പുരുഷന്മാർക്ക് ടോയ്‌ലെറ്റ് ഉപയോഗിക്കാൻ അറിയില്ല, അവർ ഉപയോഗിച്ച് കഴിഞ്ഞാൽ നമുക്ക് അത് ഉപയോഗിക്കാൻ പാടാകും. സീറ്റ് കവർ പൊക്കി വച്ച ശേഷം പുരുഷന്മാർ ടോയിലറ്റ് ഉപയോഗിക്കാൻ എഴുതിവെച്ചിട്ടുണ്ട്- മഞ്ജു പത്രോസ്
റിയാലിറ്റി ഷോകളിലൂടെ മലയാളത്തിന് പ്രിയ താരമായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഞ്ജുവിന്റെതായി ഇറങ്ങുന്ന പോസ്റ്റുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് പതിവ്. എന്നാൽ പലപ്പോഴും വിമർശനങ്ങൾ വരാറുണ്ടെങ്കിലും അവയ്ക്ക് തക്കതായ മറുപടികളും […]