ഉൽഘാടനവേദിയെ ഇളക്കി മറിച്ച് അന്ന രാജന്‍.. താരത്തിന്റെ പുത്തന്‍ ലുക്ക് ആരധകര്‍ക്കിടയില്‍ ചര്ച്ചയാവുന്നു.. ക്യൂട്ട് ഭാവങ്ങള്‍ വൈറല്‍ ആവുന്നു.
ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസം കൈകാര്യം ചെയ്യുമെന്ന് താരം ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. ആദ്യ ചിത്രത്തിന്റെ വിജയത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത വെളിപ്പാടിൻ പുസ്തകത്തിലാണ് താരം അഭിനയിച്ചത്. താൻ […]