; ഹന്നയോടുള്ള ചോദ്യത്തെക്കുറിച്ച് വിവാദ അവതാരക.. അഡജസ്റ്റ്‌മെന്റ് ചോദ്യങ്ങള്‍ ഞാനും നേരിട്ടിട്ടുണ്ട്..
നടി ഹന്ന റെജി കോശിയോടുള്ള അവതാരകയുടെ മോശം ചോദ്യം വലിയ വിവാദമായി മാറിയിരിക്കുകയാണ്. ഡിഎന്‍എ എന്ന സിനിമയുടെ പ്രൊമോഷനിടെയായിരുന്നു സംഭവം. അവതാരക ഹന്നയോട് കിടന്നു കൊടുത്തിട്ടാണോ അവസരം കിട്ടിയതെന്നായിരുന്നു ചോദിച്ചത്. ഇതോടെ കുപിതയായ ഹന്ന […]