ഏതാ ഈ ബംഗാളി?, പണച്ചാക്ക് തന്നെ, കണ്ടിട്ട് പൊട്ടന്റെ ലുക്ക്, മീര നന്ദന്റെ വരന് അവഹേളനം മലയാളികൾ ഇത്രക്ക് തരംതാന്ന കമന്റുകൾ ചെയ്യുന്ന കാര്യത്തിൽ മുന്നിലാണ്..
നടി മീര നന്ദൻ വിവാഹിതനാകുന്നു. ശ്രീജുവാണ് നടന്റെ വരൻ. ഇന്നലെ നടൻ തന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ പുറത്തുവിടുകയും താൻ വിവാഹം കഴിക്കാൻ പോകുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പിന്നാലെ സിനിമാലോകത്തുനിന്നും ആരാധകരും ആശംസകളുമായി എത്തിയിരുന്നു. […]