
നടിയെന്ന നിലയിലും മോഡലായും തിളങ്ങിയ താരമാണ് ഫാത്തിമ സന ഷെയ്ഖ്. നിരവധി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സിൽ തന്റേതായ ഇടം നേടിയ താരം നിരവധി മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മികച്ച അഭിനയ

മുഹൂർത്തങ്ങൾ സമ്മാനിച്ചിട്ടുണ്ട്.ബാലതാരത്തിന്റെ വേഷം കൈകാര്യം ചെയ്താണ് താരം അഭിനയ ലോകത്തേക്ക് കടന്നത്. പിന്നീട് നായികാ വേഷങ്ങളിൽ നിരവധി മികച്ച വേഷങ്ങൾ നടി അവതരിപ്പിച്ചു. ആദ്യകാലത്ത് ഫോട്ടോഗ്രാഫി രംഗത്ത് സജീവമായ ശേഷമാണ്

താരം സിനിമയിലേക്ക് എത്തുന്നത്. ഹിന്ദിയിൽ സജീവമാണെങ്കിലും തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട് താരം. സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരം നിരവധി മോഡൽ ഫോട്ടോഷൂട്ടുകളിലും പങ്കെടുത്തിട്ടുണ്ട്.

ആരാധകരുടെ താൽപ്പര്യാർത്ഥം അവർ അവ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. ഹോട്ടും ബോൾഡുമായ വേഷത്തിലാണ് താരം കൂടുതലും ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോ സോഷ്യൽ മീഡിയയിൽ

തരംഗമായിരിക്കുകയാണ്. പതിവുപോലെ അടിപൊളി വേഷത്തിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഇൻസ്റ്റഗ്രാമിൽ മാത്രം രണ്ട് മില്യണിലധികം ആരാധകരുള്ള താരത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

1997ൽ ആമിർ ഖാൻ, അജയ് ദേവ്ഗൺ, ജൂഹി ചൗള, കജോൾ തുടങ്ങിയവർ അഭിനയിച്ച ഇഷ്‌ക് എന്ന സിനിമയിൽ ബാലതാരമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. പിന്നീട് നാല് ചിത്രങ്ങളിൽ ബാലതാരമായി താരം വേഷമിട്ടു. ഇപ്പോൾ സിനിമയിൽ സജീവമാണ് താരം.

ധഗൽ, തക്സ് ഓഫ് ഹിന്ദുസ്ഥാൻ, ലുഡോ, താർ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ താരം മികച്ച വേഷങ്ങൾ ചെയ്തു. നിരവധി ടെലിവിഷൻ റിയാലിറ്റി ഷോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ചിട്ടുണ്ട്.

