ഞാൻ ആദ്യമായി അവിടെ അവസരം ചോദിച്ചു ചെന്നപ്പോൾ സംവിധായകൻ എന്നോട് രതി മൂർച്ച എങ്ങനെയെന്ന് അഭിനയിച്ചു കാണിക്കാൻ ആവശ്യപ്പെട്ടു; അനുഭവം തുറന്ന് പറഞ്ഞ് ലക്ഷ്മി റായ്
2007 ൽ മോഹൻലാൽ അഭിനയിച്ച റോക്ക് ആൻഡ് റോൾ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ഒരു മലയാള നടിയാണ് ലക്ഷ്മി റായ്. പിന്നീട് അന്നൻ തമ്പിയിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചു. നിരവധി സിനിമകളിൽ […]