ദിലീപിന്റെ പണമില്ലാതെയും ജീവിക്കാം! കാവ്യയുടെ ആസ്തി കോടികൾ, ലക്ഷ്യയിൽ നിന്നുള്ള വരുമാനം ലക്ഷങ്ങൾ!
ഒരുകാലത്ത് മലയാളത്തിന്റെ മുഖശ്രീയായി വിശേഷിപ്പിക്കപ്പെട്ട നടിയാണ് കാവ്യ മാധവൻ. അഭിനയത്തിൽ സജീവമല്ലെങ്കിലും ഇന്നും മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളാണ് കാവ്യ. കാവ്യയുടെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. വളരെ ചെറിയ പ്രായത്തിൽ ബാലതാരമായി […]