നടിമാരിൽ ഏറ്റവും ക്യൂട്ട് ഭാവന തന്നെ.. ആരാധകർ ഒറ്റ ശബ്ദത്തിൽ പറയുന്നു.. ചുവപ്പിൽ സുന്ദരിയായി ഭാവന, 38ാം വയസിലും ഇത്രയും സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നതെങ്ങനെയെന്ന് സോഷ്യൽ മീഡിയ
മലയാളികളുടെ എക്കാലത്തെയും പ്രിയനായികമാരിലൊരാളാണ് ഭാവന. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലെല്ലാം ഭാവന തന്റെ സാന്നിധ്യമറിയിച്ചു. സോഷ്യൽ മീഡിയയിലും ഭാവന വളരെ ആക്ടീവാണ്. ഫൊട്ടോഷൂട്ട് ചിത്രങ്ങളും ജീവിതത്തിലെ ചെറിയ സന്തോഷങ്ങളും സോഷ്യൽ മീഡിയയിലൂടെ താരം […]