ഗ്ലാമറസ് പാട്ടിന് പിന്നാലെ താരങ്ങളുടെ പേരില്‍ വന്ന ഗോസിപ്പ്… രജനികാന്തും സില്‍ക്ക് സ്മിതയും തമ്മിലെന്തോ ഉണ്ട്!
സിഗററ്റ് മുകളിലേക്ക് എറിഞ്ഞ് അത് ചുണ്ട് കൊണ്ട് ചാടി പിടിക്കുന്ന സ്റ്റൈലാണ് രജനികാന്ത് ആദ്യം സിനിമയില്‍ പ്രയോഗിച്ചത്. അത്തരത്തില്‍ നിരവധി സ്‌റ്റൈലിഷ് രംഗങ്ങള്‍ അവതരിപ്പിച്ചതോടെയാണ് താരം ജനപ്രിയനാകുന്നത്. പിന്നീട് സിനിമയിലും ജീവിതത്തിലുമെല്ലാം വലിയ വിജയങ്ങളാണ് […]