ആശംസകളുടെ പ്രവാഹം, നടി പാര്‍വതി അമ്മയാകാന്‍ പോവുന്നോ?? വിവാഹം പോലും കഴിക്കാത്ത താരത്തിന്റെ പോസ്റ്റ് കണ്ട ഞെട്ടിയിരിക്കുകയാണ് ആരാധകര്‍..
കുറച്ച് സിനിമകളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയയായ താരമാണ് പാർവതി തിരുവോത്ത്. എന്തും തുറന്നു പറയുന്ന താരത്തിന് നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. മമ്മൂട്ടി നായകനായ പുഴുവാണ് അവസാനമായി റിലീസ് ചെയ്തത്. ഇപ്പോള്‍ ഇതാ ആരാധകര്‍ […]