ലോകത്തുള്ള സ്ത്രീകളെ മൊത്തമായി ചേച്ചി ഒറ്റ സെക്കന്റിൽ ചരക്ക് ആക്കി കൊടുത്തു. എന്തൊരു പ്രോഗസ്സീവ് തോട്ട്, സെറീനയ്ക്കെതിരെ സോഷ്യൽ മീഡിയ
പ്രശസ്ത മോഡലും അവതാരികയുമാണ് സെറീന ആൻ ജോൺസൺ. ദുബായിൽ ജനിച്ച വളർന്ന സെറീന 2022ലെ മിസ് ക്യൂൻ കേരള സൗന്ദര്യ മത്സരത്തിൽ മിസ് ഫോട്ടോജെനിക്കായിരുന്നു. 2021ൽ യുഎഇയിൽ വച്ച് നടന്ന മിസ് യൂണിവേഴ്‌സ് മത്സരത്തിൽ […]