാത്രമേ സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ പറ്റുമെന്ന വസ്തുത മനസ്സിലാക്കിയതു തന്നെയാണ് കാരണം.

    സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന ഫോട്ടോഷൂട്ട് മുതൽ സദാചാരവാദികളുടെ ആക്രമണങ്ങൾക്ക് ഇരയാകുന്ന ഗ്ലാമർ ഫോട്ടോ ഷൂട്ട് കളും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. പ്രത്യേകമായ ദിവസങ്ങളിൽ, പ്രത്യേകമായ ലൊക്കേഷനുകളിൽ വെറൈറ്റി കോസ്റ്റ്യൂം ധരിച്ചുള്ള ഫോട്ടോഷൂട്ടുകൾ ആണ് കൂടുതലും പുറത്തുവരുന്നത്.

    ഇത്തരത്തിൽ വെറൈറ്റി ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് പ്രിയ താരം ജിനൽ ജോഷി. മോഡലിംഗ് രംഗത്ത് സജീവമായി നിലകൊള്ളുന്ന താരമാണ് ജിനൽ. ഇതിനുമുമ്പ് താരം പല ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 9 ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ പിന്തുടരുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ വൈറൽ ആകാറുണ്ട്.

    താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോൾ ഏവരെയും ഞെട്ടിച്ചത്. പാന്റ്ന്റെ സിപ്പ് ഊരി നിൽക്കുന്ന കിടിലൻ ഹോട്ട് ആൻഡ് ഗ്ലാമർ ഫോട്ടോയാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. കമന്റ് ബോക്സിൽ പലരും താരത്തിനോട്‌ സിപ് ഇടാൻ വേണ്ടി ഓർമിപ്പിക്കുകയാണ്. ഇതിനുമുമ്പും പലപ്രാവശ്യം താരം ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏതായാലും പുത്തൻ ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

    ഇൻസ്റ്റാഗ്രാം മോഡൽ എന്ന നിലയിലാണ് ജിനൽ അറിയപ്പെടുന്നത്. മോഡലിംഗ് രംഗത്ത് സജീവമായി നിലകൊള്ളുന്ന താരം സിനിമയിൽ അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ്. മുംബൈയിൽ ജനിച്ച താരം ഒരുപാട് ബ്രാൻഡുകളുടെ പരസ്യത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അനുപം ഖേർ ആക്ടിങ് സ്കൂളിൽ നിന്ന് ഡിപ്ലോമ കരസ്ഥമാക്കിയ താരം സിനിമയിലേക്കുള്ള കടന്നുവരവിലാണ്.

  • ബെൻസ് കാറിൽ കിടിലൻ ഫോട്ടോഷൂട്ട് വീഡിയോ🔥😍 മീര നന്ദൻ പൊളി 😍🔥

    ഹോട്ട് ലൂക്കിൽ മീര നന്ദൻ.. കിടിലൻ ഫോട്ടോകളിൽ വിസ്മയമായി പ്രിയ താരം.

    നടിയായും മോഡലായും ആർജെ ആയും തിളങ്ങി നിൽക്കുന്ന താരമാണ് മീര നന്ദൻ. ചലച്ചിത്ര മേഖലയിൽ ഒന്നിലധികം കഴിവുകൾ ഉണ്ടെങ്കിൽ വളരെ പെട്ടന്ന് ആരാധകരെ നേടാൻ കഴിയും. അത്തരത്തിൽ സിനിമ മേഖലയിൽ തന്നെ ഒട്ടേറെ പാഠവങ്ങൾ പ്രകടിപ്പിക്കാൻ താരത്തിന് കഴിഞ്ഞു . ഒരു സമയത്ത് സൗത്ത് ഇന്ത്യൻ സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു താരം.

    ഏകദേശം പത്ത് വർഷത്തോളം സൗത്ത് ഇന്ത്യൻ സിനിമയിലെ നിറ സാന്നിധ്യമായിരുന്ന താരം. മലയാളം തമിഴ് കന്നട തെലുങ്ക് എന്നീ നാല് ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. അഭിനയിച്ച ഭാഷകളിലെല്ലാം നിറഞ്ഞ കയ്യടിയും പ്രേക്ഷകപ്രീതിയും പിന്തുണയും നേടാൻ താരത്തിനെ സാധിച്ചിട്ടുണ്ട്. 2007 മുതൽ സിനിമയിൽ സജീവമാണ്.

    അഭിനയത്തിന് അപ്പുറം ഒരു നല്ല ഗായിക കൂടിയാണ് താരം. അഭിനയത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെ നേടിയപ്പോൾ അതിനോട് കിടക്കുന്ന സൗന്ദര്യം കൊണ്ട് ആരാധകരെ നില നിർത്തി. അതിന്റെ കൂടെ ശബ്ദമാധുര്യം കൂടിയായപ്പോൾ പ്രേക്ഷകർക്ക് അളവില്ലാതെ ആയി. താരത്തിന്റെ സ്വര മാധുര്യത്തിലൂടെ ലോകം കേട്ട പാട്ടുകൾക്കും ഒരുപാട് ആരാധകരുണ്ട്.

    2008ലാണ് താരം സിനിമ അഭിനയ മേഖലയിലേക്ക് കടന്നു വരുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമ മുല്ലയിൽ ആണ് ആദ്യം അഭിനയിച്ചത്. തൊട്ടടുത്ത വർഷങ്ങളിലായി തമിഴിലും തെലുങ്കിലും എല്ലാം താരം അഭിനയിക്കുകയും ആരാധകരെ നേടുകയും ചെയ്തു. 2017 ൽ ഗോൾഡ് ഗോൾഡ് കോയിൻസ് എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്.

    സിനിമാ മേഖലയിൽ സജീവമല്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ താരം പ്രേക്ഷകരുമായി നിരന്തരം സംവദിക്കാറുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ഫോട്ടോഷൂട്ടുകൾ താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരമായി പങ്ക് വെക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരിയാണ് താരം ഫോട്ടോകളിൽ കാണപ്പെടാറുള്ളത്.

    ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോകളാണ്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൾ കാണപ്പെടുന്നത്. സുന്ദരിയായി വെറൈറ്റി ഡ്രസ്സിൽ ആണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ ബോൾഡ് ലുക്ക് ആരാധകരെ അത്ഭുതപ്പെടുത്തുന്നുണ്ട്.

    Meera
    Meera
    Meera
    Meera
    Meera
    Meera
    Meera
    Meera
    Meera
  • “പറവ”യിലെ ആ ക്യൂട്ട് നായികയെ മറന്നോ.. കുട്ടിയുടുപ്പിൽ കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരമായ അനഘ…😍🥰

    കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

    മലയാളം തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് അനഖ. അഭിനയ മികവിനൊപ്പം ആരും കൊതിക്കുന്ന സൗന്ദര്യം കൂടിയായപ്പോൾ താരം പെട്ടെന്നുതന്നെ സിനിമയിൽ നിലയുറപ്പിക്കുകയായിരുന്നു. 2016 മുതൽ താരം അഭിനയലോകത്ത് സജീവമായി നിലകൊള്ളുന്നു. ഇതിനകം ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    2017 ൽ രഞ്ജൻ പ്രമോദ് സംവിധാനം ചെയ്തു ബിജുമേനോൻ പ്രധാനവേഷത്തിലെത്തിയ സൂപ്പർഹിറ്റ് സിനിമയായ ‘ രക്ഷാധികാരി ബൈജു ഒപ്പ്’ എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. മൂന്നോളം സംസ്ഥാന അവാർഡുകൾ നേടിയ രക്ഷാധികാരി ബൈജു ഒപ്പ് എന്ന സിനിമയിലെ റോസി എന്ന കഥാപാത്രമാണ് താരം വെള്ളിത്തിരയിൽ അവതരിപ്പിച്ചത്.

    സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം നാല് ലക്ഷത്തിന് മുകളിൽ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിപ്പിക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരി ആയാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കുട്ടിയുടുപ്പ് ധരിച്ച ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. താരം ഇതിനുമുമ്പും പല ഫോട്ടോഷൂട്ട്ൽ പങ്കെടുത്തിട്ടുണ്ട്. അതൊക്കെ ആരാധകരുടെ തൃപ്തിക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

    രക്ഷാധികാരി ബൈജു ഒപ്പ് എന്ന സിനിമയിലൂടെ തന്നെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് ദുൽഖർ സൽമാൻ സൗബിൻ ഷാഹിർ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ പറവ എന്ന സിനിമയിലും മികച്ച വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. 2018ല് പുറത്തിറങ്ങിയ റോസാപ്പൂ എന്ന മലയാള സിനിമയിലും താരം പ്രത്യക്ഷപ്പെട്ടു.

    മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. നട്പേ തുണയ് എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. ഗുണ 369 എന്ന സിനിമയിലൂടെ താരം തെലുങ്കിലും അരങ്ങേറി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒ ടി ടി പ്ലെറ്റുഫോമിൽ റിലീസ് ചെയ്ത ദിക്കിലൂണ എന്ന തമിഴ് സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ താരത്തിനു സാധിച്ചു.

    Anagha
    Anagha
    Anagha
    Anagha
    Anagha
    Anagha
    Anagha
    Anagha
    Anagha
    Anagha
  • എന്നെയും അവളേയും ഒരേസമയം പ്രണയിച്ചു, എന്നെ യൂസ് ചെയ്തു; അക്ഷയ് കുമാറിന്റെ ചതിയെക്കുറിച്ച് ശില്‍പ ഷെട്ടി…

    അക്ഷയ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി നടി ശില്പ ഷെട്ടി.

    സിനിമാ മേഖലയിൽ അഭിനയ വൈഭവം കൊണ്ടും തന്മയത്വം ഉള്ള ഭാവ പ്രഭാവങ്ങൾ കൊണ്ടും ഒരുപാട് ആരാധകരെ നേടിയ താരങ്ങളുടെ വിശേഷങ്ങൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്യാറുണ്ട്. ഏറ്റവും കൂടുതൽ വേഗത്തിൽ പ്രചരിക്കപ്പെടുന്നത് ഒരു താരം മറ്റൊരു താരത്തെ കുറിച്ച് പറയുന്ന വാക്കുകൾ ആയിരിക്കും.

    അത് നന്മക്ക് അപ്പുറം വിമർശനങ്ങളോ മറ്റോ പരാതികളോ ആണെങ്കിൽ പരന്ന് പിടിക്കുന്നതിൽ വേഗത കൂടുകയും ചെയ്യും. ബോളിവുഡ് സിനിമാ മേഖലയിൽ കഴിവുകൾ കൊണ്ട് പ്രമുഖരായ രണ്ട് താരങ്ങളാണ് അക്ഷയ് കുമാറും ശിൽപ ഷെട്ടിയും. ഇരുവരും ഒരുപാട് വർഷങ്ങളായി സിനിമാ ലോകത്ത് സജീവമായി നിലകൊള്ളുന്നത്. ഒരു സമയത്ത് ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു ശില്പ ഷെട്ടി.

    അക്ഷയ് കുമാർ ഇന്നും ഹിന്ദി സിനിമയിലെ മുൻനിര നടന്മാരുടെ പട്ടികയിൽ നിലകൊള്ളുന്നു.1990 കാലഘട്ടത്തിൽ അക്ഷയ് കുമാറും ശിൽപ്പ ഷെട്ടിയും പ്രണയത്തിലാണ് എന്ന വാർത്ത പരക്കെ പ്രചരിച്ചിരുന്നു. യഥാർത്ഥത്തിൽ ഇവർ തമ്മിൽ പ്രണയത്തിലായിരുന്നു. പക്ഷേ അതേ സമയത്ത് അക്ഷയ് കുമാർ ഇപ്പോൾ തന്റെ ഭാര്യയായിട്ടുള്ള ട്വിങ്കിൽ ഖന്നയെ പ്രണയിച്ചിരുന്നു എന്നത് ഒരു വസ്തുത തന്നെയാണ്.

    ഒരേ സമയത്ത് രണ്ട് കാമുകിമാർ എന്ന് ചുരുക്കം. ഇതിനെത്തുടർന്ന് അക്ഷയ് കുമാറും ശിൽപ ഷെട്ടിയും വേർ പിരിയുകയാണ് ചെയ്തത് എന്നാണ് ആ സമയത്തെ റിപ്പോർട്ടുകൾ എല്ലാം സൂചിപ്പിക്കുന്നത് . ആ സമയത്ത് അക്ഷയ് കുമാറിനെതിരെ  ശില്പ രംഗത്തു വരികയും ചെയ്തിരുന്നു. എന്നോട് ചെയ്തത് കൊടും ചതിയാണ് എന്നും എനിക്ക് ഒരിക്കലും അത് വിശ്വസിക്കാൻ കഴിഞ്ഞില്ല എന്നും അന്ന് ശിൽപ പറഞ്ഞിരുന്നു.

    മേം കില്ലാടി തു അനാറി എന്ന സിനിമ ചെയ്യുന്ന സമയത്താണ് അക്ഷയ് കുമാർ ശിൽപ്പ ഷെട്ടിയും പരസ്പരം പ്രണയത്തിലാകുന്നത്. പക്ഷേ ഈ ബന്ധം കൂടുതൽ സമയം നിലനിന്നില്ല. ശിൽപ്പാ ഷെട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ട്വിങ്കിൾ ഖന്ന. ട്വിങ്കിൾ ഖന്നയും അക്ഷയ് കുമാരും പ്രണയത്തിലാണ് എന്നറിഞ്ഞത് മുതൽ ആ ബന്ധത്തിൽ നിന്ന് ശില്പ സ്വയം പുറത്തു വരികയാണ് ചെയ്തത്.

    അക്ഷയ് കുമാറിന്റെ പേരിൽ ഒരുപാട് പ്രണയ ഗോസിപ്പുകൾ സിനിമ ലോകത്ത് പ്രചരിക്കപ്പെട്ടിരുന്നു.   പൂജ ബാത്ര ആയിരുന്നു അക്ഷയ് കുമാറിന്റെ ആദ്യത്തെ പ്രണയം. സിനിമയിൽ വരുന്നതിനു മുമ്പ് തന്നെ ഇവർ പ്രണയത്തിലായിരുന്നു എന്നാണ് റിപ്പോർട്ട്. പ്രിയങ്ക ചോപ്രയും അക്ഷയ് കുമാറും പരസ്പരം പ്രണയത്തിലാണെന്നും ഗോസിപ്പു പ്രചരിച്ചിരുന്നു. എന്തായാലും ഇപ്പോൾ ട്വിങ്കിൽ ഖന്നയെ വിവാഹം കഴിച്ച് സുഖ ജീവിതം തുടരുന്നു.

    Shilpa
    Shilpa
    Shilpa
    Shilpa
    Shilpa
    Shilpa
    Shilpa
    Shilpa
    Shilpa