ഇൻഡസ്ട്രിയിൽ, ഗ്ലാമറസിന്റെ നിർവചനം ഇട്ടിരിക്കുന്ന തുണി മുഴുവന്‍ അഴിച്ചുമാറ്റുക എന്നതാണ്. അതിന് താൽപ്പര്യമില്ല. അസിന്‍ പറഞ്ഞത്.
പ്രശസ്ത മലയാള സംവിധായകൻ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന മലയാള ചിത്രത്തിലൂടെയാണ് താരം സിനിമാ ലോകത്തേക്ക് പ്രവേശിക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനായ ഈ ചിത്രം 2001-ൽ പുറത്തിറങ്ങി. […]