എന്നെക്കാൾ അഞ്ച് വർഷം മൂത്തതാണ് വിഷ്ണുവേട്ടൻ, പക്ഷേ ആളുകൾ അദ്ദേഹത്തെ എന്റെ അനിയൻ ആണെന്ന് തെറ്റിദ്ധരിക്കാറുണ്ട്: വൈറലായി അനു സിത്താരയുടെ പഴയ അഭിമുഖം
വിവാഹിത ആയതിന് ശേഷം സിനിമയിൽ എത്തിയ അപൂർവം നടിമാരിൽ ഒരാളാണ് അനു സിത്താര. ഇപ്പോൾ സൂപ്പർതാരങ്ങൾ അടക്കമുള്ള നായകന്മാരുടെ നായികയായി തിളങ്ങുകയാണ് താരം. അതേ സമയം ഇതിന് മുമ്പ് ഒരു പ്രണയ ദിനത്തിൽ അനു […]