Category: Entertainments

  • പുള്ളിപ്പുലി വേഷത്തിൽ നാട്ടിലിറങ്ങിയ അമേയ മാത്യുവും സുഹൃത്തും ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും : ഓൺലൈൻ മാധ്യമങ്ങളെ ട്രോളി പോസ്റ്റ് ചെയ്ത അമേയ മാത്യു….

    പുത്തൻ ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് പ്രിയ താരം അമേയ മാത്യു.

    മോഡൽ രംഗത്ത് തിളങ്ങിനിന്ന്കൊണ്ടും , വെബ് സീരീസ്കളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചു കൊണ്ടും പിന്നീട് സിനിമയിൽ കയറിപ്പറ്റിയ ഒരുപാട് നടീനടന്മാർ നമ്മുടെ മലയാള സിനിമയിൽ വരെയുണ്ട്. ഇത്തരത്തിൽ ഒരുപാട് കലാകാരന്മാരെ മലയാളസിനിമയ്ക്ക് സംഭാവന ചെയ്ത വെബ് സീരിസ് ആണ് കരിക്ക്. ഒരുപക്ഷേ കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വെബ് സീറീസ് കരിക്ക് തന്നെയായിരിക്കും.

    കരിക്ക് എന്ന വെബ് സീരിസിലൂടെ കടന്നുവന്ന് പിന്നീട് മലയാള സിനിമയിൽ തരക്കേടില്ലാത്ത കഥാപാത്രങ്ങൾ ചെയ്തു ഫലിപ്പിച്ച താരമാണ് അമേയ മാത്യു. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ ചുരുങ്ങിയ കാലയളവിൽ നേടിയെടുക്കാൻ ഈ കലാകാരിക്ക് സാധിച്ചിട്ടുണ്ട്. വളർന്നു വരുന്ന മലയാള സിനിമയിലെ നായിക എന്ന് വേണം പറയാൻ.

    സോഷ്യൽ മീഡിയയിൽ താരം സജീവസാന്നിധ്യമാണ്. എല്ലാ കാര്യങ്ങളും ട്രോൾ സെൻസിലൂടെ എടുക്കുന്ന അപൂർവം ചില കലാകാരന്മാരിൽ ഒരാളാണ് താരം. ട്രോള് ആസ്വദിക്കുന്ന നായിക എന്ന് വേണം പറയാൻ. താരത്തിന്റെ ഫോട്ടോകളുടെ ക്യാപ്ഷൻ കണ്ടാൽ ഇത് കൃത്യമായി നമുക്ക് മനസ്സിലാക്കാൻ സാധിക്കും. മലയാളത്തിൽ ആണ് താരം കൂടുതലും ക്യാപ്ഷൻ നൽകാറുള്ളത്.

    ഒരുപാട് മികച്ച ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. അതൊക്കെ കിടിലൻ ക്യാപ്ഷനുകൾ നൽകി ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം ഇപ്പോൾ വെറൈറ്റി കോസ്റ്റ്യൂം ധരിച്ചുള്ള പുത്തൻ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. അതിന്റെ ക്യാപ്ഷൻ ആണ് കൂടുതലും ശ്രദ്ധ പിടിച്ചു പറ്റിയത്.

    ക്യാപ്ഷൻ ഇങ്ങനെയാണ്.. “e-കാലത്ത് some online media be like, ‘പുള്ളിപ്പുലി വേഷത്തിൽ നാട്ടിലിറങ്ങിയ അമേയ മാത്യു സുഹൃത്തും ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും..! Dating with food. ആണ്.. അയിനാണ്. എന്ന് ക്യാപ്ഷൻ നൽകിയിരിക്കുകയാണ് അമേയ. ഓൺലൈൻ മാധ്യമങ്ങളെ ട്രോളി ആണ് താരം ക്യാപ്ഷൻ നൽകിയത്.

    ചിഞ്ചു മാത്യു എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. നടി മോഡൽ എന്ന നിലയിൽ അറിയപ്പെടുന്ന താരം ജയസൂര്യ നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയായ ആട് 2 ലൂടെയാണ് വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. കരിക്ക് വെബ് സീരീസ് ലൂടെയാണ് താരം കൂടുതലും അറിയപ്പെട്ടത്. മമ്മൂട്ടി നായകനായി ഈയടുത്ത പുറത്തിറങ്ങിയ ദി പ്രീസ്റ്റ് എന്ന സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിക്കാൻ അമേയ മാത്യു വിന്ന് സാധിച്ചിട്ടുണ്ട്.

    Ameya
    Ameya
    Ameya
    Ameya
    Ameya
    Ameya
    Ameya
    Ameya
    Ameya
    Ameya
  • ബ്രായുടെ ലേസ്, കിടിലൻ ബാൽക്കണി, ഒഴുകുന്ന സ്‌കർട്ട് എല്ലാം പെർഫെക്ട് ok ആണ് : രിമ കല്ലിങ്കലിന്റെ ഫോട്ടോകൾ കിടു….

    കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം റിമ കല്ലിങ്കൽ.

    അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് റിമ കല്ലിങ്കൽ. സ്ത്രീ കേന്ദ്രകഥാപാത്രമായ ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് പ്രേക്ഷകരുടെ പൂർണ്ണ സംതൃപ്തി കരസ്ഥമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവ് കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

    സിനിമയിൽ തിളങ്ങി നിൽക്കുന്നതുപോലെതന്നെ നിലപാടുകൾ കൊണ്ടും താരം മലയാള സിനിമ നടിമാർക്കിടയിൽ ശ്രദ്ധേയമാണ്. തന്റെ നിലപാടുകളും തീരുമാനങ്ങളും ഒട്ടും മടികൂടാതെ ആരുടെ മുമ്പിലും തുറന്നുപറയാൻ ധൈര്യ സമേതം മുന്നോട്ടു വരുന്ന അപൂർവം ചില മലയാള നടിമാരിൽ ഒരാളാണ് റിമ കല്ലിങ്കൽ. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള വിഷയത്തിൽ പലപ്രാവശ്യം താരം സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയമായി മാറിയിട്ടുണ്ട്.

    പ്രശസ്ത സിനിമ സംവിധായകൻ ആഷിക് അബുവാണ് താരത്തിന് ജീവിതപങ്കാളി. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും നിലപാടുകളും താരം ആരാധകരോട് നിരന്തരമായി പങ്ക് വെക്കാറുണ്ട്. ഒരുപാട് മോഡേൺ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഒരു ഫെമിനിസം കാഴ്ചപ്പാടുള്ള നടിയാണ് റിമാ കല്ലിങ്കൽ.

    താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കൂടുതലും പ്രതിധ്വനിക്കുന്നത് സ്ത്രീ ശബ്ദമാണ്. അതുകൊണ്ടുതന്നെ താരം ഫോട്ടോകൾ ക്യാപ്ഷൻ നൽകുന്നത് തികച്ചും വ്യത്യസ്തമായാണ്. ഭതാരത്തിന്റെ ഫോട്ടോഷൂട്ടുകളും ക്യാപ്ഷനുകളും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച പുത്തൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത്.

    അതിന്റെ ക്യാപ്ഷൻ ഇങ്ങനെയാണ്..
    ‘Retro frames, lace bras, cute little balconies, flowing skirt, all things good.. ബ്രായുടെ ലേസ്, കിടിലൻ ബാൽക്കണി, ഒഴുകുന്ന സ്‌കർട്ട് എല്ലാം പെർഫെക്ട് ok ആണ് : രിമ കല്ലിങ്കൽ ഇങ്ങനെയാണ് താൻ പങ്കുവെച്ച് പുത്തൻ ഫോട്ടോകൾക്ക് ക്യാപ്ഷൻ നൽകിയിട്ടുള്ളത്. ഫോട്ടോകൾ വൈറലായി പ്രചരിക്കുന്നു.

    മലയാളം കൂടാതെ തമിഴ് ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് രിമ. 2008 ലെ മിസ് കേരള സൗന്ദര്യമത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പ് ആയിരുന്നു താരം. അതിന് ശേഷമാണ് താരം സിനിമയിൽ കടന്നു വരുന്നത്. 2009 ൽ പുറത്തിറങ്ങിയ ഋതു എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്.

    നടി, ടെലിവിഷൻ അവതാരക, മോഡൽ, ഫിലിം പ്രൊഡ്യൂസർ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. ഒരുപാട് സിനിമകളിൽ അഭിനയിച്ച താരം പല സിനിമകളിൽ മികച്ച വേഷങ്ങളാണ് കൈകാര്യം ചെയ്തത്. ഫഹദ് ഫാസിൽ നായകനായ 22 ഫീമെയിൽ കോട്ടയം എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമാണ്. ഒരുപാട് പരസ്യങ്ങളിലും ടെലിവിഷൻ ഷോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    Rima
    Rima
    Rima
    Rima
    Rima
    Rima
    Rima
    Rima
    Rima
  • സാരിയിൽ അസ്സൽ മാലാഖ തന്നെ 😍🥰…സനുഷയുടെ പുത്തൻ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ… ഫോട്ടോകൾ കാണാം…

    മലയാള ചലച്ചിത്ര വേദിയിലെ ഒരു അഭിനേത്രിയാണ് സനുഷ. 2000 മുതൽ താരം അഭിനയ മേഖലയിൽ സജീവമാണ്. ബാല താരമായാണ് സനുഷ ചലച്ചിത്ര രംഗത്ത് പ്രവേശിച്ചത്. ചെറുപ്രായത്തിൽ ചെയ്തുവെച്ച ഓരോ കഥാപാത്രങ്ങളിലൂടെയും ഇന്നും പ്രേക്ഷക മനസ്സുകളിൽ പ്രിയമായി വളരുകയാണ് താരം. ബേബി എന്ന് മനസ്സറിഞ്ഞ് വിളിക്കുന്ന ബാല താരങ്ങളിൽ ഒരാൾ.

    നായികയായി അരങ്ങേറ്റം കുറിച്ചതിൽ പിന്നെയും ബേബി എന്ന് ചേർത്ത് വിളിക്കാൻ മാത്രം സ്നേഹം മലയാളി മനസ്സുകളിൽ താരം ചെറുപ്പകാലത്ത് അഭിനയിച്ച വേഷങ്ങളിലൂടെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. വിനയൻ സംവിധാനം ചെയ്ത നാളൈ നമതെ എന്ന തമിഴ് ചലച്ചിത്രത്തിലാണ് നായികയായി തുടക്കം കുറിച്ചത്. നായികയായി അഭിനയിച്ച കഥാപാത്രങ്ങളിലൂടെയും തികച്ചും കയ്യടിയാണ് താരം നേടിയത്.

    ദിലീപ് നായകനായി അഭിനയിച്ച മിസ്റ്റർ മരുമകൻ എന്ന ചലച്ചിത്രത്തിലാണ് മലയാളത്തിൽ ആദ്യമായി നായികയായി അഭിനയിച്ചത്. വലിയ വിജയമായിരുന്നു ചിത്രം. ഒരുപാട് മികച്ച അഭിപ്രായങ്ങളും പ്രേക്ഷകർ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ നൽകി. ഒരുപാട് വലിയ ആരാധകവൃന്ദം താരത്തിന് ഉണ്ടായത് അഭിനയ മികവ് കൊണ്ട് തന്നെയാണ്.

    കാഴ്ച എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് 2004 ൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം താരം നേടിയിട്ടുണ്ട്. ഇൻബോൺ ആയി കിട്ടിയ അഭിനയ മികവും ഭാവപ്രകടനങ്ങളും ആണ് താരം സിനിമ മേഖലയിൽ സജീവമായി നിലനിൽക്കുന്നതിന്റെ പിന്നിൽ എന്ന് എല്ലാവരും പറയുന്നത് ഇതുകൊണ്ട് തന്നെയാണ്. തുടക്കം മുതൽ മികച്ച അഭിനയം കാഴ്ചവെക്കാൻ താരത്തിനു സാധിക്കുകയും ചെയ്തിട്ടുണ്ട്.

    സമൂഹ മാധ്യമങ്ങളിൽ താരം എപ്പോഴും സജീവമായി ഇടപഴകാറുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരമായി താരം ആരാധകരുമായി ഷെയർ ചെയ്യുന്നു. അഭിനയ മികവു കൊണ്ട് നേടിയ ആരാധകരെ ബന്ധങ്ങൾ പുനസ്ഥാപിച്ചു കൊണ്ട് തന്നെയാണ് താരം നിർത്തുന്നത്. സജീവമായ ആരാധകവൃന്ദം ആണ് താരത്തിന് എന്നുള്ളതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്നത് എല്ലാം വളരെ പെട്ടെന്ന് ആരാധകർ എടുക്കാറുണ്ട്.

    അതുകൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയയിൽ താരത്തിന്റെ പോസ്റ്റുകൾ എപ്പോഴും വൈറൽ ലിസ്റ്റിൽ ഇടം പിടിക്കുന്നത്. ഇപ്പോൾ താരത്തിന്റെ ക്യൂട്ട് ലുക്കിലുള്ള സാരിയിൽ മാലാഖ പോലെ അഴകായ് പ്രത്യക്ഷപ്പെട്ടിട്ടുള്ള ഫോട്ടോകളാണ് തരംഗമാകുന്നത്. മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ ഓരോരുത്തരും താരത്തിന്റെ ഫോട്ടോകൾക്ക് താഴെ കമന്റുകൾ ആയി രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്.

    Sanusha
    Sanusha
    Sanusha
    Sanusha
    Sanusha
    Sanusha
    Sanusha
    Sanusha
    Sanusha
  • ബാത് റൂം & ബെഡ്‌റൂം ഫോട്ടോഷൂട്ടിന്റെ പിന്നാമ്പുറ വീഡിയോ പങ്കുവെച്ച് ദുൽഖർ നായിക.🔥 സോഷ്യൽ മീഡിയയിൽ തരംഗമായി വീഡിയോ….

    നേഹ ശർമയുടെ റീൽസ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു

    അഭിനയ വൈഭവം കൊണ്ടും സൗന്ദര്യം കൊണ്ടും അറിയപ്പെടുന്ന അഭിനേത്രിയാണ് നേഹ ശർമ. 2007 മുതലാണ് സിനിമാ ലോകത്ത് താരം സജീവമാകുന്നത്. ഒന്നിലധികം ഭാഷകളിൽ അഭിനയിക്കാനും ഭാഷകൾക്ക് അതീതമായി ആരാധകരെ നേടിയെടുക്കാനും താരത്തിന് വളരെ പെട്ടന്ന് സാധിച്ചിട്ടുണ്ട്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെല്ലാം താരം അഭിനയിച്ചു കഴിഞ്ഞു.

    Neha

    2007 ൽ രാംചരൻ നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തെലുങ്ക് സിനിമ ചിറുതയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. 2010 ൽ പുറത്തിറങ്ങിയ ക്രൂക്ക് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി ഹിന്ദിയിൽ പ്രത്യക്ഷപ്പെടുന്നത്. ഭാഷ ഏതാണെങ്കിലും പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്ന വിധത്തിൽ ഓരോ കഥാപാത്രത്തെയും താരം കൈകാര്യം ചെയ്യാറുണ്ട്.

    Neha

    ദുൽഖർ നായകനായി പുറത്തിറങ്ങിയ സോളോ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്. മികച്ച കഥാപാത്രമാണ് താരം സോളോയിൽ അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിന്റെ മേന്മ കൊണ്ട് തന്നെ മലയാളികൾക്കിടയിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്.

    നടി എന്നതിലുപരി ഒരു മികച്ച കഥക് ഡാൻസറും കൂടിയാണ് താരം. കൂടാതെ ഹിപ് ഹോപ്‌, ജാസ്, ജീവ്, ഡാൻസിങ് സൽസ തുടങ്ങിയവ താരം അഭ്യസിച്ചിട്ടുണ്ട്. ഡാൻസിന് അനുസൃതമായി ശരീരത്തെ മെയിൻന്റൈൻ ചെയ്യാനും താരം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ശാരീരിക ആരോഗ്യത്തിന് പ്രാമുഖ്യം കൊടുക്കാനും താരം മറക്കാറില്ല.

    താരം സോഷ്യൽ മീഡിയയിൽ നിരന്തരം ആരാധകരുമായി വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം 11.5 മില്യൺ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ താരം അപ്ലോഡ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ബെഡ്‌റൂം ഫോട്ടോ ഷൂട്ടിന്റെ ബിഹൈൻഡ് വീഡിയോ ആണ് താരം ഇൻസ്റ്റാഗ്രാം റീൽ ആയി അപ്‌ലോഡ് ചെയ്തിരിക്കുന്നത്. അതീവ സുന്ദരിയായി ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

    Neha
    Neha
    Neha
    Neha
    Neha
    Neha
    Neha
  • സാരിയിൽ വേറെ ലെവൽ 🔥😍 ആരാധക മനം മയക്കി വർഷിണിയുടെ പുത്തൻ ഫോട്ടോഷൂട്ട്.. കാണാം 🔥😍..

    പുത്തൻ ഫോട്ടോകൾ പങ്കുവെച്ച് താരം… ഫോട്ടോകൾ കാണാം

    ചലച്ചിത്ര അഭിനേത്രി, മോഡൽ, ടെലിവിഷൻ അവതാരക എന്നീ നിലകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് വർ‌ഷിനി. ആന്തോളജി ചിത്രമായ ചന്ദമാമ കഥാലു എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയിച്ചു തുടങ്ങുന്നത്. 2014 മുതലാണ് താരം അഭിനയ മേഖലയിൽ സജീവമാകുന്നത്. തുടക്കം മുതൽ മികവുള്ള അഭിനയം താരം കാഴ്ചവെച്ചു.

    ഇലക്ട്രോണിക്സിൽ ബിരുദം പൂർത്തിയാക്കിയതിനു ശേഷമാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. മോഡലായിട്ടാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. മോഡലിംഗ് രംഗത്ത് ഒരുപാട് ആരാധകർ താരത്തിനുണ്ട്. സിനിമയിലെ അഭിനയം കൂടെ ആയപ്പോൾ ആരാധക വൈപുല്യം അളവില്ലാതെ ആയി.

    2010ലാണ് ആദ്യമായി അഭിനയിക്കുന്നത്. സജീവമായത് നാലു വർഷങ്ങൾക്ക് ഇപ്പുറമാണെന്ന് മാത്രം. തെലുങ്ക് ചിത്രങ്ങളിൽ ആണ് താരം അഭിനയിക്കുന്നത്. ഷാംബോ ശിവ ഷാംബോയിൽ ഒരു ചെറിയ വേഷമാണ് ആദ്യം ചെയ്തത്. തെലുങ്കിലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ ചന്ദമ കഥലു എന്ന ചിത്രത്തിലൂടെയാണ് പ്രധാന വേഷത്തിൽ അഭിനയിച്ചത്.

    ലവേഴ്‌സ്, കൈ രാജ കൈ, ശ്രീരാമ രക്ഷ എന്നീ ചിത്രങ്ങളും ശ്രദ്ധേയമാണ്. സിനിമകൾക്കൊപ്പം വെബ് സീരീസുകളിലും അഭിനയിച്ചിരുന്നു. വെബ് സീരീസായ പെല്ലി ഗോലയിൽ അബിജീത്തിനൊപ്പം നായകനായും താരം അഭിനയിച്ചിരുന്നു. വിജയകരമായ രണ്ട് സീസണുകളിൽ കൂടി താരത്തിന് ഒരുപാട് ആരാധകരെ നേടാനായി. ധീ അൾട്ടിമേറ്റ് ഡാൻസ് ഷോ എന്ന ടിവി ഷോയിൽ ടീം ലീഡറായും താരം അഭിനയിച്ചിരുന്നു.

    സമൂഹ മാധ്യമങ്ങളിൽ എല്ലാം താരം സജീവമാണ്. താരം പ്രേക്ഷകർക്ക് വേണ്ടി ഇഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം പങ്കുവയ്ക്കാറുണ്ട്. സജീവമായി ആരാധകരുണ്ടായിരുന്നതു കൊണ്ടുതന്നെ പങ്കുവെക്കുന്നത് എല്ലാം വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കപ്പെടാറുണ്ട്. താരത്തിന്റെതായി പുറത്തു വന്ന പുതിയ ഫോട്ടോകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത്.

    സാരിയിൽ സുന്ദരിയായ ഫോട്ടോകളാണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് പ്രേക്ഷകർ നൽകുന്നത്. ഏതു വേഷമാണെങ്കിലും താരം സുന്ദരിയായി തന്നെയാണ് പ്രത്യക്ഷപ്പെടാറുള്ളത്. താരത്തിന്റെ വെറൈറ്റി ലുക്കിലുള്ള എല്ലാ ഫോട്ടോകളും ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്.

    Varshini
    Varshini
    Varshini
    Varshini
    Varshini
    Varshini
    Varshini
    Varshini
    Varshini
  • സാരിയിൽ വിവിധ ഭാവങ്ങളിൽ ക്യൂട്ട് ഫോട്ടോസ് പങ്കുവെച്ച് പ്രിയതാരം പൂനം ഭാജ്വ 🔥😍 ഫോട്ടോസ് പൊളി

    മലയാളം, കന്നഡ, തമിഴ്, തെലുങ്കു സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച നടിയാണ് പൂനം ബജ്വ. നടിയായും മോഡലായും തിളങ്ങിയ താരം ഇതിനകം ശ്രദ്ധേയമായ ഒരുപാട് കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് വേണ്ടി സമ്മാനിക്കുകയും ചെയ്തു. 2005ലാണ് അഭിനയം ആരംഭിക്കുന്നത്.

    2005 ൽ പുറത്തിയ തെലുങ്കു സിനിമയായ മോഡറ്റി സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. പഠന സമയത്ത് തന്നെ പാർട്ട്‌ ടൈം മോഡലിംഗ് ചെയ്യുകയായിരുന്നു താരം. സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ ധാരാളം ആരാധകർ ഉണ്ടായിരുന്നു. ഒരു രാമ്പ് വാകിൽ താരത്തെ കണ്ട് ഇഷ്ടപ്പെട്ടാണ് ആദ്യ സിനിമയിലേക്ക് ഡയറക്ടർ ക്ഷണിക്കുന്നത്.

    2006 ൽ പുറത്തിറങ്ങിയ, ദർശൻ നായകനായി എത്തിയ തങ്കികാകി എന്ന സിനിമയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. 2008 ലാണ് താരം ആദ്യമായി തമിഴിൽ പ്രത്യക്ഷപ്പെടുന്നത്. സേവൽ ആണ് താരത്തിന്റെ ആദ്യ തമിഴ് സിനിമ. മലയാള സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഭാഷ ഏതാണെങ്കിലും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. മോഹൻലാൽ, ജയറാം, ദിലീപ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചൈന ടൗൺ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി മലയാളത്തിൽ പ്രത്യപ്പെട്ടത്.

    അതെ വർഷം തന്നെ മമ്മൂട്ടി നായകനായ വേനീസിലെ വ്യാപാരി എന്ന മലയാള സിനിമയിലും താരം പ്രത്യക്ഷപ്പെട്ടു. ചൈനാടൗൺ, വെനീസിലെ വ്യാപാരി, ശിക്കാരി, മാന്ത്രികൻ, പെരുച്ചായി, സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട്, മാസ്റ്റർപീസ്, തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകളാണ്. മലയാളികൾക്കിടയിലും ധാരാളം ആരാധകർ താരത്തിനുണ്ട്.

    സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 23 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. താരത്തിന്റെ ഫോട്ടോകൾ എപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്.

    താരത്തിന്റെ ഏറ്റവും അവസാനമായി അപ്‌ലോഡ് ചെയ്ത ഇൻസ്റ്റാഗ്രാമിലെ ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതിസുന്ദരിയയി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സാരിയിൽ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
  • കിടിലൻ ഫോട്ടോകളുമായി താര സുന്ദരി ജാൻവി കപൂർ…🥰😍 പുതിയ ഫോട്ടോകൾ വൈറലാകുന്നു… ഫോട്ടോകൾ കാണാം….

    അഭിനയ വൈഭവം കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും പ്രശസ്‌തയായ യുവ അഭിനേത്രിയാണ് ജാൻവി കപൂർ. ചുരുങ്ങിയ കാലയളവിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. അഭിനയിച്ച സിനിമകളിലൊക്കെ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിനും സാധിച്ചിട്ടുണ്ട്.

    അതുകൊണ്ട് തന്നെ താരമിപ്പോൾ ഹിന്ദിയിലെ തിരക്കുള്ള നടിമാരിലൊരാളാണ്. ഇതിനോടകം ഒരുപാട് സിനിമകളിൽ വേഷമിടാൻ താരത്തിനു സാധിച്ചു. പുറത്തിറങ്ങിയ നാല് സിനിമകളിലും മികച്ച അഭിനയം കൊണ്ട് ആരാധകരുടെ മനസ്സ് താരം കീഴടക്കുകയും ചെയ്തു. അതിനാൽ അസൂയാവഹമായ പ്രേക്ഷക പ്രീതി താരത്തിനുണ്ട്.

    സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. അമ്മ സിനിമാലോകത്ത് ഇതിഹാസം സൃഷ്ടിച്ച് മൺ മറഞ്ഞുപോയ ശ്രീദേവിയാണ്. അച്ഛൻ സിനിമ നിർമ്മാതാവും കൂടിയായ ബോണി കപൂർ ആണ്. കപൂർ ഫാമിലിയിൽ ഒരുപാട് പേര് സിനിമ രംഗങ്ങളിൽ ഉണ്ട്.

    2018 ൽ പുറത്തിറങ്ങിയ ദഡക്ക് എന്ന സൂപ്പർഹിറ്റ് സിനിമയിലാണ് താരം ആദ്യം അഭിനയിക്കുന്നത്. ആദ്യ സിനിമയിൽ തന്നെ ഒരുപാട് പ്രശംസകൾ പിടിച്ചുപറ്റാൻ താരത്തിന് സാധിച്ചു. പിന്നീട് ഗോസ്റ്റ് സ്റ്റോറീസ്, ആൻഗ്രിസി മീഡിയം തുടങ്ങിയ സിനിമകളിലും വേഷമിടാൻ താരത്തിനു കഴിഞ്ഞു.

    സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം 9.5 മില്യൺ ആരാധകർ ഫോളോ ചെയ്യുന്നുണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ആരാധകരുമായി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.

    താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വ്യത്യസ്ത ഫോട്ടോകൾ ആണ് താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തത്. ഫോട്ടോകൾ പങ്കുവെച്ച് നിമിഷങ്ങൾക്കകം ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തു.

    Janhvi
    Kanhvi
    Janhvi
    Janhvi
    Janhvi
    Janhvi
    Janhvi
    Janhvi
    Janhvi
  • മലയാളികൾ ആദ്യം എനിക്ക് തന്ന ഹൈപ് എന്തിനായിരുന്നു എന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല.. പിന്നീട് ട്രോളിയതിൽ വിഷമം ഉണ്ടായിരുന്നു…

    അറിയപ്പെടുന്ന ഒരു മലയാള നടിയും മോഡലും പിന്നണി ഗായികയുമാണ് പ്രിയ പ്രകാശ് വാര്യർ. കൂടുതലായും മലയാളം, തെലുങ്ക് സിനിമകളിൽ ആണ് താരം അഭിനയിക്കുന്നത്.  ഒരു അഡാർ ലവ് എന്ന സിനിമയിലെ താരത്തിന്റെ കണ്ണിറുക്കൽ  വൈറലായിരുന്നു. ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ ആണ് താരം സെലിബ്രേറ്റി പദവി നേടിയത്.

    അതുകൊണ്ടു തന്നെ 2018 ൽ ഇന്ത്യയിൽ Google ൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ വ്യക്തിയായി താരം മാറുകയും ചെയ്തു.  നടി, മോഡൽ, പ്ലേബാക്ക് സിംഗർ എന്നിങ്ങനെ ഒന്നിലധികം മേഖലയിൽ താരത്തിന് കഴിവ് തെളിയിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രതീക്ഷക്കപ്പുറം വലിയ ആരാധക വൃന്ദത്തെ ചെറിയ സമയത്തിനുള്ളിൽ താരത്തിന് നേടാനും കഴിഞ്ഞു.

    2019 മുതലാണ് താരം ചലച്ചിത്ര മേഖലയിൽ സജീവമാകുന്നത്. പഠനത്തിലും താരം മിടുക്കി തന്നെ.  തൃശൂർ വിമല കോളേജിൽ നിന്ന് ബാച്ചിലർ ഓഫ് കൊമേഴ്സിൽ ആണ് താരം ബിരുദ പഠനം പൂർത്തിയാക്കിയത്. 2019 ൽ വിജയമായി പുറത്തിറങ്ങിയ ഒരു അഡാർ ലവ് എന്ന കോളേജ്  റൊമാന്റിക് സിനിമയിലെ താരത്തിന്റെ  വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.

    2019 ൽ രജിഷ വിജയൻ പ്രധാന വേഷത്തിൽ അഭിനയിച്ച ഫൈനൽസ് എന്ന ചിത്രത്തിനായി നരേഷ് അയ്യർക്കൊപ്പം താരം  “നീ മഴവില്ലു പോലെൻ” എന്ന ഗാനം പാടിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു.  ശ്രീദേവി ബംഗ്ലാവ് എന്ന ഹിന്ദി സിനിമയിലും പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രം താരം അവതരിപ്പിച്ചു. 2021 ൽ ചെക്കിലെ കഥാപാത്രവും ശ്രദ്ധേയമായി.

    സിനിമകൾക്ക് പുറമെ പരസ്യങ്ങളിലെ അഭിനയവും ഏറെ പ്രശംസ നേടികൊടുത്തിരുന്നു. 2018 ൽ അവർ ഹിന്ദിയിൽ ഒരു നെസ്‌ലേ മഞ്ച്ന്റെ പരസ്യം കൂട്ടത്തിൽ മികച്ചതാണ്. ഇപ്പോൾ താരത്തിന്റെ ഒരു ഇന്റർവ്യൂ ആണ് വൈറലാകുന്നത്. താരത്തിന് സോഷ്യൽ മീഡിയ അകൗണ്ടുകളിലെല്ലാം ഒരുപാട് ഫോള്ളോവേഴ്സ് ഉള്ളത് കൊണ്ട് തന്നെ വളരെ പെട്ടന്ന് തരംഗമായി.

    മലയാളികൾ ആദ്യം ഒരുപാട് പുകഴ്ത്തി പിന്നീട് അവർ തന്നെ ട്രോളിയും മറ്റും പണി തന്നു. ഈ മനോഭാവത്തെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് കിടുക്കാച്ചി മറുപടിയാണ് പ്രിയ നൽകിയത്. മലയാളികൾ ആദ്യം എനിക്ക് തന്ന ഹൈപ് എന്തിനായിരുന്നു എന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല എന്നും പിന്നീട് ട്രോളിയതിൽ വിഷമം ഉണ്ടായിരുന്നു എന്നും പിന്നീട് അത് ഈ ഒരു മേഖലയിൽ പതിവുള്ളതാണ് എന്ന് മനസ്സിലാക്കുകയാണ് ചെയ്തത് എന്നും ആണ് താരം പറഞ്ഞത്.

    Priya
    Priya
    Priya
    Priya
    Priya
    Priya
    Priya
    Priya
    Priya
  • വേഷം ഏതായാലും വേറെ ലെവൽ ലുക്കാണ് 😍🥰 പൂജ ഹെഗ്‌ഡെയുടെ പുത്തൻ ഫോട്ടോസ് കണ്ട് ആരാധകർ🔥…

    കിടിലൻ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു പൂജ ഹെഗ്‌ഡെ.

    ഇന്ത്യൻ സിനിമയിലെ സെൻസേഷണൽ താരമാണ് പൂജ ഹെഗ്‌ഡെ. മോഡൽ രംഗത്തു നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നു വരുന്നത്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയ വൈഭവത്തോട് കിടപിടിക്കുന്ന തരത്തിലുള്ള സൗന്ദര്യവും താരത്തിനുണ്ട്. 2010 ലെ മിസ് യൂണിവേഴ്സ് ഇന്ത്യ സെക്കൻഡ് റണ്ണറപ്പ് ആണ് താരം. അതുകൊണ്ടു തന്നെ താരത്തിന് യുവ ആരാധകർ ഏറെയാണ്.

    തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലാണ് താരം സജീവമായി നിലകൊള്ളുന്നത്. ഏത് ഭാഷയാണ് എങ്കിലും നിറഞ്ഞ കൈയടിയോടെ പ്രേക്ഷകർ സ്വീകരിക്കാൻ തരത്തിലുള്ള അഭിനയവും താരത്തിന് പ്രകടിപ്പിക്കാൻ ഇന്നോളം സാധിച്ചിട്ടുണ്ട്. ഒരുപാട് പ്രമുഖ നടന്മാരുടെ കൂടെ എല്ലാം അഭിനയിക്കാനും ഈ ചുരുങ്ങിയ കാലം കൊണ്ട് താരത്തിനു സാധിച്ചിട്ടുണ്ട്.

    കന്നട ഇംഗ്ലീഷ് ഹിന്ദി തമിഴ് തുളു എന്നീ ഭാഷകൾ വളരെ അനായാസമായി കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അന്യഭാഷയിൽ അഭിനയിച്ച സിനിമകളും വേഷങ്ങളും എല്ലാം മികച്ച രൂപത്തിൽ താരത്തിന് കൈകാര്യം ചെയ്യാൻ സാധിച്ചു. അതുകൊണ്ടു തന്നെയാണ് ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകർ ഉണ്ടാകാൻ കാരണം.

    ഒരുപാട് ഡാൻസ് ഷോകളിലും സൗന്ദര്യ മത്സരങ്ങളിലും താരം നിരന്തരമായി പങ്കെടുക്കാറുണ്ട്. ഏതു മേഖലയിൽ ആണെങ്കിലും വമ്പിച്ച വിജയം ആണ് താരത്തിന്റെ റിസൾട്ട്. കടന്നുപോയ മേഖലകളിലെല്ലാം വിജയം കൊയ്യാനും അവിടെയെല്ലാം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാൻ താരത്തിനു സാധിച്ചിട്ടുണ്ട്.

    സോഷ്യൽ മീഡിയയിൽ സജീവമായ താരം ഒരുപാട് ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. തന്റെ ഫോട്ടോഷൂട്ടുകൾ ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം 15 മില്യണിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകൾ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുതിയൊരു ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സാരിയിൽ അഴകായുള്ള ഫോട്ടോകളാണ് താരം ആരാധകർക്ക് വേണ്ടി പങ്കുവച്ചിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം മിക്കപ്പോഴും ഫോട്ടോകൾ പങ്കുവെക്കാറുള്ളത്. വളരെ പെട്ടെന്ന് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്തത്.

    Pooja
    Pooja
    Pooja
    Pooja
    Pooja
    Pooja
    Pooja
    Pooja
    Pooja
  • ഹോട്ട് ഫോട്ടോയിൽ തിളങ്ങി അനു ഇമാനുവൽ..🥰😍 പുത്തൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച് താരം…

    ചില താരങ്ങൾ ഒന്നിലധികം ഭാഷയിൽ ഒരുപോലെ ആരാധകരെ നേടാൻ മാത്രം അഭിനയ വൈഭവം കാഴ്ചവയ്ക്കുകയും നിറഞ്ഞ കൈയടിയോടെ ഓരോ പ്രേക്ഷകനും സ്വീകരിക്കാൻ തരത്തിലുള്ള ഭാവപ്രകടനങ്ങൾ സമ്മാനിക്കുകയും ചെയ്യുന്നവരുണ്ട്. അക്കൂട്ടത്തിൽ പ്രമുഖയാണ് അനൂ ഇമ്മാനുവൽ. മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ താരത്തിനു നിറയെ ആരാധകരുണ്ട്.

    തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ബാലതാരമായാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത് എങ്കിലും വളരെ ചുരുങ്ങിയ കാലഘട്ടത്തിൽ തന്നെ മുൻനിര താരങ്ങളുടെ ലിസ്റ്റിലേക്ക് താരത്തിന് ഉയരാൻ കഴിഞ്ഞു. 2011 ൽ ജയറാം സംവൃത സുനിൽ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ സ്വപ്നസഞ്ചാരി എന്ന സിനിമയിലൂടെയാണ് അഭിനയ മേഖലയിലേക്ക് പ്രവേശിക്കുന്നത്.

    പിതാവ് തങ്കച്ചൻ ഇമ്മാനുവൽ ആയിരുന്നു സ്വപ്നസഞ്ചാരിയുടെ സംവിധായകൻ. അങ്ങനെയാണ് താരത്തിന് അതിൽ അവസരം ലഭിക്കുന്നത് എന്ന് വേണമെങ്കിലും പറയാം പക്ഷേ സിനിമ മേഖലയിൽ പിടിച്ചു നിന്നത് സ്വന്തം അഭിനയ വൈഭവം കൊണ്ടും തന്മയത്വം ഉള്ള ഭാവപ്രകടനങ്ങൾ കൊണ്ടും മികച്ച സൗന്ദര്യം കൊണ്ടും തന്നെയാണ്.

    2016 ൽ നിവിൻ പോളി പ്രധാന വേഷത്തിലെത്തിയ ആക്ഷൻ ഹീറോ ബിജു എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ താരത്തിന് പ്രധാന വേഷം കൈകാര്യം ചെയ്യാൻ സാധിച്ചു. ഇതിലെ ഗാനങ്ങളൊക്കെ സൂപ്പർ ഹിറ്റായിരുന്നു. ഈ സിനിമയാണ് താരത്തെ ജനപ്രിയ നായികയാക്കി മാറ്റിയത്. പിന്നീട് തമിഴിലും തെലുങ്കിലും അഭിനയിക്കാൻ തുടങ്ങുകയും ഭാഷകൾക്ക് അതീതമായി വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കുകയും ചെയ്തു.

    മഞ്ജു ആണ് താരത്തിന്റെ ആദ്യ തെലുങ്കു സിനിമ. വിശാൽ നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ക്രൈം ത്രില്ലർ മൂവി തുപ്പരിവാലൻ ആണ് താരത്തിന്റെ ആദ്യ തമിഴ് സിനിമ. അതുകൊണ്ടു തന്നെ മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും ഇപ്പോൾ താരത്തിന്റെ പുതിയ ഓരോ പ്രോജക്ടുകൾ വലിയ മികവോടെ പുറത്തു വരികയാണ്.

    സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ടം ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 15 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടു തന്നെ താരം അപ്ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും നിമിഷനേരംകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.

    താരം ഏറ്റവും അവസാനം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കുറച്ച് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്റ്റൈലിഷ് ആൻഡ് ക്യൂട്ട് ഫോട്ടോകൾ എന്നാണ് ആരാധകർ അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

    Anu
    Anu
    Anu
    Anu
    Anu
    Anu
    Anu
    Anu
    Anu