ബോള്‍ഡ് ആന്‍ഡ് ഗ്ലാമര്‍ ഗേറ്റപ്പില്‍ ദേവിക സഞ്ജയ്… തിരിച്ചുവരവിനൊരുങ്ങി താരം !! പുതിയ ഫോട്ടോഷൂട്ട് ഇന്സ്ടഗ്രമില്‍ തരംഗമാകുന്നു..
ഫഹദ് ഫാസിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സത്യൻ ആന്തികാഡിന്റെ ഐ പ്രകാശൻ എന്ന ചിത്രത്തിലൂടെയാണ് 2018 ൽ ദേവിക സഞ്ജയ് മലയാള ചലച്ചിത്ര രംഗത്തെത്തിയത്. ആദ്യ ചിത്രത്തിന് നിരവധി അംഗീകാരങ്ങൾ ദേവികയ്ക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ […]