കുഞ്ഞിന്റെ ആദ്യത്തെ എണ്ണ തേച്ച് കുളി; സന്തോഷം പങ്കുവെച്ച് ദിയ; മുഖം കാണാൻ കാത്തിരിപ്പുമായി ആരാധകർ
അമ്മയായതിന്റെ സന്തോഷത്തിലാണ് ഇൻഫ്ലുവൻസർ ദിയ കൃഷ്ണ. നിയോം എന്നാണ് കുഞ്ഞിന്റെ പേര്. ഓമി എന്നാണ് ഓമനപ്പേര്. തമിഴ് റാെമാന്റിക് സിനിമകളുടെ ആരാധികയാണ് ദിയ. അത് പോലൊരു സന്തോഷകരമായ ജീവിതമാണ് ദിയ എന്നും ആഗ്രഹിച്ചത്. അത് […]