ഞെട്ടിച്ച് വീണ്ടും ഞെട്ടിച്ച്.. പ്രിയ വാര്യരുടെ പുത്തന്‍ സിനിമ “4 ഇയേഴ്സ് ” ട്രിലെര്‍ ശ്രദ്ധപിടിച്ചു പറ്റുന്നു.. ലിപ്പ്ലോക്കും, കാമ്പസും അയി വീണ്ടും ഒരു അടാര്‍ ഐറ്റം ഒരുങ്ങുന്നുണ്ട്
സർജാനോ ഖാലിദാണ് പ്രിയ വാര്യരോടൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളം, തമിഴ് സിനിമകളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടനാണ് സർജാനോ ഖാലിദ്. വളരെ കുറച്ച് സിനിമകൾ കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരനായി മാറിയ […]