മാലി ദ്വീപിൽ അവധി ആഘോഷിച്ച ഹോട്ട് ചിത്രങ്ങളുമായി എസ്ഥേർ അനിൽ.. കടുത്ത വിമര്ശനവുമായി ആരാധകരും.. അവസാനം കമന്റ് നോക്സ് ഓഫ് ചെയ്യേണ്ടിവന്നു..
സിനിമയിൽ ബാലതാരമായി അഭിനയിച്ച് മലയാളികൾക്ക് പ്രിയങ്കരിയായ ഒരാളാണ് നടി എസ്തർ അനിൽ. ദൃശ്യത്തിലെ മോഹൻലാൽ അവതരിപ്പിച്ച ജോർജുകുട്ടിയുടെ ഇളയമകൾ എന്ന് പറഞ്ഞാലായിരിക്കും ഒരുപക്ഷേ എസ്തറിനെ കൂടുതൽ പേരും തിരിച്ചറിഞ്ഞ് തുടങ്ങിയത്. ദൃശ്യത്തിലെ അനുമോൾ എന്നാണ് […]