നിറ വയറുമായി നൃത്തം ചെയ്യുന്ന സൗഭാഗ്യ വെങ്കിടേഷ്, അവളെ പിന്തുണയ്ക്കുന്ന അർജുൻ. ഇന്സ്ടഗ്രമില്‍ തരംഗമായി ഡാന്‍സ് വീഡിയോ വൈറലാകുന്നു
ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധ നേടിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. സിനിമാ താരം താരാ കല്യാണിന്റെ മകൾ കൂടിയായ സൗഭാഗ്യയുടെ ടിക്ക് വീഡിയോകളിൽ പലതും വൈറലായിരുന്നു. സിനിമയിലെ അഭിനയത്തിന് പുറമെ ഒരുപാട് ആരാധകരുള്ള നടി […]