അയ്യേ എന്തൊരു നാണക്കേട്.. പ്രേഷകരുടെ ഇഷ്ട സീരിയല്‍ താരങ്ങളെ പോലിസ് പിടിച്ചു.. കാരണം അറിഞ്ഞ് മൂക്കത്ത് വിരല്‍വെച്ച് ആരാധകര്‍..
രണ്ട് സീരിയൽ നടിമാർ മോഷണക്കേസിൽ അറസ്റ്റിലായി, ഇവർ പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന വീട്ടിൽ നിന്ന് സീരിയൽ നടിമാർ തട്ടിയെടുത്തത് മൂന്നരലക്ഷത്തോളം രൂപ. പുലർച്ചെയാണ് താരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തത്. ജനപ്രിയ ഹിന്ദി ക്രൈം സീരിയലുകളിൽ […]