ഈ അടിവരയെകുറിച്ച് എനിക്ക് ശരിക്ക് ഒന്നും മനസ്സിലായില്ല…! ഒരു നിയമം നടപ്പിലായ സ്ഥിതിക്ക് ഈ അടിവര അറബികടലിൽ വരച്ച വര പോലെ തോന്നുന്നത് എനിക്ക് മാത്രമാണോ ! ഹരീഷ് പേരടി !
ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ ശ്രദ്ധ നേടിയ നടന്മാരിൽ ഒരാളാണ് ഹരീഷ് പേരടി. ഒരു നടൻ എന്നതിനപ്പുറം രാഷ്ട്രീയപരമായ കാര്യങ്ങളിൽ തുറന്ന അഭിപ്രായം പറയാറുള്ള അദ്ദേഹത്തിന്റെ ഓരോ പോസ്റ്റും വളരെ പെട്ടെന്ന് തന്നെ […]