വെറും 23 വയസ്സ് ഉള്ളൂ, 30 വയസ്സ് ഒക്കെ എത്തിയാൽ എന്തായിരിക്കും അവസ്ഥ!!!! ഗായത്രി സുരേഷ്
ബിഗ് ബോസ് റിയാലിറ്റി ഷോനെ കുറിച്ച് ആദ്യമായി മനസ്സ് തുറന്ന് ഗായത്രി സുരേഷ്. ബിഗ് ബോസ് ഷോ മത്സരാർത്ഥി ജാസ്മിൻ എതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങളോട് ആയിരുന്നു ഗായത്രി സുരക്ഷ പ്രതികരിച്ചത്. […]