അനു മോളുമായി ഇപ്പോള്‍ ഒരു കോണ്‍ടാക്റ്റും ഇല്ല; തൊഴിലുറപ്പിന് പോകാന്‍ എനിക്ക് ആരോഗ്യമുണ്ടോ?
സോഷ്യല്‍ മീഡിയയിലെ വിവാദങ്ങളില്‍ ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുന്ന താരം രേണു സുധിയാണ്. രേണു നടത്തുന്ന ഓരോ പ്രസ്താവനകളും വലിയ വിവാദമാണ് ക്ഷണിച്ചുവരുന്നത്. അടുത്തിടെ ഒരു ആല്‍ബത്തില്‍ ഇന്റിമേറ്റ് സീന്‍ അഭിനയിച്ചതിന്റെ പേരിലും വലിയ വിമര്‍ശനമാണ് രേണു […]