സിറാജെ ഒഴിവ് സമയം എങ്ങനെയാണ് ചിലവഴിക്കുന്നേ.. ബോളിവുഡ് സുന്ദരി സുഖ വിവരം അന്വേഷിച്ച് പുറകെ .. പ്രണയം മോട്ടിട്ടു എന്ന് പാപ്പരാസ്സികൾ.. ശ്രദ്ധ കപൂറിന് വേണ്ടത് അതാണല്ലേ എന്നു ആരാധകർ ..
മുഹമ്മദ് സിറാജിന്റെ ചുമലിലേറ്റിയാണ് ഇന്ത്യ ഏഷ്യാകപ്പ് കിരീടം നേടിയത്. ഞായറാഴ്ച കൊളംബോയിൽ നടന്ന ഫൈനലിൽ ശ്രീലങ്കയെ തകർത്തത് സിറാജിന്റെ ബൗളിംഗ് പ്രകടനമാണ്. ഇന്ത്യയുടെ വിജയത്തിന് പിന്നാലെ സിറാജിന് അഭിനന്ദന പ്രവാഹമാണ്. പ്രമുഖർ അടക്കം നിരവധി […]