ചിത്രരചനകളില്‍ കാണുന്ന പോലെ ആകാരവടിവ്, കണ്ണും മൂക്കും ചുണ്ടും മൂക്കുത്തിയും- സുചിത്ര നായരെ പറ്റി വൈറൽ കുറിപ്പ്
മാലൈക്കോട്ടെ വാലിബന്‍ എന്ന ചിത്രത്തിലെ മാതംഗിയായി മിന്നുന്ന പ്രകടനം കാഴ്ച വെച്ചിരിക്കുകയാണ് നടി സുചിത്ര നായര്‍. സിനിമയിലേക്ക് വരുന്നതിന് മുന്‍പ് സീരിയല്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായിരുന്നു നടി. വാനമ്പാടി എന്ന ഹിറ്റ് സീരിയലിലെ പ്രധാന കഥാപാത്രത്തെ […]