ബ്ലാക്ക് ബ്യുട്ടി,, ആ നോട്ടത്തില്‍ ആരും വീണുപോവും. ആരെയും വീഴ്ത്തും. ബ്ലാക്കിൽ സ്റ്റൈലായി പ്രിയ താരം. പൊളി ഫോട്ടോസ്
2017ൽ ടൊവിനോ തോമസ് ചിത്രം തരംഗം എന്ന ചിത്രത്തിലൂടെയാണ് ശാന്തി ബാലചന്ദ്രൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഇന്ന് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്താനുള്ള ശ്രമത്തിലാണ് താരം. ചെറുപ്പം മുതലേ അഭിനയത്തോട് താൽപ്പര്യമുണ്ടായിരുന്നെങ്കിലും നാടകത്തിലൂടെയാണ് […]