റേപ്പ് സീൻ ആദ്യാനുഭവം തുറന്നു പറഞ്ഞു അനശ്വര ! നല്ല ബുദ്ധിമുട്ടായിരുന്നു അത് ചെയ്യാൻ – സമ്മതമില്ലാതെ ഒരാൾ തന്റെ ദേഹത്ത് തൊടുകയാണ് എന്നത് മാനസിക പ്രയാസം ഉണ്ടാക്കിയെന്ന് താരം
ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് അനശ്വര രാജൻ. മഞ്ജു വാര്യരുടെ മകളായായിരുന്നു താരത്തിന്റെ തുടക്കം ഒരു പുതുമുഖ താരത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച തുടക്കം തന്നെയാണ് അനശ്വരയ്ക്ക് ലഭിച്ചിരുന്നത്. […]