തരംഗമായി നൂബിനും വധുവും, സോഷ്യല്‍ ലോകം ആഘോഷിച്ച ആ കല്യാണം വളരെയധികം ശ്രദ്ധ നേടുന്നു..
മലയാളികള്‍ പൊതുവേ സീരിയല്‍ കാണുന്ന ആള്‍കാര്‍ ആണ്. വീട്ടിലെ സ്ത്രീകള്‍ക്ക് കൂടുതലായും അമ്മമാരും അമ്മച്ചിമാരും ആന്റിമാരും രാത്രിയായാല്‍ സീരിയല്‍ കാണുന്നതിന്റെ തിരക്കില്‍ ആയിരിക്കും. പൊതുവേ കുട്ടുകളും ആണുങ്ങളും സീരിയല്‍ കാണുന്നതിനു എതിര്‍പ്പ് ഉണ്ടാക്കുന്ന ആളുകള്‍ […]