“”ലൈസൻസ് അടിച്ചു പോയി ഗുയ്സ്”” ഇനി റീച് കുത്തനെ കൂടും.. സഞ്ജു ടെക്കിയുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കി.. MVD യെ അഭിനന്ദിച്ച് പോസ്റ്റും കമന്റും ഇട്ട് ആളുകൾ “”
ഓടുന്ന കാറിൽ സ്വിമ്മിംഗ് പൂൾ നിർമിച്ച വ്ളോഗർ സജു ടിഎസിന്റെ ലൈസൻസ് ആജീവനാന്തം റദ്ദാക്കി എന്ന വാര്ത്തകളാണ് ഇപ്പോൾ വരുന്നത്. കാറിൽ സ്വിംമ്മിങ്ങ് പൂൾ ഒരുക്കി കുളിച്ചുകൊണ്ട് റോഡിലൂടെയാത്രചെയ്ത സഞ്ജു ടെക്കിക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ […]