വർഷ വിദ്യാർത്ഥിയാണെന്ന് കാർത്തിക്, ഈ സ്നേഹവും കൗതുകവും മരണം വരെ നിലനിൽക്കട്ടെയെന്ന് സോഷ്യൽ മീഡിയ
അവതാരകൻ കാർത്തിക് സൂര്യയുടെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. അമ്മാവന്റെ മകളായ വർഷയുടെ കഴുത്തിലാണ് കാർത്തിക് താലി ചാർത്തിയത്. വിവാഹ വീഡിയോയും ചിത്രങ്ങളും വളരെ വേഗമാണ് വൈറലായത്. വർഷ പിജി സ്റ്റുഡന്റ് ആണെന്നാണ് സൂചന. […]