“പറഞ്ഞ കാര്യങ്ങൾ സത്യമായതിനാൽ തന്നെ ഈ വിഷയത്തിൻ മേൽ മാപ്പുപറയാനും കോപ്പുപറയാനും ഒന്നും താൻ തയ്യാറല്ലാ” ‘ടൊവിനോ ന്യായീകരിക്കുകയാണ്.. പ്രതികരിച്ച് സനൽകുമാർ
#vazhakkumovie ‘വഴക്ക്’ സിനിമയുമായി ബന്ധപ്പെട്ട് ഞാൻ ഉന്നയിച്ച വിഷയങ്ങൾക്ക് മറുപടി എന്നോണം ടോവിനോയുടെയും ഗിരീഷ് നായരുടെയും ലൈവ് കണ്ടു. ടോവിനോ പ്രതികരിക്കാൻ തയ്യാറായി എന്നതിൽ സന്തോഷമുണ്ട്. എന്നാൽ ഞാൻ ഉന്നയിച്ച പ്രശ്നങ്ങളെ അസത്യങ്ങൾ പറഞ്ഞു […]