ഞാൻ എന്താണ് ചിന്തിക്കുന്നതെന്ന് ലോകം അറിയണമെന്ന് ഞാൻ കരുതുന്നില്ല. എന്റെ ജോലി അഭിനയമാണ്. എന്തുകൊണ്ടാണ് അഭിമുഖങ്ങള്‍ നടത്തത് എന്ന് ചോദിച്ചപ്പോൾ മുഖത് അടിച്ചപോലെ നയൻതാര പറഞ്ഞത്
മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നയന്തരയുടെ യാത്ര തമിഴ്‌നാട്ടിൽ ശ്രദ്ധിക്കപ്പെടുകയും ഒടുവിൽ ഒരു ദക്ഷിണേന്ത്യൻ സൂപ്പർ വനിതയായിത്തീരുകയും ചെയ്തു. നടി വളരെയധികം വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും വിഷയമായിട്ടുണ്ട്. വിവാദങ്ങൾ ഒഴിവാക്കാൻ നയൻ പിന്നീട് പ്രത്യേക ശ്രദ്ധ നൽകി. […]