‘ഞാനൊരു സുന്ദരനല്ലേ’; ഹോട്ടലിലേക്ക് വിളിച്ചു കടന്നുപിടിച്ചു; അജ്മല്‍ അമീറിനെതിരേ നടി
നടൻ അജ്മൽ അമീറിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തി തമിഴ് നടി നർവിനി ദേരി. ഓഡിഷനെന്ന പേരിൽ വിളിച്ചുവരുത്തി തന്നോട് മോശമായി പെരുമാറിയെന്നാണ് നർവിനി പറയുന്നത്. ഭാഗ്യംകൊണ്ടു മാത്രമാണ് താൻ രക്ഷപെട്ടതെന്നും നർവിനി […]