മുടി വളരും എന്നുള്ള പ്രതീക്ഷയിൽ തന്നെയാണ് വെട്ടിയത്’ ‘കുറേപ്പേർ കമന്റിൽ വന്ന് എന്നെ മൊട്ടച്ചിയെന്ന് വിളിച്ചു,.. ഇത്രേം പ്രായം ആയില്ലേ ഇനി മുടി വരുമോ എന്ന് ആരാധകർ
മിനി സ്ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടമുള്ള താരമാണ് സ്വാസിക വിജയ്. 2009ൽ പുറത്തിറങ്ങിയ വൈകേ എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ടാണ് സ്വാസിക അഭിനയ ലോകത്തേക്ക് എത്തുന്നത്. ഫിഡിൽ എന്ന […]