നിരോധനത്തെ അവഗണിച്ച് വിനോദസഞ്ചാരികളുടെ ‘അഭ്യാസ’ അപകടച്ചാട്ടം.. മലയാളികളോട് എത്ര പറഞ്ഞാലും മനസിലാവില്ല.. അനുസരിക്കുവേം ഇല്ല..
കോഴിക്കോട് പതങ്കയത്ത് നിരോധനത്തെ അവഗണിച്ച് വിനോദസഞ്ചാരികളുടെ ‘അഭ്യാസ’ അപകടച്ചാട്ടം ജനങ്ങളും ഇതൊക്കെ ശ്രദ്ധിക്കണം എല്ലാം മറ്റുള്ളവരെ പറയുമ്പോൾ നമ്മുടെ സുരക്ഷ ആദ്യം ഉറപ്പാക്കേണ്ടവർ നമ്മൾ തന്നെ എന്ന കാര്യം ഓർക്കണം. എന്തെങ്കിലും സംഭവിച്ചാൽ ഇവന്മാർ […]