‘അഭിമുഖത്തിൽ അവതാരകനെ പച്ചക്ക് അസഭ്യം പറഞ്ഞ് മുൻ ബിഗ് ബോസ് താരം ദിയ സന. എന്തും വിളിച്ച് പറയാൻ ഇത് ബിഗ് ബോസ്സ് അല്ല..
ബിഗ് ബോസ് എന്ന ഷോയുടെ ആദ്യ സീസണിലൂടെ മലയാളികൾക്ക് സുപരിചിതമായ ഒരു മുഖമാണ് ആക്ടിവിസ്റ്റ് കൂടിയായ ദിയ സനയുടേത്. ആദ്യ സീസണുകൾക്ക് ശേഷം വന്ന സീസണുകളിലെ സംഭവവികാസങ്ങൾ നടക്കുമ്പോൾ അതിനൊക്കെ പ്രതികരണം നടത്തുകയും ചെയ്യാറുണ്ട്. […]