ആരാധകർ എന്നെ ഹോട്ടായി കാണുന്നതില്‍ എനിക്ക് നല്ല ത്രില്‍ ഉണ്ട്..🤪👍 ഒരാള്‍ ഹോട്ട് അല്ലെങ്ങില്‍ ഗ്ലാമര്‍ ആകുക എന്നത് അയാളുടെ സ്വാതന്ത്രവും ഇഷ്ടവുമാണ്😍😍✌🏻
മലയാള സിനിമയിലെ ജനപ്രിയ നടിയാണ് വാമിക ഗാബി. ഗ്ലാമറസ് സിനിമകൾക്ക് സമ്മതം നൽകുന്നതിൽ യാതൊരു മടിയുമില്ലാത്ത താരമാണ് അവർ. വാമിക ഗാബി പഞ്ചാബിൽ നിന്നാണ്. മലയാളത്തിന് പുറമെ മറ്റ് അഞ്ച് ഭാഷകളിലും വാമിക ഗാബി […]