
പ്രതിയെ കണ്ടു തലയിൽ കൈവെച്ച് വീട്ടുകാർ – പോലീസും അമ്പരന്നു പോയ നിമിഷങ്ങൾ – സംഭവം കേരളത്തിൽ പുനത്തിൽ ബാബുവിന്റെ വീട്ടിൽ മോഷണം നടന്നപ്പോഴാണ് പോലീസിൽ പരാതി നൽകിയത്.
മോഷ്ടാവിനെ കണ്ടെത്തണം എന്ന് ആയിരുന്നു പോലീസിനോട് ബാബു പറഞ്ഞത്.

എന്നാൽ മോഷ്ടാവിനെ കണ്ടെത്തിയ നാട്ടുകാരും വീട്ടുകാരും എല്ലാം ഞെട്ടി. കാരണം മറ്റൊന്നുമല്ല സ്വന്തം വീട് കുത്തി തുറന്ന അച്ഛന്റെ സബാധ്യം മോഷ്ടിച്ച ബാബുവിന്റെ മകൻ ആയ പ്രതി ആണ് പിടിയിൽ ആയത്. കോഴിക്കോട് പരയങ്ങാട് തടയിലാണ് സംഭവം നടന്നത്.

പുനത്തിൽ ബാബുവിന്റെ മകൻ അപ്പു എന്ന സനീഷ് ആണ് പ്രതി കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രതി കൃത്യം നടത്തിയത്. കടബാധ്യതയുള്ളതിനാല്‍ സിനീഷ് ഇതിനു മുമ്പും വീട്ടില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് വീട്ടുകാര്‍ക്ക് അറിയാം.

അത് കൊണ്ട് തന്നെ മോഷണം നടന്നപ്പോള്‍ സംശയം സിനീഷിലേക്ക് തന്നെയാണ് പോയത്. അച്ഛനുംഅമ്മയും ജോലിക്ക് പോയതിനു പിന്നാലെ ഭാര്യയെ അവരുടെ വീട്ടിലാക്കിയിട്ടായിരുന്നു മോഷണം. അച്ഛന്റെ അലമാരയില്‍ അമ്പതിനായിരം രൂപയുണ്ടെന്ന് സിനീഷിന് അറിയാമായിരുന്നു.
Leave a Reply