Category: Entertainments

  • ഹോട്ടലിലെ പ്ലേറ്റുകൾ എറിഞ്ഞുപൊട്ടിച്ചു; ഒടുവിൽ വിശദീകരണവുമായി നൈല ഉഷ….

    നടിയായും ടെലിവിഷൻ അവതാരകയായും റേഡിയോ ജോക്കിയായും തിളങ്ങി നിൽക്കുന്ന താരമാണ് നൈല ഉഷ. 2013 മുതൽ സിനിമയിൽ സജീവമായ താരം ചുരുക്കം ചില സിനിമകളിൽ മാത്രമേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ എങ്കിലും അഭിനയിച്ച സിനിമകളിലൊക്കെ മികച്ച വേഷങ്ങൾ താരം കൈകാര്യം ചെയ്തു. പത്ത് വർഷത്തോളം ദുബായിൽ റേഡിയോ ജോക്കി ആയി ജോലി ചെയ്തതിനു ശേഷമാണ് താരം സിനിമയിലേക്ക് കടന്നു വരുന്നത്.

    മെഗാസ്റ്റാർ മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ കുഞ്ഞനന്തന്റെ കട എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ഈ സിനിമയിലെ അഭിനയത്തിന് ‘ഏഷ്യാവിഷൻ അവാർഡ് ഫോർ ബെസ്റ്റ് ഫീമെയിൽ ഡിബേറ്റ് അവാർഡ്’ താരത്തിനു ലഭിച്ചിട്ടുണ്ട്. മികച്ച പ്രേക്ഷക അഭിപ്രായവും ഈ കഥാപാത്രം നേടിയിരുന്നു.

    ജയസൂര്യ നായകനായി പുറത്തിറങ്ങിയ പുണ്യാളൻ അഗർബത്തീസ് എന്ന സിനിമയിലെ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയിലെ താരത്തിന്റെ ‘ ആലപ്പാട്ട് മറിയം എന്ന കഥാപാത്രവും ഒരുപാട് അഭിനന്ദനങ്ങൾ താരത്തിന് നേടിക്കൊടുത്തു. സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. ഏകദേശം 1.5 മില്യൺ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്.

    അതു കൊണ്ടുതന്നെ താരം അപ്ലോഡ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും മറ്റും നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ ആണ് വൈറലായിരിക്കുന്നത്. പ്ലേറ്റ് എറിഞ്ഞു പൊട്ടിക്കുന്നതായാണ് വീഡിയോയിൽ കാണുന്നത്. പെട്ടെന്നാണ് വീഡിയോ വൈറലായത്.

    അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു പാർട്ടി വീഡിയോ ആയിരുന്നു ഇത്. ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയ നൈല ഉഷയും സുഹൃത്തുക്കളും അവിടുത്തെ പ്ലേറ്റുകൾ എറിഞ്ഞ് പൊട്ടിക്കുന്നതായാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. വീഡിയോ വൈറൽ ആയതോടെ ഇതിനെ ചോദ്യം ചെയ്ത് നിരവധി പേരാണ്‌ രംഗത്തെത്തിയത്. ഒരുപാട് വിമർശനങ്ങളും പഴികളും താരത്തിന് ഇതിനോടകം കേൾക്കേണ്ടി വന്നിട്ടുണ്ട്.

    ഇപ്പോൾ താരം വിമർശകർക്ക് മറുപടി നൽകുകയാണ്. ഒരു ലൈവിലൂടെയാണ് കഴിഞ്ഞ വീഡിയോയുടെ വിശദീകരണം താരം നൽകുന്നത്. താൻ ചെയ്തത് ഒരു ഗ്രീക്ക് ട്രഡീഷൻ ആണെന്നും റസ്റ്റോറന്റ് ഒരു ഗ്രീക്ക് റസ്റ്റോറന്റ് ആണെന്നും താരം പറഞ്ഞു. ഗ്രീക്കുകാർ വർഷങ്ങളായി ഫോളോ ചെയ്തു വരുന്ന ഒരു പാരമ്പര്യം ആണിതെന്നും എന്തെങ്കിലും വിശേഷ ദിവസങ്ങൾ ഒക്കെ വരുമ്പോൾ പ്ലേറ്റ് പൊട്ടിക്കുന്നത് സാധാരണ കാര്യമാണെന്നും താരം വ്യക്തമാക്കി.

    ഇത് ഫുഡ് കഴിക്കാൻ ഉപയോഗിക്കുന്ന പ്ലേറ്റ് പോലെയല്ലെന്നും പൊട്ടിക്കാൻ വേണ്ടി അവരുണ്ടാക്കുന്ന പ്ലേറ്റാണെന്നും തറയിലിട്ട് പൊട്ടിച്ച് കഴിഞ്ഞാൽ പൊട്ടിയത് ശേഖരിച്ച് വീണ്ടും പ്ലേറ്റുകളുണ്ടാക്കി അടുത്ത ഗസ്റ്റിന് നൽകുകയാണ് ചെയ്യുകയെന്നും താരം ലൈവിൽ പറഞ്ഞു. ഇത് ഒരു പാരമ്പര്യത്തിന്റെ ഭാഗമായിട്ടുള്ള ഒന്നാണെന്നും ഫുഡ് കഴിക്കുന്ന പ്ലേറ്റല്ല എറിഞ്ഞു പൊട്ടിക്കുന്നതെന്നും താരം കൂട്ടിച്ചേർക്കുകയും ചെയ്തു.

    Nyla
    Nyla
    Nyla
    Nyla
    Nyla
    Nyla
    Nyla
    Nyla
    Nyla
    Nyla
  • ഒരു പെണ്ണിന്റെ ഉള്ളിലുള്ള ദേവതയെ പുറത്തുകൊണ്ടുവരുന്നതിൽ ലോകം ഭയക്കുന്നു. അവൾ ഒരിക്കൽ ഉണർന്നാൽ, പിന്നെ വിഷാംശം ചീറ്റാൻ ഇവിടെ ആരും ഉണ്ടാകില്ല : കിടിലൻ ഫോട്ടോകൾ പങ്കുവച്ചുകൊണ്ട് അമലാപോൾ….

    മലയാളികളുടെ പ്രിയതാരം ആണ് അമലാപോൾ. അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് താരം. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് സൗത്ത് ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് കഴിഞ്ഞു.

    മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം പിന്നീട് തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചു. ഏത് വേഷം വളരെ അനായാസം കൈകാര്യം ചെയ്യുന്ന അപൂർവ്വം ചില സൗത്ത് ഇന്ത്യൻ നടിമാരിലൊരാളാണ് താരം. 2009 മുതൽ താരം അഭിനയലോകത്ത് സജീവമായി നിലകൊള്ളുന്നു. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    സിനിമയെ പോലെ തന്നെ താരം സോഷ്യൽ മീഡിയയിലെ മിന്നും താരമാണ്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ സോഷ്യൽ മീഡിയയിലൂടെ പിന്തുടരുന്ന നടിമാരിലൊരാളാണ് താരം. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. ക്യാബോ സെറായി ബീച്ച് റിസോർട്ടിൽ നിന്നുള്ള ഫോട്ടോകൾ ആണ് താരം ആരാധകർക്ക് വേണ്ടി വച്ചിട്ടുള്ളത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ഗ്ലാമർ ഫോട്ടോകളാണ് ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ചത്. ഫോട്ടോകൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു.

    താരം അതിനു നൽകിയ ക്യാപ്റ്റനാണ് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയത്. ” The world is worried of making a monster out if a women. They should be more scared of awakening the goddess within her. Once she is awaken from within, there is no place for toxity. I invite you to experience the Goddess within, let pleasure follow.” ഒരു പെണ്ണിന്റെ ഉള്ളിലുള്ള ദേവതയെ പുറത്തുകൊണ്ടുവരുന്നതിൽ ലോകം ഭയക്കുന്നു. അവൾ ഒഴിക്കൽ ഉണർന്നാൽ, പിന്നെ വിഷാംശം ചുറ്റാൻ ഇവിടെ ആരും ഉണ്ടാകില്ല. എന്നാണ് താരം ക്യാപ്ഷൻ നൽകിയത്.

    2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് തമിഴിലും തെലുങ്കിലുമായി ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. ഏതു വേഷവും തനിക്ക് ചേരുമെന്ന് താരം ഒരുപാട് സിനിമകളിൽ തെളിയിച്ചിട്ടുണ്ട്. ആടയി തമിഴ് സിനിമയിലെ താരത്തിന്റെ അഭിനയം എടുത്തുപറയേണ്ടതാണ്.

    Amala
    Amala
    Amala
    Amala
    Amala
    Amala
    Amala
    Amala
    Amala
    Amala
  • 20 ലക്ഷത്തിലേറെ പേർ ഫോളോ ചെയ്യുന്ന ഈ മാദകസുന്ദരി ആര്…? തേടിപ്പിടിച്ച് ആരാധകർ….

    വെറും 24 വയസ്സുള്ള ഒരു മോഹിപ്പിക്കുന്ന സൗന്ദര്യത്തിന് ഉടമയായ യുവതിയെ തേടിയാണ് സോഷ്യൽ മീഡിയയിൽ അന്വേഷണങ്ങൾ ഊർജിതമായത്. ചിത്ര വിലാസ് കടം എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. പക്ഷെ സോഷ്യൽ മീഡിയ ഇടങ്ങളിൽ എവിടെയും ഇങ്ങനെ ഒരു പേരിൽ ഒരു അക്കൗണ്ട് പോലും കാണാൻ സാധിക്കില്ല. താരം സോഷ്യൽ മീഡിയയിൽ എന്നല്ല പൊതു ഇടങ്ങളിൽ എല്ലാം ഉപയോഗിക്കുന്ന പേര് ടിൻക്വിൽ കപൂർ എന്നാണ്.

    ടിൻക്വിൽ കപൂർ എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. എങ്കിൽ കൂടെയും ഡോൾ ചിത്ര എന്നാണ് ഈ സുന്ദരിയുടെ വിളിപ്പേര്. നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് ടിൻക്വിൽ കപൂർ. താരത്തിന് ഇപ്പോൾ 24 വയസ്സാണ് പ്രായം. പക്ഷേ ഇപ്പോഴേ തന്നെ 20 ലക്ഷത്തിലേറെ പേർ താരത്തെ ഫോളോ ചെയ്യുന്നു. അത്രത്തോളം മോഹിപ്പിക്കുന്ന സൗന്ദര്യമാണ് താരത്തിനുള്ളത്.

    പ്രധാനപ്പെട്ട സിനിമകളിൽ വലിയ വേഷങ്ങളിലൂടെ ആരാധകരെ നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്. സൗന്ദര്യം മാത്രമല്ല അഭിനയവും ഫോളോവേഴ്സിനെയും ആരാധകരെയും കൂടുതൽ തരത്തിലേക്ക് അടുപ്പിക്കുന്നു എന്ന് വേണമെങ്കിലും പറയാം. 2019 ൽ പുറത്തിറങ്ങിയ ബൻജാര എന്ന തെലുങ്ക് ചിത്രത്തിൽ പ്രധാന വേഷത്തിൽ താരം പ്രത്യക്ഷപ്പെടുകയും നിറഞ്ഞ കയ്യടി പ്രേക്ഷകരിൽ നിന്നും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

    ചെറുപ്പത്തിൽ തന്നെ അച്ഛൻ മരണപ്പെട്ടത്തോടെ അമ്മയും സഹോദരനും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. തന്റെ ആറാം വയസിൽ ആയിരുന്നു ടിൻക്വിളിന്റെ അച്ഛന്റെ വിയോഗം. ഇഷ്ട ഭക്ഷണം പിസയും ഇഷ്ട നടൻ വിജയ് ദേവർഗൊണ്ടയും ആണ്. ചെറുപ്പം മുതൽ തന്നെ ഒരു മോഡലും നടിയുമാകണം എന്നായിരുന്നു ഡോൾ ചിത്രയുടെ ആഗ്രഹം.

    ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ഈ ആഗ്രഹം സാക്ഷാത്കരിക്കുകയും ചെയ്തു. താരം ആദ്യമായി മോഡൽ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടത് ആമസോണിനും സ്നാപ്പ് ഡീലിനും വേണ്ടിയുള്ള ചിത്രങ്ങളിൽ ആയിരുന്നു. അവിടം മുതൽ താരം പ്രേക്ഷകർക്ക് പ്രിയങ്കരി ആവാൻ തുടങ്ങി അതിനുശേഷം സിനിമയിൽ അഭിനയിച്ചപ്പോൾ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് നേടാൻ സാധിക്കുകയും ചെയ്തു.

    തെലുങ്ക് ഹൊറർ ചിത്രം ബൻജാരയിൽ കൂടി ആണ് ടിൻക്വിൽ അഭിനയ ലോകത്തിൽ തുടക്കം കുറിച്ചത്. മികച്ച അഭിനയമാണ് താരം തുടക്കം മുതൽ ഇതുവരെയും പ്രകടിപ്പിക്കുന്നത്. ഓരോ കഥാപാത്രങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാൻ താരത്തിന് സാധിക്കുന്നത് അഭിനയത്തിന്റെ മികവു കൊണ്ട് തന്നെയാണ്.

    തനിക്ക് ഭ്രാന്തനെപ്പോലെയുള്ള ശാരീരിക ക്ഷമത ഇഷ്ടമാണ് എന്നും മിക്കപ്പോഴും ഷൂട്ടിംഗ് ഉണ്ടാകുമെങ്കിലും ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട് എന്നും താരം തന്റെ ആരോഗ്യ പരിപാലനത്തെ കുറിച്ച് ചോദിക്കുമ്പോൾ പറയുന്നുണ്ട്. താരം തന്നെക്കുറിച്ചു തന്നെ പറയുന്നത് ഫിറ്റ്നസ് ഫ്രീക്ക് എന്നാണ്.ശാരീരിക സൗന്ദര്യത്തിന് ഒപ്പം ആരോഗ്യത്തിനും താരം പ്രാധാന്യം കൽപ്പിക്കുന്നു എന്നതിന് തെളിവാണിത്.

    Twinkle
    Twinkle
    Twinkle
    Twinkle
    Twinkle
    Twinkle
    Twinkle
    Twinkle
    Twinkle
  • ഗാംഗുഭായിയായി വിന്ദുജ വിക്രമൻ.. 🔥 ചർച്ചയായി പുത്തൻ ഫോട്ടോഷൂട്ട്.. ഫോട്ടോസ് കാണാം..

    Vindhuja vikraman is all set to bring the character of Gangubai Kathiawadi, one of the most dreaded women of Mumbai’s underworld, givings us a glimpse at the powerful character. Gangubai Kathiawadi was a powerful, controversial woman who earned herself the moniker of ‘Madam of Kamathipura’ in the ’60s. Parts of her story are known through a chapter dedicated to her in the book Mafia Queens of Mumbai, written by best-selling author and former investigative journalist S Hussain Zaidi.

    Gangubai was a brothel owner in Kamathipura, Mumbai After a rough beginning, Gangubai rose in power through her connections with the Mumbai underworld. She owned and managed multiple brothels in the red light district of the city, eventually earning herself the title of ‘Madam of Kamathipura’. She drove in a black Bentley, the only brothel owner to own one in those days. where she’s seen getting out of the shiny black car in a crisp, flawlessly-in-place white sari.

    Gangubai was sold into pros titution Not much is known about her family, but she’s known to be from the Kathiawad area of Gujarat. She ran away from home to Mumbai at a very young age with her boyfriend, who tricked her and sold her into prostitution in the red light district of Kamathipura.

    She advocated for rights of se x workers Because of her own experience, Gangubai was known to have empathy for other women from the community. She used her power to champion the rights of se x workers and their empowerment, and believed that her work didn’t permit anyone to abuse her. Reportedly, she even approached then-Prime Minister Jawaharlal Nehru to discuss problems faced by se x workers.

    Her efforts to improve the living conditions in Kamathipura earned her love from the community. Her idols and framed photographs were commonly seen in homes in the area, and locals even erected a bust in the locality in her honour.

    The concept and clicks of the photoshoot were done by Bibi photography himself , model are Actor Vindhuja vikraman. Makeup is done by Magicfeather Haritha , Costumes & Styling By aalaadesigners by surumi hashim , The Jewelry for the shoot was provided by planetjewel , The Camera work Prajeesh , Retouch by  Shibin , Editing by Infinity creationz . The photoshoot was done on Sangumugam Beach.

    Vindhuja
    Vindhuja
    Vindhuja
  • ജോലിയില്ലാതെ ഇരിപ്പാണ്, ഒഴിവുണ്ടെങ്കിൽ അറിയിക്കണം..! ശ്രീലക്ഷ്മി അറക്കലിന്റെ പോസ്റ്റ്…

    സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ഒരാൾക്കും ശ്രീലക്ഷ്മി അറക്കൽ എന്ന പേരിലുള്ള വ്യക്തിയെ അറിയാതിരിക്കാൻ വഴിയില്ല. തന്റെ അഭിപ്രായങ്ങളും നിലപാടുകളും ആരുടെ മുമ്പിലും ധൈര്യ സമേതം തുറന്നു പറയുന്ന വ്യക്തി എന്ന നിലയിലാണ് ശ്രീലക്ഷ്മി അറക്കൽ അറിയപ്പെടുന്നത്. അഭിപ്രായ പ്രകടനങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയിൽ താരം എപ്പോഴും തരംഗം സൃഷ്ടിക്കാറുണ്ട്.

    തന്റെ  വാക്കുകൾ കൊണ്ട് വിമർശനങ്ങളെ വിളിച്ചു വരുത്തുന്ന വ്യക്തിയാണ് ശ്രീലക്ഷ്മി അറക്കൽ എന്നു പറഞ്ഞാലും തെറ്റാകില്ല.  തന്റെ നിലപാടുകൾ തുറന്നു പറയുവാൻ യാതൊരു മടിയും ഇല്ലാത്ത ശ്രീലക്ഷ്മി  പലപ്പോഴും വിവാദങ്ങളിൽ പെടാറുണ്ട്. എന്തും ആർക്കു മുമ്പിലും പറയാൻ ധൈര്യം കാണിക്കുന്നത് കൊണ്ട് തന്നെയാണ് ഇങ്ങനെ സംഭവിക്കുന്നത്.

    കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അധ്യായന വർഷം തുടങ്ങാനിരിക്കെ  വിദ്യാർത്ഥികൾക്കായുള്ള ഫിസിക്സ് ക്ലാസ് തുടങ്ങിയിരിക്കുകയാണ് താൻ എന്ന ഒരു പോസ്റ്റ് താരം ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. സമാനമായ രീതിയിൽ ഇതിന് മുൻപ് ശ്രീലക്ഷി സെക്സ് എജുക്കേഷൻ ക്ലാസ്സുമായി എത്തിയിരുന്നു. അന്ന് സമൂഹ മാധ്യമങ്ങളിൽ താരത്തിന്റെ പോസ്റ്റ് കോളിളക്കം സൃഷ്ടിച്ചു.

    ഗൂഗിൾ മീറ്റ് വഴി ആകും ക്ലാസ് എന്നും ആർക്കേലും ക്ലാസ്സിന് കയറാൻ താല്പര്യം ഉണ്ടേൽ പറയുക എന്നും ക്ലാസ്സിന് അഞ്ച് വിദ്യാർത്ഥികളെ കയറ്റുകയുള്ളു  എന്നും ശ്രീലക്ഷ്മി അറക്കൽ വിഡിയോയിൽ പറഞ്ഞിരുന്നു ഇതിനെ കമന്റ് ആയി ഒരുപാട് അശ്ലീ ലങ്ങൾ പുറത്തു വരുകയുണ്ടായി. കുട്ടികൾക്ക് മാത്രമാണോ ക്ലാസ്സ് എന്നിവരെ സോഷ്യൽ മീഡിയയിൽ കമന്റുകൾ അപ്‌ലോഡ് ചെയ്യപ്പെട്ടു.

    എന്നാൽ ഇപ്പോൾ ജോലി ഇല്ലാതെ ഇരിക്കുകയാണ് എവിടെയെങ്കിലും ഒഴിവുണ്ടെങ്കിൽ അറിയിക്കണം എന്ന് പറയുന്ന പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വളരെ പെട്ടെന്നാണ് താരത്തിന്റെ എല്ലാ പോസ്റ്റുകളും ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്യാറുള്ളത്.

    താരത്തിന്റെ പുതിയ പോസ്റ്റ് ഇങ്ങനെയാണ് : ഏതെങ്കിലും സ്കൂളിൽ ഹൈസ്കൂൾ/ ഹയർ സെക്കൻഡറി സ്കൂളിൽ physics പഠിപ്പിക്കാൻ അധ്യാപികയെ വേണമെങ്കിൽ എന്നെ സമീപിക്കുക. ഞാൻ ജോലി ഇല്ലാതെ M.Sc , B.Ed pass ആയി ഇവിടെ ഇരിപ്പുണ്ട്. KTET ഉണ്ട്, SET ഇല്ല.. പഠിപ്പിക്കാൻ കട്ട പാഷൻ ഉണ്ട്. ഓക്കേ.. ബൈ…

    Sreelakshmi
    Sreelakshmi
    Sreelakshmi
    Sreelakshmi
    Sreelakshmi
  • ജാൻവി കപൂറിന്റെ ജിമ്മിലെ വർക്കൗട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു..🔥🔥 വീഡിയോ കാണാം

    നിലവിൽ ബോളിവുഡ് സിനിമയിലെ മിന്നും താരമാണ് ജാൻവി കപൂർ. ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാളാണ് താരം. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഒരു സമയത്ത് ബോളിവുഡ് സിനിമ അടക്കി ഭരിച്ചിരുന്ന ശ്രീദേവി എന്ന മഹാ നടിയുടെയും ബോണി കപൂറിന്റെയും മകളാണ് ജാൻവി. പക്ഷേ തന്റെ കഴിവ് കൊണ്ട് സിനിമാലോകത്ത് പിടിച്ചുനിൽക്കാൻ താരത്തിന് സാധിച്ചു.

    2018 ൽ അഭിനയജീവിതം ആരംഭിച്ച തരത്തിന് ചുരുങ്ങിയ കാലയളവിൽ ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ സാധിച്ചിട്ടുണ്ട് എന്ന് വേണം പറയാൻ. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.

    സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ് ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. എങ്ങനെ പ്രത്യക്ഷപ്പെട്ടാലും സുന്ദരി ആയാണ് താരം കാണപ്പെടുന്നത്. കൂടുതൽ ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകൾ ആണ് താരം ആരാധകർക്ക് വേണ്ടി പങ്ക് വെക്കറുള്ളത്.

    വർക്കൗട്ട് ഫോട്ടോകളും താരം സാധാരണയായി ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന താരത്തിന്റെ സുന്ദര ഫോട്ടോ കണ്ട് അത്ഭുതപെട്ടിരിക്കുകയാണ് ആരാധകർ. കിടിലൻ ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    2018ല് പുറത്തിറങ്ങിയ ദടക് എന്ന റൊമാന്റിക് ഹിന്ദി സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ഇഷാൻ ഘട്ടർ ആയിരുന്നു ഈ സിനിമയിൽ നായകവേഷം കൈകാര്യം ചെയ്തത്. സൈറട്ട് എന്ന മറാത്തി സിനിമയുടെ ഹിന്ദി പതിപ്പായിരുന്നു ദടക്ക്. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ മികച്ച തുടക്കക്കാരിക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചു.

    ഗുഞ്ചൻ സക്സേന ദി കാർഗിൽ എന്ന സിനിമയിലെ അഭിനയത്തിലൂടെ താരം ബോളിവുഡിൽ അറിയപ്പെട്ട നടിയായി മാറി. ഹാർദിക് മെഹത്ത സംവിധാനം ചെയ്ത് രാജകുമാർ രാവ്, വരുൺ ശർമ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയ റൂഹി എന്ന സിനിമയിലെ ടൈറ്റിൽ കറക്ടർ അവതരിപ്പിച്ചുകൊണ്ട് താരം വീണ്ടും പ്രേക്ഷകഹൃദയത്തെ കീഴടക്കി. താരത്തിന്റെ പല സിനിമകളും അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

    Janhvi
    Janhvi
    Janhvi
    Janhvi
    Janhvi
    Janhvi
    Janhvi
    Janhvi
    Janhvi
    Janhvi
    Janhvi
  • ഒരു പെണ്ണിന് ലോകം കീഴടക്കാൻ വേറൊന്നും വേണ്ട. ഒരു കീറിയ ജീൻസും കുറച്ച് ആറ്റിട്യൂടും ഉണ്ടായാൽ മതി. പ്രിയതാരം ആതിര ഉഷയുടെ ഫോട്ടോകൾ വൈറലാകുന്നു…

    ഒരു കുടുംബത്തിൽ പെട്ട പലരും സിനിമ ലോകത്ത് സജീവമായി നില കൊള്ളുന്നത് എല്ലാ ഫിലിം ഇൻഡസ്ട്രിയിൽ സർവ്വസാധാരണമായി കാണുന്ന ഒന്നാണ്. ബോളിവുഡിൽ ഇത്തരത്തിലുള്ള കുടുംബങ്ങൾ ധാരാളമാണ്. അതുപോലെതന്നെ സൗത്ത് ഇന്ത്യയിലെ എല്ലാ ഇൻഡസ്ട്രി കളിലും ഇതുപോലെയുള്ള താര കുടുംബങ്ങൾ നമുക്ക് കാണാൻ സാധിക്കും.

    ഒരു പക്ഷേ കുടുംബത്തിൽ ഒരുപാട് പേര്, അല്ലെങ്കിൽ അച്ഛൻ മകൻ, അല്ലങ്കിൽ അച്ഛൻ മകൾ, അല്ലങ്കിൽ അമ്മ മകൾ, അമ്മ മകൻ അല്ലെങ്കിൽ കസിൻസ് എന്നിങ്ങനെ കുടുംബത്തിൽ പെട്ട പലരും സിനിമയിൽ സജീവമായി നിലകൊള്ളുന്നുണ്ട്. നമ്മുടെ മലയാളസിനിമയിലും ഇത്തരത്തിലുള്ള കലാകാരന്മാർ ഉണ്ട്. പ്രശസ്ത സിനിമ നടൻ സുകുമാരന്റെ യും മല്ലികയുടെയും മക്കളായ പൃഥ്വിരാജ് സുകുമാരൻ & ഇന്ദ്രജിത്ത്, ശ്രീനിവാസൻ റെ മക്കളായ വിനീത് ശ്രീനിവാസൻ & ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവർ ഇതിനുദാഹരണങ്ങളാണ്.

    ഈ ഗണത്തിലേക്ക് ഏറ്റവും അവസാനമായി ചേർന്ന വ്യക്തികളാണ് നൈല ഉഷയുടെ സഹോദരി ആതിര ഉഷ. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അവതാരക എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് നൈല ഉഷ. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ നൈല ഉഷ യുടെ സഹോദരി ആതിരയും അഭിനയ രംഗത്തേക്ക് കടന്നു വരുകയാണ്. ഒരു ഷോർട്ട് ഫിലിമിൽ ആണ് താരം അഭിനയിക്കുന്നത്.

    നൈല ഉഷയുടെ മൂത്ത സഹോദരിയാണ് ആതിര ഉഷ. സാധാരണയായി മൂത്തവർ ആദ്യം സിനിമയിൽ വന്ന് പിന്നീട് ഇളയവർ സിനിമയിലേക്ക് വരുന്ന അവസ്ഥയാണ് പൊതുവെ നടക്കാറുള്ളത്. പക്ഷേ ആതിര ഉഷയുടെ കാര്യം നേരെ തിരിച്ചാണ്. നൈല ഉഷയാണ് ആദ്യം സിനിമാലോകത്തേക്ക് കടന്നുവന്നത്. പിന്നാലെയാണ് ആതിരയുടെ വരവ്. താരം ഒരമ്മ കൂടിയാണ്.

    സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഈയടുത്ത് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. ഫോട്ടോ യോടൊപ്പം താരം അതിന് നൽകിയ ക്യാപ്ഷൻ ആണ് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയത്.

    It doesn’t take much for a woman to conquer the world. A pair of ripped jeans, high heels and some attitude is all thats needed to start with. ഒരു പെണ്ണിനെ ലോകം കീഴടക്കണമെങ്കിൽ ഒരുപാട് കാര്യങ്ങൾ ചെയ്യണം എന്നില്ല. ഒരു കീറിയ ജീൻസും, ഹൈഹീൽ ചെരുപ്പും, പിന്നെ കുറച്ച് ആറ്റിട്യൂഡും ഉണ്ടായാൽ മതി എന്നാണ് താരം ഫോട്ടോ ക്യാപ്ഷൻ നൽകിയിട്ടുള്ളത്. ഫോട്ടോ വൈറലായിരിക്കുന്നു.

    Aathira
    Aathira
    Aathira
    Aathira
    Aathira
    Aathira
    Aathira
    Aathira
    Aathira
    Aathira
  • എന്റെ പൊന്നു..! എന്നാ ക്യൂട്ട് 🥰 മലയാളത്തിലെ ബാല താരത്തിന്റെ കിടിലൻ ഫോട്ടോസ് ..👌 പൊളി 🥰😍

    അഭിനയം കൊണ്ട് വിസ്മയം തീർക്കുന്ന ഒരുപാട് ബാലതാരങ്ങൾ നമ്മുടെ ഇന്ത്യൻ സിനിമയിൽ ഉണ്ട്. ബാലതാരമായി സിനിമയിൽ കടന്നുവന്ന് പിന്നീട് മുൻനിര നടീനടന്മാർ ആയി മാറിയ ഒരുപാട് കലാകാരന്മാർ നമ്മുടെ മലയാള സിനിമയിൽ വരെയുണ്ട്. പ്രണവ് മോഹൻലാൽ, സനുഷ സന്തോഷ് തുടങ്ങിയവർ ഇത്തരത്തിലുള്ള കലാകാരന്മാർ ആണ്.

    മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ട് ദേശീയതലത്തിൽ വരെ ബാലതാരത്തിനുള്ള അവാർഡുകൾ നേടിയ ഒരുപാട് കലാകാരന്മാർ നമ്മുടെ മലയാളസിനിമയിൽ ലഭിച്ചിട്ടുണ്ട്. ഗൗരവ് മേനോൻ തുടങ്ങിയവർ ഇതിനുദാഹരണമാണ്. ചെറിയ പ്രായത്തിൽ തന്നെ ഞെട്ടിക്കുന്ന പ്രകടനം ആണ് ഇവർ കാഴ്ചവയ്ക്കുന്നത്. അതുപോലെതന്നെ പെട്ടെന്ന് വളർന്ന് സിനിമയുടെ മുഖ്യധാരയിലേക്ക് എത്തിയ സാനിയ ഇയ്യപ്പനെ പോലോത്ത ഒരുപാട് ബാലതാരങ്ങൾ ഉണ്ട്.

    ഇത്തരത്തിൽ ബാലതാരം വേഷം കൈകാര്യം ചെയ്തുകൊണ്ട് മലയാള മനസ്സിനെ കീഴടക്കിയ താരമാണ് സാനിയ ബാബു. സിനിമയിലും സീരിയലിലും ഒരു പോലെ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2019 ൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ഗാനഗന്ധർവ്വൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം പ്രേക്ഷകഹൃദയത്തെ കീഴടക്കിയത്. ടി വി സീരിയലിലൂടെയാണ് താരം കരിയർ ആരംഭിച്ചത്.

    താരം ഇപ്പോൾ സോഷ്യൽ മീഡിയകളിൽ സജീവ സാന്നിദ്ധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഒരു മോഡൽ എന്ന നിലയിലേക്ക് താരം മാറിയിരിക്കുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. ബോൾഡ് ലുക്കിൽ ക്യൂട്ട് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. രാഹുൽ ഓസ്കാർ ഫോട്ടോഗ്രാഫി ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. സ്വപ്ന ബോബി ഒരുക്കിയ കോസ്റ്റ്യൂം ആണ് താരം ധരിച്ചിരിക്കുന്നത്.

    ഒറ്റചിലമ്പ്, കാണാ കുയിൽ, ഇളയവൾ ഗായത്രി & സീത എന്നിവ താരം അഭിനയിച്ച പ്രധാനപ്പെട്ട സീരിയലുകളാണ്. നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. റീൽ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തമിഴിലും അരങ്ങേറ്റം കുറിച്ചു. താരം ഭാവി കാലങ്ങളിൽ മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ടാകും എന്നാണ് സിനിമ പണ്ഡിതരുടെ അഭിപ്രായം.

    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya
  • മാലാഖയെപ്പോലെ സാനിയ ഇയ്യപ്പൻ.😍🥰 ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോ കാണാം…

    നിലവിൽ മലയാള സിനിമയിലെ ഏറ്റവും ബോൾഡ് നടി ആരാണെന്ന് ചോദിച്ചാൽ ഒട്ടുമിക്ക എല്ലാ മലയാളികളും പറയുന്ന ഉത്തരം സാനിയ ഇയ്യപ്പൻ എന്നായിരിക്കും. കാരണം താരം ഈയടുത്തായി ചെയ്യുന്ന കഥാപാത്രങ്ങളും, സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും ഇത് വിളിച്ചു പറയുകയും ചെയ്യുന്നുണ്ട്. ചെറിയ പ്രായത്തിൽ തന്നെ താരപദവി കരസ്ഥമാക്കാൻ സാനിയ ഇയ്യപ്പൻ എന്ന നടിക്ക് സാധിച്ചിട്ടുണ്ട്.

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് മികച്ച സിനിമകളിൽ മികച്ച നടന്മാരുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും താരത്തിന് സാധിച്ചു. ബാലതാരമായാണ് താരം സിനിമയിലേക്ക് കടന്നുവരുന്നത്.

    സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആരാധകർ ഫോളോ ചെയ്യുന്ന മലയാള നടിമാരിൽ ഒരാളാണ് താരം. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആകുന്നുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ റീൽസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. മാലാഖയെ പോലെ സുന്ദരിയായ മണവാട്ടി വേഷത്തിൽ പ്രത്യക്ഷപ്പെട്ട സാനിയ ഇയ്യപ്പന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു. ഫാഷൻ മോങ്ക് അച്ചു ഡയറക്ട് ചെയ്ത വീഡിയോയിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വീഡിയോ അതി മനോഹരമായാണ് പുറത്തുവന്നിട്ടുള്ളത്.

    ബാലതാരമായി അഭിനയ ലോകത്തേക്ക് കടന്നു വന്ന താരമാണ് സാനിയ ഇയ്യപ്പൻ. മമ്മൂട്ടി ഇഷ തൽവാർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ബാല്യകാലസഖി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് അപ്പോത്തിക്കരി എന്ന സിനിമയിലും ബാലതാരമായി താരം പ്രത്യക്ഷപ്പെട്ടു. മലയാളി സിനിമ പ്രേക്ഷകർക്കിടയിൽ താരം അറിയപ്പെടുന്നത് ക്വീൻ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്.

    ഒരുപാട് മികച്ച സിനിമകളിൽ സൂപ്പർസ്റ്റാറുകളുടെ കൂടെ സ്ക്രീൻ പങ്കിടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പ്രേതം ടു, ലൂസിഫർ, ദി പ്രീസ്റ്റ്, കൃഷ്ണൻകുട്ടി പണി തുടങ്ങി തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകൾ ആണ്. ദുൽഖർ നായകനായി പുറത്തിറങ്ങാൻ പോകുന്ന സെല്യൂട്ട് എന്ന സിനിമയിലും താരം പ്രത്യക്ഷപ്പെടുന്നുണ്ട്. മ്യൂസിക് വീഡിയോകളിലും ഷോർട്ട് സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന വെബ് സീറീസ് ആയ കരിക്കിലും താരം അഭിനയിച്ചിട്ടുണ്ട്.

    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya

  • പിതാവിന്റെ ശവപ്പെട്ടിക്ക് മുൻപിൽ ഫോട്ടോഷൂട്ട്.. വിവാദമായതോടെ അക്കൗണ്ട് ഡിലീറ്റ് ചെയ്‌ത്‌ മോഡൽ…

    ഓരോ ദിവസവും സോഷ്യൽ മീഡിയ ഉണരുന്നത് പുതിയ ഫോട്ടോഷൂട്ടുകളുടെ രസം അറിഞ്ഞു കൊണ്ടാണ്. വൈറൽ ആകാൻ വേണ്ടി ഏതറ്റം വരെയും പോകുന്ന ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയ കണ്ടു കഴിഞ്ഞു. വ്യത്യസ്തതയുള്ള ഫോട്ടോഷൂട്ടുകളെ വൈറൽ ആക്കുകയും ഫോട്ടോഷൂട്ടുകളിലൂടെ മാത്രം താരങ്ങളെ സെലിബ്രേറ്റി പദവിയിലെത്തിക്കുകയും സോഷ്യൽ മീഡിയ ചെയ്യുന്നുണ്ട്.

    ഫോട്ടോഷൂട്ടുകളിലൂടെ വളരെ കൂടുതൽ ആരാധകരെ നേടുന്ന തരത്തിലും ആശയം കൊണ്ടും മറ്റു വസ്ത്രധാരണങ്ങളെ കൊണ്ടും കയ്യടിക്കുന്ന തരത്തിലുമുള്ള ഒരുപാട് ഫോട്ടോഷൂട്ടുകൾ കഴിഞ്ഞ ദിവസങ്ങളിലും മാസങ്ങളിലും ആയി സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു. ഇതിന്റെ കൂട്ടത്തിൽ വിവാദങ്ങളുണ്ടാക്കിയ ഫോട്ടോ ഷൂട്ട്കളും കുറവല്ല.

    ഇപ്പോൾ സോഷ്യൽ മീഡിയ വളരെ ചൂടോടെ ചർച്ച ചെയ്യുന്നത് ഒരു ഫോട്ടോഷൂട്ടിനെ കുറിച്ചാണ്. വളരെ വലിയ ഒരു വിവാദമാണ് ഫോട്ടോഷൂട്ട് പങ്കുവെച്ചതിൽ പിന്നെ സോഷ്യൽ മീഡിയയിൽ ഒന്നാകെ ഉണ്ടായത്. ഇതിനു മുമ്പ് ഇങ്ങനെ ഒരു ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ എവിടെയും അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടില്ല എന്ന് നിഷ്പ്രയാസം പറയാം.

    സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം കോളിളക്കം സൃഷ്ടിച്ചത് അമേരിക്കൻ മോഡലായ ജെയ്ൻ റിവേറയുടെ ഫോട്ടോഷൂട്ടാണ്. മലയാളി ഇതുവരെയും ഈ മോഡലിന്റെ പേരുപോലും കേട്ടിട്ടില്ല. പക്ഷേ ഈ ഫോട്ടോ ഷൂട്ട് കൊണ്ട് ലോകം മുഴുവൻ ചർച്ച ചെയ്തു. ഓരോ ഫോട്ടോഷൂട്ടും വിവാദമാകുന്നത് വൈറൽ ആകുന്നതും ഓരോ വിഷയങ്ങൾ കൊണ്ടായിരിക്കും.

    Jayne

    ഈ അമേരിക്കൻ മോഡലിന്റെ ഫോട്ടോഷൂട്ട് വിവാദമാകാൻ കാരണം ഫോട്ടോഷൂട്ട് നടത്തിയ പശ്ചാത്തലവും സ്ഥലവുമാണ്. കഴിഞ്ഞ ദിവസം ഇരുപതുകാരിയായ ജെയ്ൻ തന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്ന പപ്പ മരിച്ചു പോയിയെന്ന് ആരാധകരെ അറിയിച്ച് ഒരു പോസ്റ്റ് പങ്ക് വെച്ചിരുന്നു. എന്നാൽ അതോടൊപ്പം പപ്പയുടെ ശവപ്പെട്ടിക്ക് സമീപം പല പോസിലുള്ള ഫോട്ടോസും മോഡൽ പങ്ക് വെച്ചു.

    ആ ഫോട്ടോഷൂട്ടാണ് വൈറലായത്. സ്വന്തം പിതാവിന്റെ ശവപ്പെട്ടിക്ക് മുമ്പിൽ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഫോട്ടോഷൂട്ട് നടത്തിയ താരത്തിന് ഒരുപാട് വിമർശനങ്ങളും കുറ്റ വാക്കുകളും ആക്രോശങ്ങളും സമൂഹ മാധ്യമങ്ങളിൽ നിന്നും നേരിടേണ്ടി വന്നു. അതു കൊണ്ട് തന്നെ ഇൻസ്റ്റാഗ്രാമിലും ടിക് ടോക്കിലും എല്ലാം നിരവധി ആരാധകരുള്ള മോഡൽ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പോലും ഇപ്പോൾ ഡിലീറ്റ് ചെയ്തിരിക്കുകയാണ്.

    Jayne